മാ​സ്‌​ക് ചാ​ല​ഞ്ച്: വി​ത​ര​ണ ഉ​ദ്ഘാ​ട​നം
Friday, November 27, 2020 12:43 AM IST
കാ​സ​ർ​ഗോ​ഡ്: ജൂ​ണി​യ​ര്‍ റെ​ഡ്‌​ക്രോ​സി​ന്‍റെ മാ​സ്‌​ക് ചാ​ല​ഞ്ച് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി സം​സ്ഥാ​ന​ത​ല​ത്തി​ല്‍ എ​ട്ടു​ല​ക്ഷം മാ​സ്‌​കു​ക​ള്‍ വി​ത​ര​ണം ചെ​യ്യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ജൂ​ണി​യ​ര്‍ റെ​ഡ്‌​ക്രോ​സ് കു​ട്ടി​ക​ളു​ടെ​യും ര​ക്ഷി​താ​ക്ക​ളു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ ഇ​രു​പ​തി​നാ​യി​രം മാ​സ്‌​ക് വി​ത​ര​ണം ചെ​യ്യു​ന്ന​തി​ന്‍റെ ഉ​ദ്ഘാ​ട​നം ജി​ല്ലാ വി​ദ്യ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ര്‍ കെ.​വി.​പു​ഷ്പ നി​ര്‍​വ​ഹി​ച്ചു. റെ​ഡ്‌​ക്രോ​സ് സം​സ്ഥാ​ന ട്ര​ഷ​റ​ര്‍ എ​ച്ച്.​എ​സ്.​ഭ​ട്ട്, ജി​ല്ലാ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ കെ.​അ​നി​ല്‍​കു​മാ​ര്‍, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സ​മീ​ര്‍ തെ​ക്കി​ല്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി. ജെ​ആ​ര്‍​സി യൂ​ണി​റ്റു​ള​ള വി​ദ്യാ​ല​യ​ങ്ങ​ളി​ലാ​ണ് മാ​സ്‌​ക് ച​ല​ഞ്ച് ന​ട​പ്പി​ലാ​ക്കി​യി​ട്ടു​ള​ള​ത്.