തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ
Friday, November 27, 2020 12:42 AM IST
രാ​ജ​പു​രം: യു​ഡി​എ​ഫ് ക​ള്ളാ​ർ പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​നും ക​മ്മി​റ്റി രൂ​പീ​ക​ര​ണ യോ​ഗ​വും ക​ള്ളാ​ർ അ​നു​ഗ്ര​ഹ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം യു​ഡി​എ​ഫ് ചെ​യ​ർ​മാ​ൻ വി.​കു​ഞ്ഞി​ക്ക​ണ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ൻ ഡി​സി​സി പ്ര​സി​ഡ​ന്‍റ് സി.​കെ.​ശ്രീ​ധ​ര​ൻ, മു​ൻ കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​പി.​കു​ഞ്ഞി​ക്ക​ണ്ണ​ൻ, ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഹ​രീ​ഷ് പി.​നാ​യ​ർ, യൂ​ത്ത് കോ​ൺ​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബി.​പി.​പ്ര​ദീ​പ്കു​മാ​ർ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ക​ള്ളാ​ർ ഡി​വി​ഷ​ൻ സ്ഥാ​നാ​ർ​ഥി വി​നോ​ദ്കു​മാ​ർ പ​ള്ള​യി​ൽ​വീ​ട്, എ​ച്ച്.​വി​ഘ്നേ​ശ്വ​ര ഭ​ട്ട്, ത്രേ​സ്യാ​മ്മ ജോ​സ​ഫ്, പി.​എ.​ആ​ലി, ഒ.​ടി.​ചാ​ക്കോ, വി.​കെ.​ബാ​ല​കൃ​ഷ്ണ​ൻ, ജോ​സ് മാ​വേ​ലി​ൽ, ടി.​കെ.​നാ​രാ​യ​ണ​ൻ, സ​ജി പ്ലാ​ച്ചേ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ഭാ​ര​വാ​ഹി​ക​ൾ: വി.​കു​ഞ്ഞി​ക്ക​ണ്ണ​ൻ (ചെ​യ​ർ​മാ​ൻ), എ​ച്ച്.​വി​ഗ്നേ​ശ്വ​ര ഭ​ട്ട് (വ​ർ​ക്കിം​ഗ് ചെ​യ​ർ​മാ​ൻ), സെ​ന്‍റി​മോ​ൻ മാ​ത്യു (ട്ര​ഷ​റ​ർ).