യു​വാ​വ് തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍
Saturday, September 19, 2020 9:49 PM IST
പ​ന​ത്ത​ടി: മും​ബൈ​യി​ല്‍ ഹോ​ട്ട​ല്‍ തൊ​ഴി​ലാ​ളി​യാ​യി​രു​ന്ന യു​വാ​വി​നെ വീ​ട്ടി​ല്‍ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. മാ​ട്ട​ക്കു​ന്നി​ലെ ബാ​ബു​വി​ന്‍റെ മ​ക​ന്‍ സൂ​ര​ജ് (24) ആ​ണ് മ​രി​ച്ച​ത്. ലോ​ക്ക് ഡൗ​ണി​നെ തു​ട​ര്‍​ന്ന് നാ​ട്ടി​ലെ​ത്തി​യ​താ​യി​രു​ന്നു. ദി​വ​സ​ങ്ങ​ള്‍​ക്ക് മു​ന്പ് മാ​ന​സി​ക പി​രി​മു​റു​ക്ക​ത്തെ തു​ട​ര്‍​ന്ന് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. അ​മ്മ ദേ​വ​കി. സ​ഹോ​ദ​ര​ങ്ങ​ള്‍: വി​പി​ന്‍, സു​രേ​ഷ്.