ജൈ​വ​വൈ​വി​ധ്യ ബോ​ര്‍​ഡ് ടെ​ക്നി​ക്ക​ല്‍ സ​പ്പോ​ര്‍​ട്ട് ഗ്രൂ​പ്പ് പു​ന:​സം​ഘ​ടി​പ്പി​ച്ചു
Sunday, September 27, 2020 1:00 AM IST
കാ​സ​ര്‍​ഗോ​ഡ്: സം​സ്ഥാ​ന ജൈ​വ വൈ​വി​ധ്യ ബോ​ര്‍​ഡി​നു കീ​ഴി​ല്‍ പ​ഞ്ചാ​യ​ത്ത് ത​ല​ത്തി​ലു​ള്ള ബ​യോ​ഡൈ​വേ​ഴ്സി​റ്റി മാ​നേ​ജ്മെ​ന്‍റ് ക​മ്മി​റ്റി​ക​ള്‍​ക്ക് സാ​ങ്കേ​തി​ക സ​ഹാ​യം ന​ല്‍​കു​ന്ന​തി​നാ​യു​ള്ള ജി​ല്ലാ​ത​ല ടെ​ക്നി​ക്ക​ല്‍ സ​പ്പോ​ര്‍​ട്ട് ഗ്രൂ​പ്പ് പു​ന:​സം​ഘ​ടി​പ്പി​ച്ചു. പ്ര​ഫ.​വി.​ഗോ​പി​നാ​ഥ​ന്‍, ഡോ. ​കെ. സു​ബ്ര​മ​ണ്യ പ്ര​സാ​ദ്, ടി.​വി. സു​ധീ​ര്‍​കു​മാ​ര്‍, ഡോ.​രാ​മ​ച​ന്ദ്ര​ന്‍ കോ​താ​റ​മ്പ​ത്ത്, ഡോ. ​ഇ. ഉ​ണ്ണി​കൃ​ഷ്ണ​ന്‍, ഡോ. ​കെ.​എ. മു​ഹ​മ്മ​ദ് ഹ​നീ​ഫ്, പി.​കൃ​ഷ്ണ​ന്‍, ഡോ.​കെ.​എം. ശ്രീ​കു​മാ​ര്‍, എം. ​ക​ണ്ണ​ന്‍ നാ​യ​ര്‍, അ​ഡ്വ. കെ.​കു​മാ​ര​ന്‍ നാ​യ​ര്‍ എ​ന്നി​വ​രാ​ണ് പു​തി​യ അം​ഗ​ങ്ങ​ള്‍.