321 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ്; 299 പേർക്ക് സന്പർക്കത്തിലൂടെ
Thursday, October 1, 2020 1:11 AM IST
കാ​സ​ർ​ഗോ​ഡ്: ജി​ല്ല​യി​ല്‍ 321 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ്-19 പോ​സി​റ്റീ​വാ​യി. സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ 299 പേ​ര്‍​ക്കും ഇ​ത​ര​സം​സ്ഥാ​ന​ത്ത് നി​ന്നെ​ത്തി​യ 11 പേ​ര്‍​ക്കും വി​ദേ​ശ​ത്ത് നി​ന്നെ​ത്തി​യ 11 പേ​ര്‍​ക്കു​മാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. 163 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​നം തി​രി​ച്ചു​ള​ള ക​ണ​ക്ക്: നീ​ലേ​ശ്വ​രം- 36, മം​ഗ​ല്‍​പാ​ടി- 25, കാ​സ​ര്‍​ഗോ​ഡ്, ചെ​മ്മ​നാ​ട്- 22, കാ​ഞ്ഞ​ങ്ങാ​ട്, ചെ​റു​വ​ത്തൂ​ര്‍- 20, ഉ​ദു​മ- 17, മ​ധൂ​ര്‍ -16, ക​യ്യൂ​ര്‍-​ചീ​മേ​നി, മ​ടി​ക്കൈ-15, തൃ​ക്ക​രി​പ്പൂ​ര്‍, മൊ​ഗ്രാ​ല്‍​പു​ത്തൂ​ര്‍-11, അ​ജാ​നൂ​ര്‍, പി​ലി​ക്കോ​ട്-10, കി​നാ​നൂ​ര്‍-​ക​രി​ന്ത​ളം, കു​മ്പ​ള-​ഏ​ഴ്, കോ​ടോം- ബേ​ളൂ​ര്‍-​ആ​റ്, പു​ല്ലൂ​ര്‍- പെ​രി​യ, ചെ​ങ്ക​ള, പ​ള്ളി​ക്ക​ര, പ​ട​ന്ന- അ​ഞ്ച്, മ​ഞ്ചേ​ശ്വ​രം, മീ​ഞ്ച, പൈ​വ​ളി​ഗെ-​നാ​ല്, പ​ന​ത്ത​ടി, വ​ലി​യ​പ​റ​മ്പ, മു​ളി​യാ​ര്‍-​മൂ​ന്ന്, ബ​ദി​യ​ഡു​ക്ക, കാ​റ​ഡു​ക്ക-​ര​ണ്ട്, ഈ​സ്റ്റ് എ​ളേ​രി, ബ​ളാ​ല്‍, ക​ള​ളാ​ര്‍, ബേ​ഡ​ഡു​ക്ക, കു​ഞ്ഞി​മം​ഗ​ലം, വെ​ള​ളൂ​ര്‍, പ​യ്യ​ന്നൂ​ര്‍, കൊ​ല്ലം-​ഒ​ന്ന്.

വീ​ടു​ക​ളി​ല്‍ 3179 പേ​രും സ്ഥാ​പ​ന​ങ്ങ​ളി​ല്‍ 1233 പേ​രു​മു​ള്‍​പ്പെ​ടെ ജി​ല്ല​യി​ല്‍ ആ​കെ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത് 4,412 പ​രാ​ണ്. പു​തി​യ​താ​യി 370 പേ​രെ കൂ​ടി നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. സെ​ന്‍റി​ന​ല്‍ സ​ര്‍​വേ​യ​ട​ക്കം പു​തി​യ​താ​യി 2,810 സാ​മ്പി​ളു​ക​ള്‍ കൂ​ടി പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചു. 417 പേ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ലം ല​ഭി​ക്കാ​നു​ണ്ട്. 291 പേ​ര്‍ നി​രീ​ക്ഷ​ണ കാ​ല​യ​ള​വ് പൂ​ര്‍​ത്തി​യാ​ക്കി. 459 പേ​രെ ആ​ശു​പ​ത്രി​ക​ളി​ലും കോ​വി​ഡ് കെ​യ​ര്‍ സെ​ന്‍റ​റു​ക​ളി​ലു​മാ​യി പ്ര​വേ​ശി​പ്പി​ച്ചു. ആ​ശു​പ​ത്രി​ക​ളി​ല്‍ നി​ന്നും കോ​വി​ഡ് കെ​യ​ര്‍ സെ​ന്‍റ​റു​ക​ളി​ല്‍ നി​ന്നും 130 പേ​രെ ഡി​സ്ചാ​ര്‍​ജ് ചെ​യ്തു.

10,787 പേ​ര്‍​ക്കാ​ണ് ജി​ല്ല​യി​ല്‍ ഇ​തു​വ​രെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. 7,940 പേ​ര്‍​ക്ക് ഇ​തു​വ​രെ കോ​വി​ഡ് നെ​ഗ​റ്റീ​വാ​യി. കോ​വി​ഡ് ബാ​ധി​ച്ച് മ​ര​ണ​പ്പെ​ട്ട​വ​രു​ടെ എ​ണ്ണം 84 ആ​യി. നി​ല​വി​ല്‍ 2,763 പേ​രാ​ണ് കോ​വി​ഡ് ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​തി​ല്‍ വീ​ടു​ക​ളി​ല്‍ 1397 പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്.