Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
Local News
KASARAGOD
KASARAGOD
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
വയോധിക ദുരൂഹസാഹചര്യത്തിൽ തൂങ്ങിമരിച്ച നിലയില്‍
Monday, November 23, 2020 10:03 PM IST
കുറ്റിക്കോല്‍: ഉറങ്ങാന്‍ കിടന്ന വയോധികയെ ദുരൂഹസാഹചര്യത്തിൽ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പള്ളത്തിങ്കാല്‍ പയ്യങ്ങാനം കോളനിയിലെ പരേതനായ ചെരിപ്പാടിയന്റെ ഭാര്യ കായമ്മച്ചി (73)യെയാണ് കഴിഞ്ഞദിവസം കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സംശയത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് വീട് പൂട്ടി സീല്‍ ചെയ്തു. ഇതരസംസ്ഥാന തൊഴിലാളികളുള്‍പ്പെടെ സമീപവാസികളായ ഏതാനുംപേരെ ചോദ്യംചെയ്തു. പരിശോധനയ്ക്കായി പോലീസ് നായയെയും സ്ഥലത്തെത്തിച്ചിരുന്നു. തൊട്ടടുത്തുള്ള മകളുടെ വീട്ടില്‍നിന്ന് ഭക്ഷണം കഴിച്ചശേഷം ശനിയാഴ്ച രാത്രി ഉറങ്ങാനായി സ്വന്തം വീട്ടിലേക്ക് മടങ്ങിയതായിരുന്നു.
ഞായറാഴ്ച രാവിലെ ഉണര്‍ന്നെഴുന്നേറ്റ് കാണാതിരുന്നപ്പോള്‍ ബന്ധുക്കള്‍ നടത്തിയ അന്വേഷണത്തിലാണ് കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചതായി കണ്ടെത്തിയത്. തുടര്‍ന്ന് കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയില്‍ നടത്തിയ പോസ്റ്റ്മോര്‍ട്ടത്തില്‍ സ്വകാര്യഭാഗങ്ങളിലുള്‍പ്പെടെ പരിക്കും രക്തസ്രാവവും കണ്ടെത്തിയതോടെയാണ് ദുരൂഹത മറനീക്കിയത്. മൃതദേഹം വിദഗ്ധ പോസ്റ്റ്മോര്‍ട്ടത്തിനായി കണ്ണൂർ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ബേഡകം ഇന്‍സ്പെക്ടര്‍ ടി. ഉത്തംദാസിന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. ശാന്ത, പരേതനായ രാമന് എന്നിവരാണു മക്കള്‍. മരുമക്കള്‍: ബാബു, അംബിക.
ജില്ലയിൽ മേയ് മുതൽ പൈപ്പിലൂടെ പാചകവാതകമെത്തും
കാഞ്ഞങ്ങാട്: പൈപ്പിലൂടെ വീടുകളിൽ പാചകവാതകമെത്തിക്കുന്ന സിറ്റി ഗ്യാസ് പദ്ധതി മേയ് മാസത്തോടെ പ്രവർത്തനക്ഷമമാകും. കൊച
79 പേര്‍ക്ക് കോവിഡ്
കാസര്‍ഗോഡ്: ജില്ലയില്‍ 79 പേര്‍ക്ക് കൂടി കോവിഡ്-19 പോസിറ്റീവായി . 50 പേര് രോഗമുക്തരായി. കോവിഡ് സ്ഥിരീകരിച്ചവരുടെ വി
ഡിഡിഇ ഓഫീസിലെ അനാസ്ഥ അപലപനീയം: എകെഎസ്ടിയു
കാസര്‍ഗോഡ്: 2020 ല്‍ അപേക്ഷ ക്ഷണിച്ച് 2020 ജൂലായ് മാസത്തില്‍ കരട് പ്രസിദ്ധീകരിച്ച് അഞ്ചു മാസത്തിനു ശേഷം കഴിഞ്ഞ ദിവസം പു
പ്രൈമറി അധ്യാപകരുടെ പ്രമോഷൻ അന്തിമപട്ടികയിൽ വ്യാപക ക്രമക്കേട്
കാസർഗോഡ്: ജില്ലയിലെ പ്രൈമറി അധ്യാപകരെ എച്ച്എസ്എ അധ്യാപകരായി സ്ഥാനക്കയറ്റത്തിന് ഡിഡിഇ ഓഫീസ് തയാറാക്കിയ അന്തിമപട്ട
തങ്കച്ചന് സഹായവുമായി ജനശ്രീ
പനത്തടി: മൂന്നുവർഷമായി കാൻസർ രോഗബാധിതനായി ചികിത്സയിലായിരുന്ന പനത്തടി ഇരിക്കുംകല്ലിലെ മുട്ടത്ത് വീട്ടിൽ തങ്കച്ച
നഴ്സിംഗ് ബിൽ പുനഃപരിശോധിക്കണം: സംയുക്ത സമരസമിതി
കാഞ്ഞങ്ങാട്: കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന നഴ്സിംഗ് ബിൽ പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സംയുക്ത സമരസമ
എംഎൽഎ ഓഫീസിലേയ്ക്ക് കോൺഗ്രസ് മാർച്ച് ഇന്ന്
ഉദുമ: കള്ളവോട്ടിന് കൂട്ടുനിൽക്കാത്ത ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയ കെ. കുഞ്ഞിരാമൻ എംഎൽഎ രാജിവയ്ക്കണമെന്നും എംഎൽഎക
ഉത്തരവാദിത്ത, പൈതൃക ടൂറിസം പാതയിൽ കാസർഗോഡ്
കാസർഗോഡ്: ബേക്കലിന്റെ പെരുമയിൽ തല ഉയർത്തി നിൽക്കുന്ന തുളുനാട് ഉത്തരവാദിത്ത ടൂറിസത്തിന്റെയും പൈതൃക ടൂറിസത്തിന്റ
ഇവിടെ അക്ഷരങ്ങൾക്ക് ചക്രങ്ങളുണ്ട്...
കാഞ്ഞങ്ങാട് : കോവിഡ് ഭീതി മൂലം അടഞ്ഞുകിടക്കുന്ന സ്കൂൾ ലൈബ്രറിയിലെ പുസ്തകങ്ങൾ കുട്ടികളുടെ വീടുകളിലെത്തിക്കാൻ മേലാങ്ക
ഇവിടെ അക്ഷരങ്ങൾ അനാഥമാണ്...
തൃക്കരിപ്പൂർ: പതിറ്റാണ്ടുകൾ നാടിന് വിജ്ഞാനം പകർന്നേകിയ ഗ്രന്ഥാലയം തകർന്ന് വീണിട്ടും തിരിഞ്ഞുനോക്കാൻ ആളില്ല. സ്വാതന്
കര്‍ഷകവിരുദ്ധ നിയമത്തിനെതിരേ വെള്ളരിക്കുണ്ടില്‍ നാളെ പ്രതിഷേധ ജ്വാല
വെള്ളരിക്കുണ്ട്: കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കാര്‍ഷിക പുരോഗമന സമിത
പൊയിനാച്ചിയിൽ മലഞ്ചരക്ക് കട കുത്തിത്തുറന്ന് കുരുമുളക് കവർന്നു
കാസർഗോഡ്: പൊയിനാച്ചിയിൽ മലഞ്ചരക്ക് കട കുത്തിത്തുറന്ന് മൂന്നുലക്ഷം രൂപയുടെ കുരുമുളക് കവര്‍ന്നു. അമ്പത്തഞ്ചാംമൈലില
കേരളം സ്ത്രീസുരക്ഷയില്ലാത്ത സംസ്ഥാനമായി മാറി: മഹിളാ കോൺഗ്രസ്
കാഞ്ഞങ്ങാട്: പറഞ്ഞ കാര്യങ്ങൾ വിഴുങ്ങി മുന്നോട്ടുപോകുന്ന പിണറായി വിജയൻ സർക്കാരിനു കീഴിൽ കേരളവും സ്ത്രീസുരക്ഷയില്ലാത
ബസ് സ്റ്റാന്‍ഡിന്റെ സ്ഥലത്തേക്ക് കടന്നു; ഒടയംചാല്‍-നായ്ക്കയം റോഡ് പണി നിര്‍ത്തിവച്ചു
ഒടയംചാല്‍: ബസ് സ്റ്റാന്‍ഡ് നിര്‍മാണത്തിനായി കോടോം-ബേളൂര്‍ പഞ്ചായത്ത് ഏറ്റെടുത്ത സ്ഥലത്തേക്ക് കടന്നുകയറിയെന്ന പരാതി
കർഷക സമരത്തിന് ഐക്യദാർഢ്യം; മാലക്കല്ലിൽ വ്യാപാരികളുടെ റാലി
മാലക്കല്ല്: ഡൽഹിയിൽ നടക്കുന്ന കർഷക സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചു കൊണ്ട് വ്യാപാരി വ്യവസായി ഏകോപനസമിതി മാല
ജില്ലാ ആശുപത്രിക്ക് സമീപം അപകട പരന്പര; യുവതിയുൾപ്പെടെ രണ്ടുപേർ അത്ഭുതകരമായി രക്ഷപ്പെട്ടു
കാഞ്ഞങ്ങാട്: ജില്ലാ ആശുപത്രിക്ക് സമീപമുണ്ടായ അപകട പരന്പരയിൽ ആശുപത്രിയിലെ താത്കാലിക ജീവനക്കാരി ഉൾപ്പെടെ രണ്ടുപേർ
92 പേര്‍ക്ക് കോവിഡ്
കാസർഗോഡ്: ജില്ലയില്‍ 92 പേര്‍ക്ക് കൂടി ഇന്നലെ കോവിഡ്-19 പോസിറ്റീവായി. ഇതിൽ 88 പേർ സന്പർക്കത്തിലൂടെ രോഗബാധ ഉണ്ടാവരു
സുരക്ഷ സിരകളിൽ
കാസർഗോഡ്: ആരോഗ്യപ്രവർത്തകരുടെയും ജനങ്ങളുടെയും നിറഞ്ഞ പ്രതീക്ഷകളെ ഒപ്പം ചേർത്ത് ജില്ലയിൽ കോവിഡ് വാക്സിനേഷന് തുടക
വെള്ളരിക്കുണ്ട് താലൂക്കിലെ സർക്കാർ ജീവനക്കാരുടെ ഫ്ലാറ്റുകൾ ഈ വർഷം പൂർത്തിയാക്കും: മന്ത്രി
വെള്ളരിക്കുണ്ട്: വെള്ളരിക്കുണ്ട് താലൂക്കിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വേണ്ടി പരപ്പ പുലിയംകുളത്ത് നിർമിക്കുന്ന ഫ്ലാറ്
അടുക്കളക്കണ്ടം തീർഥാടന ദേവാലയത്തിൽ തിരുക്കർമങ്ങൾ 19 മുതൽ
അടുക്കളക്കണ്ടം: മലബാറിന്റെ പാദുവ എന്നറിയപ്പെടുന്ന അടുക്കളക്കണ്ടം തീർഥാടന ദേവാലയത്തിൽ ചൊവ്വാഴ്ചകളിൽ നടത്തുന്ന ത
ദേശീയ ബാലശാസ്ത്ര കോൺഗ്രസിലേക്ക് ജില്ലയിൽ നിന്ന് ആറ് ടീമുകൾ
കാസർഗോഡ്: ദേശീയ ബാലശാസ്ത്ര കോൺഗ്രസ് സംസ്ഥാനതല മത്സരത്തിലേക്ക് ജില്ലയിൽ നിന്ന് ആറ് ടീമുകൾ തിരഞ്ഞെടുക്കപ്പെട്ടു. സീന
സ്വപ്നങ്ങളുടെ നീലാകാശത്ത് വീണ്ടും പെരിയ
പെരിയ: പെരിയയിലെ ചെറു വിമാനത്താവളത്തിന്റെ പദ്ധതിരേഖ തയാറാക്കാന്‍ ബജറ്റില്‍ തുകയനുവദിച്ചതോടെ ജില്ല ഏറെക്കാലമായി
കർഷകർക്ക് പ്രഥമ പരിഗണന നൽകണം: മോൺ. ജോസഫ് ഒറ്റപ്ലാക്കൽ
കാഞ്ഞങ്ങാട്: രാജ്യത്തെ ഭൂരിപക്ഷം വരുന്ന കർഷകർക്ക് പ്രഥമ പരിഗണന നൽകുന്നതാകണം സർക്കാർ നയങ്ങളെന്ന് ഇൻഫാം ദേശീയ ചെയ
ജില്ലാ ഷൂട്ടിംഗ് ചാമ്പ്യന്‍ഷിപ്പ് ഫെബ്രുവരി ഏഴിന്
കാസര്‍ഗോഡ്: റൈഫിള്‍ അസോസിയേഷന് ജില്ലാ ഷൂട്ടിംഗ് ചാമ്പ്യന്‍ഷിപ്പ് ഫെബ്രുവരി ഏഴിന് രാവിലെ എട്ടിന് അമ്പലത്തറയിലെ അസോസ
തയ്യേനിയിലും കാട്ടാനകള്‍ കൃഷിയിടങ്ങളിലെത്തി
ചിറ്റാരിക്കാല്‍: തയ്യേനി അത്തിയടുക്കത്ത് കാട്ടാനക്കൂട്ടം കൃഷിയിടങ്ങളിലേക്കിറങ്ങി. കര്‍ണാടക വനാതിര്‍ത്തിയോടു ചേര്‍ന
ബജറ്റിൽ ജില്ലയ്ക്ക് നിരാശ
കാഞ്ഞങ്ങാട്: എടുത്തുപറയത്തക്ക യാതൊരു പുതിയ പദ്ധതിയും പ്രഖ്യാപിക്കാത്ത സംസ്ഥാന ബജറ്റ് ജില്ലയ്ക്ക് സമ്മാനിച്ചത് നിരാശ.
ഒന്നാം ക്ലാസ് ചിത്രം...! സംസ്ഥാന ബജറ്റിന്റെ പുറംചട്ടയിലെ ചിത്രം വരച്ചത് ഇരിയണ്ണിയിലെ ഒന്നാംക്ലാസ് വിദ്യാർഥി ജീവൻ
കാസർഗോഡ്: ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ച ബജറ്റ് പ്രസംഗത്തിന്റെ പുസ്തക പുറംചട്ടയിലുള്ളത് ഇരിയണ്ണിയിലെ വി. ജീവ
സ്പെഷൽ സ്കൂളുകൾക്ക് 60 കോടി അനുവദിച്ചത് സ്വാഗതാർഹം: പെയിഡ്
കാഞ്ഞങ്ങാട് : മാനസിക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്ക് പഠനവും പരിശീലനവും പുനരധിവാസവും നൽകി വരുന്ന സ്പെഷൽ സ്കൂ
റവന്യൂ മന്ത്രി ഇന്നു ജില്ലയില്‍
കാഞ്ഞങ്ങാട്: റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന് ഇന്നു ജില്ലയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും. രാവിലെ പത്തിന്
ഐടിഐ സീറ്റൊഴിവ്
കാഞ്ഞങ്ങാട്: റെയിൽവേ സ്റ്റേഷനു സമീപമുള്ള ഓർഫനേജ് പ്രൈവറ്റ് ഐടിഐയിൽ കേന്ദ്ര സർക്കാരിന്റെ എൻസിവിടി കോഴ്സുകളായ ഡ്രാഫ
വെറ്ററിനറി ഡോക്ടര്‍ ഒഴിവ്
കാസര്‍ഗോഡ്: ജില്ലയില്‍ മൃഗസംരക്ഷണ വകുപ്പിന്റെ കീഴില്‍ കാറഡുക്ക, പരപ്പ, നീലേശ്വരം എന്നീ ബ്ലോക്കുകളില്‍ വൈകുന്നേരം ആ
ഉദുമയിൽ ഫിലമെന്റ് രഹിത പദ്ധതി തുടങ്ങി
ഉദുമ: ഫിലമെന്റ് രഹിതകേരളം പദ്ധതി ഉദുമ പഞ്ചായത്ത് പഞ്ചായത്ത് ഓഫീസില്‍ പ്രസിഡന്റ് പി. ലക്ഷ്മി ഉദ്ഘാടനം ചെയ്തു. കെഎ
യോഗം മാറ്റിവച്ചു
കാസർഗോഡ്:18 ന് നടത്താനിരുന്ന അഡ്ഹോക് ജില്ലാ ആസൂത്രണസമിതി യോഗം 21 ന് രാവിലെ 10 ന് ജില്ലാ ആസൂത്രണസമിതി കോണ്‍ഫറന്‍സ
കർഷക കൂട്ടായ്മ നടത്തി
രാജപുരം: കർഷകരുടെ നേതൃത്വത്തിൽ ഡൽഹിയിൽ നടക്കുന്ന സമരത്തിൽ അനുഭാവം പ്രകടിപ്പിച്ച് കേരള കർഷക സംഘം കള്ളാർ, രാജപു
മഹിളാ കോണ്‍ഗ്രസ് ജില്ലാ നേതൃസംഗമം ഇന്ന്
കാഞ്ഞങ്ങാട്: മഹിളാ കോണ്‍ഗ്രസ് ജില്ലാതല നേതൃസംഗമം ഇന്നു രാവിലെ പത്തിനു കാഞ്ഞങ്ങാട് ശ്രമിക് ഭവനില്‍ നടക്കും. സംസ്ഥാന പ്ര
ഹൊസങ്കടിയില്‍ മൂന്നു കടകളുടെ ഷട്ടര്‍ ലോക്ക് തകര്‍ത്ത് കവര്‍ച്ച
മഞ്ചേശ്വരം: ഹൊസങ്കടിയില്‍ മൂന്ന് കടകളുടെ ഷട്ടര്‍ ലോക്ക് തകര്‍ത്ത് പണവും മൊബൈല്‍ ഫോണും കവര്‍ന്നു.
ആനക്കല്ലില
ഒന്‍പത് കേന്ദ്രങ്ങളിലും ഇന്നു മുതൽ വാക്സിനേഷൻ
കാസർഗോഡ്: കോവിഡ്-19 വാക്സിനേഷന്റെ ആദ്യഘട്ടത്തിന് ഇന്നു തുടക്കമാവും. വാക്സിനേഷനുള്ള ഒരുക്കങ്ങള്‍ ജില്ലയില്‍ പൂര്‍ത്ത
ഭെൽ-ഇഎംഎൽ സത്യഗ്രഹം അഞ്ചാം ദിനത്തിൽ
കാസർഗോഡ്: ഭെൽ-ഇഎംഎൽ കമ്പനിയേയും ജീവനക്കാരെയും സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് നടക്കുന്ന അനിശ്ചിതകാല സത്യഗ്രഹം നാ
കുട്ടികള്‍ക്കെതിരായ അതിക്രമം! ഒമ്പതു മാസത്തിനിടെ രജിസ്റ്റര്‍ ചെയ്തത് 285 കേസുകള്‍
കാസര്‍ഗോഡ്: കുട്ടികള്‍ക്കെതിരായ അതിക്രമങ്ങളുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഏപ്രില്‍ മുതല്‍ ഡിസംബര്‍ 31 വരെയുള്ള ഒമ്പതുമാ
വയോധികയുടെ മാല ബൈക്കിലെത്തിയ സംഘം കവര്‍ന്നു
ബേക്കല്‍: തൊഴിലുറപ്പ് ജോലിക്ക് പോവുകയായിരുന്ന വയോധികയുടെ അഞ്ച് പവന്റെ സ്വര്‍ണമാല ബൈക്കിലെത്തിയ സംഘം കവര്‍ന്നു.
97 പേര്‍ക്ക് കോവിഡ്, 115 പേര്‍ക്ക് രോഗമുക്തി
കാസര്‍ഗോഡ്: ജില്ലയില്‍ 97 പേര്‍ക്ക് കൂടി കോവിഡ്-19 പോസിറ്റീവായി ( വിദേശം- രണ്ട്, ഇതരസംസ്ഥാനം- രണ്ട്, സമ്പര്‍ക്കം-93). 11
പരപ്പ ബ്ലോക്ക് സ്ഥിരം സമിതി അധ്യക്ഷർ
പരപ്പ: പരപ്പ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരെ തെരഞ്ഞെടുത്തു. വികസനകാര്യം: രജനി കൃഷ്ണന്, ക്ഷേമകാര്യം: പി.
സാക്ഷ്യപത്രം ഹാജരാക്കണം
കാസർഗോഡ്: മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്ന് വിധവാ പെന്ഷന് വാങ്ങുന്നവര്‍ പുനര്‍വിവാഹം ചെയ്തിട്ടില്ലെന്നു
സീറ്റൊഴിവ്
കാസര്‍ഗോഡ്: ഗവ. കോളജില്‍ എംഎസ്സി ഫിസിക്സ് വിത്ത് കമ്പ്യൂട്ടേഷണല്‍ ആൻഡ് നാനോ സയന്‍സ് സെപ്ഷലൈസേഷന് കോഴ്സില്‍ പട്ട
സിസിടിവി ഇന്സ്റ്റലേഷന് സൗജന്യ പരിശീലനം
കാഞ്ഞങ്ങാട്: വെള്ളിക്കോത്ത് ഗ്രാമീണ സ്വയംതൊഴില്‍ പരിശീലനകേന്ദ്രത്തില്‍ സിസിടിവി ഇന്സ്റ്റാലേഷന് സൗജന്യ പരിശീലനത്തി
സാധ്യതാപട്ടിക പ്രസിദ്ധീകരിച്ചു
കാസർഗോഡ്: ജില്ലയില്‍ വനംവകുപ്പ് ഫോറസ്റ്റ് ഡ്രൈവര്‍ പാര്‍ട്ട് ഒന്ന് ( കാറ്റഗറി നനമ്പര്‍ 120/2017 ) തസ്തികയിലേക്ക് നടത്ത
പടന്ന തോട്ടുകര പാലം ഉദ്ഘാടനത്തിനൊരുങ്ങി
തൃക്കരിപ്പൂർ: പടന്ന, പിലിക്കോട് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന തോട്ടുകര പാലം ഉദ്ഘാടനത്തിനൊരുങ്ങി. സമീപന റോഡ് കോൺക്ര
ജില്ലയിൽ വിവിധയിടങ്ങളിൽ പാലിയേറ്റീവ് ദിനം ആചരിച്ചു
കാഞ്ഞങ്ങാട്: പാലിയേറ്റിവ് കെയര്‍ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന് ന
25 കേസുകളില്‍ കൂടി കമറുദ്ദീന് ജാമ്യം
കാഞ്ഞങ്ങാട്: ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് 25 കേസുകളില്‍ കൂടി എം.സി. കമറുദ്ദീന് എംഎല്‍എയ
പാസഞ്ചര്‍ ട്രെയിനുകള്‍ ഓടാന്‍ ഇനിയെത്ര നാള്..?
കാസര്‍ഗോഡ്: കോവിഡ് കാലം ഒരുവഴിക്കും ജനജീവിതം മറ്റൊരു വഴിക്കും പ്രയാണം തുടങ്ങിയിട്ട് മാസങ്ങളായി. കോവിഡിന്റെ പേരില്‍

Latest News
അയോധ്യ ക്ഷേത്രത്തിന് ദിഗ് വിജയ് സിംഗ് 1.11 ലക്ഷം രൂപ സംഭാവന നൽകി
പ്രിലിമിനറി പരീക്ഷ ഫെബ്രുവരി 20 മുതല്‍; തീയതി പ്രഖ്യാപിച്ച് പിഎസ്സി
ബിജെപി കോല്‍ക്കത്തയില്‍ നടത്തിയ റോഡ് ഷോയ്ക്കിടെ കല്ലേറ്- വീഡിയോ
സെന്‍സെക്സ് 470 പോയിന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു; നിഫ്റ്റി 14,300ന് താഴെ
സംസ്ഥാനത്ത് ഇന്ന് ഒരു ഹോട്ട് സ്പോട്ട് കൂടി; ആകെ 419

More from other section
ഭര്‍ത്താവിന്റെ മരണാനന്തര ചടങ്ങിനിടെ ഭാര്യ മരിച്ചു
Thiruvananthapuram
യുവാവ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ
Kollam
ബജറ്റ് യാഥാര്‍ഥ്യ ബോധമുള്ളതല്ല: കുര്യന്
Pathanamthitta
കോവിഡ് മരണം
Alappuzha
സ്പെഷൽ അരി കെട്ടിക്കിടക്കുന്നു
Kottayam
കാന്തല്ലൂരിൽ വിനോദ സഞ്ചാരി കൂഴഞ്ഞുവീണ് മരിച്ചു
Idukki
സെന്റ് അലോഷ്യസ് ഹൈസ്കൂൾ വാർഷികം
Ernakulam
ചിരട്ടക്കടവ് ജനമൈത്രി ലിങ്ക് റോഡ് തുറന്നു കൊടുത്തു
Thrissur
മേലാർകോട് ഫൊറോന പള്ളിയിൽ സിഎൽസി വാർഷിക സമാപനം
Palakkad
പാത്ത് വേ ഉദ്ഘാടനം ചെയ്തു
Malappuram
പാലേരിയിൽ ജനകീയ പാലിയേറ്റീവ് പ്രവര്‍ത്തനമാരംഭിച്ചു
Kozhikode
പാടിച്ചിറ-ലൂർദ് നഗർ റോഡ് ഉദ്ഘാടനം ചെയ്തു
Wayanad
ദേവസ്യ കൊങ്ങോലയുടെ നിര്യാണത്തിൽ അനുശോചിച്ചു

Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2021 , Rashtra Deepika Ltd.
Top