വ​ണ്‍ ഇ​ന്ത്യ വ​ണ്‍ പെ​ന്‍​ഷ​ന്‍ പ​താ​ക​ദി​നാ​ച​ര​ണം ന​ട​ത്തി
Friday, October 2, 2020 12:54 AM IST
കാ​ഞ്ഞ​ങ്ങാ​ട്: വ​ണ്‍ ഇ​ന്ത്യ വ​ണ്‍ പെ​ന്‍​ഷ​ന്‍ മൂ​വ്‌​മെ​ന്‍റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ലോ​ക വ​യോ​ജ​ന ദി​നം പ​താ​ക​ദി​ന​മാ​യി ആ​ച​രി​ച്ചു. സം​ഘ​ട​ന ഉ​യ​ര്‍​ത്തു​ന്ന ആ​വ​ശ്യ​ത്തി​ന് ക​ക്ഷി രാ​ഷ്‌​ട്രീ​യ​ത്തി​ന് അ​തീ​ത​മാ​യി സാ​ധാ​ര​ണ ജ​ന​ങ്ങ​ളു​ടെ പി​ന്തു​ണ ഉ​ണ്ടാ​വ​ണ​മെ​ന്ന് വി​വി​ധ പ​രി​പാ​ടി​ക​ളി​ല്‍ നേ​താ​ക്ക​ള്‍ അ​ഭ്യ​ര്‍​ഥി​ച്ചു.
കാ​സ​ര്‍​ഗോ​ഡ് പു​തി​യ ബ​സ് സ്റ്റാ​ന്‍​ഡ് പ​രി​സ​ര​ത്ത് ന​ട​ന്ന പ​താ​ക​ദി​നാ​ച​ര​ണം ന​ഗ​ര​സ​ഭാ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ബീ​ഫാ​ത്തി​മ ഇ​ബ്രാ​ഹിം ഉ​ദ്ഘാ​ട​നം ചെ​യ്തു.​കാ​ഞ്ഞ​ങ്ങാ​ട് മാ​ന്തോ​പ്പ് മൈ​താ​നി​യി​ല്‍ മു​തി​ര്‍​ന്ന അം​ഗം അ​ബ്ദു​ൾ റ​ഹ്മാ​ന്‍ പ​താ​ക ഉ​യ​ര്‍​ത്തി. സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം അ​നൂ​പ് കീ​നേ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മ​നോ​ജ് പൂ​ച്ച​ക്കാ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം.​എം.​പ്രേം​കു​മാ​ര്‍, എം.​രാ​ജീ​വ​ന്‍, എ​ന്‍.​വി​നോ​ദ്, റീ​ത്ത മ​ധു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
കു​റ്റി​ക്കോ​ല്‍ പ​ടു​പ്പി​ല്‍ ‍ മു​സ്ത​ഫ മാ​ണി​മൂ​ല പ​താ​ക ഉ​യ​ര്‍​ത്തി പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. അ​ബ്ദു​ൾ റ​സാ​ഖ് പ​ടു​പ്പ്, ഷി​നോ ക​രി​വേ​ട​കം, ര​വീ​ന്ദ്ര​ന്‍, പി.​എം. ല​ത്തീ​ഫ്, സെ​ബാ​സ്റ്റ്യ​ന്‍ പ​ടു​പ്പ്, അ​ബൂ​ബ​ക്ക​ര്‍ ഹാ​ജി, റി​ക്‌​സ​ണ്‍ ക​രി​വേ​ട​കം, ച​ന്ദ്ര​ന്‍ അ​ത്തി​യ​ടു​ക്കം, സു​ധാ​ക​ര​ന്‍ ആ​ന​ക്ക​ല്ല് തു​ട​ങ്ങി​യ​വ​ര്‍ സം​ബ​ന്ധി​ച്ചു.
ചി​റ്റാ​രി​ക്കാ​ൽ: വ​ൺ ഇ​ന്ത്യ വ​ൺ പെ​ൻ​ഷ​ൻ മൂ​വ്മെ​ന്‍റ് ഈ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്തു​ത​ല പ​താ​ക ദി​നാ​ച​ര​ണം പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് ജെ​സി ടോം ​ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഈ​സ്റ്റ് എ​ളേ​രി കോ-​ഓ​പ്പ​റേ​റ്റീ​വ് ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് കെ.​എ.​ജോ​യ് കു​ര്യാ​ല​പ്പു​ഴ, വ​ൺ ഇ​ന്ത്യാ വ​ൺ പെ​ൻ​ഷ​ൻ ഈ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ജ​യിം​സ് അ​ഴ​ക​ത്ത്, മാ​ത്ത​ച്ച​ൻ മൈ​പ്ല​ക്കേ​ൽ,റെ​മി​ജി​സ്‌ മ​ച്ചി​യ​നി​ക്കേ​ൽ,ജോ​ൺ​സ​ൺ മു​ണ്ട​മ​റ്റ​ത്തി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
വെ​ള്ള​രി​ക്കു​ണ്ട്: ലോ​കാ​വ​യോ​ജ​ന ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു വ​ൺ ഇ​ന്ത്യ വ​ൺ പെ​ൻ​ഷ​ൻ മൂ​വ്മെ​ന്‍റ് വെ​ള്ള​രി​ക്കു​ണ്ടി​ൽ കു​ര്യ​ൻ തേ​ക്കേ​ക​ണ്ടം പ​താ​ക ഉ​യ​ർ​ത്തി. ബേ​ബി ചെ​മ്പ​ര​ത്തി ,ജി​മ്മി ഇ​ട​പ്പാ​ടി , കു​രു​വി​ള നി​യൂ​മ​റ്റം, സ​ജി പൊ​യ്ക​യി​ൽ, ചാ​ക്കോ ക​ള​രി​ക്ക​ൽ ,അ​ല​ക്സ് കി​ഴ​ക്ക​ര​ക്കാ​ട്ട് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.
മാ​ലോം: ലോ​കാ​വ​യോ​ജ​ന ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് വ​ണ്‍ ഇ​ന്ത്യ വ​ണ്‍ പെ​ന്‍​ഷ​ന്‍ മൂ​വ്മെ​ന്‍റ് ‌ ബ​ളാ​ൽ പ​ഞ്ചാ​യ​ത്ത്‌ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മാ​ലോ​ത്ത് സെ​ക്ര​ട്ട​റി ഡൊ​മി​നി​ക്ക് ജോ​സ​ഫ് പ​താ​ക ഉ​യ​ർ​ത്തി. ക​മ്മി​റ്റി ട്ര​ഷ​റ​ർ ബി​ജു കൂ​വ​ക്ക​ൽ ന​ന്ദി പ​റ​ഞ്ഞു.