സം​വ​ര​ണ വാ​ര്‍​ഡു​ക​ളു​ടെ ന​റു​ക്കെ​ടു​പ്പ് നാളെ മുതൽ
Sunday, September 27, 2020 1:00 AM IST
കാ​സ​ർ​ഗോ​ഡ്: ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള​ള തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട സം​വ​ര​ണ വാ​ര്‍​ഡു​ക​ളു​ടെ ന​റു​ക്കെ​ടു​പ്പ് 28, 29,ഒ​ക്ടോ​ബ​ര്‍ അ​ഞ്ച് തീ​യ​തി​ക​ളി​ല്‍ ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ന​ട​ക്കും. ​സ​മ​യം,വാ​ര്‍​ഡ് ക്ര​മ​ത്തി​ല്‍: 28 ന് ​രാ​വി​ലെ 10 മു​ത​ല്‍ 10.15 വ​രെ പ​ള്ളി​ക്ക​ര, 10.15- 10.30 അ​ജാ​നൂ​ര്‍, 10.30- 10.45 ഉ​ദു​മ, 10.45 മു​ത​ല്‍ 11 പു​ല്ലൂ​ര്‍ പെ​രി​യ, 11.00-11.15 മ​ടി​ക്കൈ, 11.30- 11.45 വോ​ര്‍​ക്കാ​ടി, 11.45-12.00 പു​ത്തി​ഗെ, 12.00-12.15 മം​ഗ​ല്‍​പാ​ടി, ഉ​ച്ച​യ്ക്ക് 12.15-12.30 മ​ഞ്ചേ​ശ്വ​രം, 12.30-12.45 പൈ​വ​ളി​ഗെ, 12.45- 1.00 എ​ന്‍​മ​ക​ജെ, 1.00- 1.15 മീ​ഞ്ച, 2.00- 2.15 കു​റ്റി​ക്കോ​ല്‍, 2.15-2.30 ദേ​ലം​പാ​ടി, 2.30-2.45 മു​ളി​യാ​ര്‍, 2.45-3.00 ബെ​ള്ളൂ​ര്‍, 3.00-3.15 കാ​റ​ഡു​ക്ക, 3.15-3.30 ബേ​ഡ​ഡു​ക്ക, 3.30-3.45 കും​ബ​ഡാ​ജെ.

29 ന് ​രാ​വി​ലെ 10.00-10.15 പി​ലി​ക്കോ​ട്, 10.15-10.30 ക​യ്യൂ​ര്‍ ചീ​മേ​നി, 10.30-10.45 തൃ​ക്ക​രി​പ്പൂ​ര്‍, 10.45-11.00 ചെ​റു​വ​ത്തൂ​ര്‍, 11.00-11.15 പ​ട​ന്ന, 11.30-11.45 വ​ലി​യ​പ​റ​മ്പ, 11.45-12.00 വെ​സ്റ്റ് എ​ളേ​രി, 12-12.15 ബ​ളാ​ല്‍, 12.15-12.30 ഈ​സ്റ്റ് എ​ളേ​രി, 12.30-12.45 ക​ള്ളാ​ര്‍, 12.45-1.00 കോ​ടോം-​ബേ​ളൂ​ര്‍, 1.00-1.15 കി​നാ​നൂ​ര്‍ ക​രി​ന്ത​ളം, 1.15-1.30 പ​ന​ത്ത​ടി, 2.00-2.15 മ​ധൂ​ര്‍, 2.15-2.30 കു​മ്പ​ള, 2.30-2.45 ചെ​മ്മ​നാ​ട്, 2.45-3.00 ചെ​ങ്ക​ള, 3.00-3.15 ബ​ദി​യ​ഡു​ക്ക, 3.15-3.00 മൊ​ഗ്രാ​ല്‍​പു​ത്തൂ​ര്‍.

അ​ഞ്ചി​ന് രാ​വി​ലെ 10 മു​ല്‍ 10.20 വ​രെ മ​ഞ്ചേ​ശ്വ​രം, 10.30-10.50 കാ​റ​ഡു​ക്ക, 11.00-11.20 പ​ര​പ്പ, 11.30-11.50 കാ​സ​ര്‍​ഗോ​ഡ്, 11.50 -12.10 കാ​ഞ്ഞ​ങ്ങാ​ട്, 12.30-12.50 നീ​ലേ​ശ്വ​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളി​ലെ​യും വൈ​കു​ന്നേ​രം നാ​ലി​ന് ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ലെയും സം​വ​ര​ണ മ​ണ്ഡ​ല​ങ്ങ​ള്‍ നി​ശ്ച​യി​ക്കു​ന്ന​തി​നു​ള്ള ന​റു​ക്കെ​ടു​പ്പ്.