സു​കൃ​തം സു​വ​ര്‍​ണം"കാ​രു​ണ്യ സ്പ​ര്‍​ശം'
Tuesday, September 22, 2020 1:20 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ഉ​മ്മ​ന്‍ ചാ​ണ്ടി​യു​ടെ നി​യ​മ​സ​ഭാ സാ​മാ​ജി​ക​ത്വ​ത്തി​ന്‍റെ അ​ന്‍​പ​താം വാ​ര്‍​ഷി​കാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പു​ല്ലൂ​ര്‍-​പെ​രി​യ മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ അ​മ്പ​ല​ത്ത​റ സ്‌​നേ​ഹാ​ല​യ​ത്തി​ല്‍ 'കാ​രു​ണ്യ സ്പ​ര്‍​ശം' പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഹ​ക്കീം കു​ന്നി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​കാ​ശ​പ്പ​റ​വ​ക​ളു​ടെ ആ​ശ്ര​മ​ത്തി​ന്റെ കീ​ഴി​ലു​ള്ള സ്‌​നേ​ഹാ​ല​യ​ത്തി​ലെ അ​ന്തേ​വാ​സി​ക​ള്‍​ക്ക് വി​പു​ല​മാ​യ സ​ദ്യ​യൊ​രു​ക്കി നേ​താ​ക്ക​ള്‍ ത​ന്നെ വി​ള​മ്പി ന​ല്‍​കി.
ആ​രോ​രു​മി​ല്ലാ​ത്ത വ​യോ​ധി​ക​ര്‍​ക്കും മാ​ന​സി​ക​രോ​ഗം ഭേ​ദ​പ്പെ​ട്ട് പു​ന​ര​ധി​വ​സി​പ്പി​ക്ക​പ്പെ​ട്ട​വ​ര്‍​ക്കു​മാ​യു​ള്ള ആ​ശ്ര​യ​കേ​ന്ദ്ര​മാ​യ സ്‌​നേ​ഹാ​ല​യ​ത്തി​ന്‍റെ ചാ​രി​റ്റ​ബി​ള്‍ ട്ര​സ്റ്റ് ഡ​യ​റ​ക്ട​ര്‍ ബ്ര​ദ​ര്‍ ഈ​ശോ​ദാ​സ്, മ​രി​യ ദാ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ നേ​താ​ക്ക​ളെ സ്വീ​ക​രി​ച്ചു. ഡി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​മാ​രാ​യ വി​നോ​ദ് കു​മാ​ര്‍ പ​ള്ള​യി​ല്‍​വീ​ട്, ധ​ന്യാ സു​രേ​ഷ്, മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ടി.​രാ​മ​കൃ​ഷ്ണ​ന്‍, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​ആ​ര്‍.​കാ​ര്‍​ത്തി​കേ​യ​ന്‍, ഉ​ദു​മ നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​നൂ​പ് ക​ല്യോ​ട്ട്, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ സി. ​കൃ​ഷ്ണ​കു​മാ​ര്‍, കെ.​കു​മാ​ര​ന്‍, സ​തീ​ശ​ന്‍ വെ​ള്ള​ച്ചാ​ല്‍, കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളാ​യ പ്ര​മോ​ദ് പെ​രി​യ, രാ​മ​കൃ​ഷ്ണ​ന്‍ നാ​യ​ര്‍, ഭാ​സ്‌​ക​ര​ന്‍ ചാ​ലി​ങ്കാ​ല്‍, കെ.​കൊ​ട്ട​ന്‍, കെ.​ച​വി​ണി​യ​ന്‍, പി. ​പ​ര​മേ​ശ്വ​ര​ന്‍ നാ​യ​ര്‍, പ്ര​മോ​ദ് കാ​ലി​യ​ടു​ക്കം, ഫ​സ​ല്‍ റ​ഹ്മാ​ന്‍, രാ​ജ​ന്‍ കാ​ഞ്ഞി​ര​ടു​ക്കം, ര​ത്‌​നാ​ക​ര​ന്‍ നി​ടു​വോ​ട്ട് പാ​റ, പി.​നാ​രാ​യ​ണ​ന്‍, ജ​യ​ന്‍ ആ​യം​പാ​റ, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് മ​നോ​ജ് ചാ​ലി​ങ്കാ​ല്‍, രാ​ജ​ന്‍ കാ​യ​ക്കു​ളം എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.