മനോഹരമായ ഒരു ‘പോസ്റ്റർ ഡ്രൈവ്’; ഇത്‌ ബേഡകം പെരുമ
Wednesday, December 2, 2020 1:10 AM IST
കാ​സ​ര്‍​ഗോ​ഡ്: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​നാ​യി സി​നി​മ​ക​ളു​ടെ ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​റു​ക​ളെ വെ​ല്ലു​ന്ന പോ​സ്റ്റ​റു​ക​ളു​മാ​യി ഒ​രു മ​ല​യോ​ര പ​ഞ്ചാ​യ​ത്ത്. കാ​ല​ങ്ങ​ളാ​യി എ​ല്‍​ഡി​എ​ഫ് ഭ​രി​ക്കു​ന്ന കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​യി​ലെ അ​തി​ര്‍​ത്തി പ​ഞ്ചാ​യ​ത്താ​യ ബേ​ഡ​ഡു​ക്ക​യി​ലാ​ണ് കി​ടി​ല​ന്‍ ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​റു​ക​ളു​മാ​യി ഭ​ര​ണ​പ​ക്ഷ സ്ഥാ​നാ​ര്‍​ഥി​ക​ള്‍ രം​ഗ​ത്തെ​ത്തി​യ​ത്. ആ​ദ്യ​മൊ​ന്ന് അ​ദ്ഭു​ത​പ്പെ​ട്ടെ​ങ്കി​ലും ദി​വ​സ​ങ്ങ​ള്‍​ക്ക​കം അ​തേ മാ​തൃ​ക​യി​ല്‍ പ​ഞ്ചാ​യ​ത്തി​ലെ ഭ​ര​ണ​പ​രാ​ജ​യ​ങ്ങ​ളു​ടെ ചി​ത്ര​ണ​വു​മാ​യി പ്ര​തി​പ​ക്ഷ​മാ​യ യു​ഡി​എ​ഫും രം​ഗ​ത്തെ​ത്തി.
ചെ​മ്പ​ക്കാ​ട് വാ​ര്‍​ഡി​ല്‍ സി​പി​എം സ്ഥാ​നാ​ര്‍​ഥി​യാ​യി മ​ത്സ​രി​ക്കു​ന്ന മു​തി​ര്‍​ന്ന ക​ര്‍​ഷ​ക​നാ​യ ചെ​മ്പ​ക്കാ​ട് നാ​രാ​യ​ണ​നെ ഒ​റ്റ​ക്കൊ​മ്പ​ന്‍ സി​നി​മ​യി​ലെ സു​രേ​ഷ് ഗോ​പി​യു​ടെ മാ​തൃ​ക​യി​ല്‍ മ​ഹീ​ന്ദ്ര ജീ​പ്പി​ന് മു​ക​ളി​ല്‍ ഇ​രി​ക്കു​ന്ന രീ​തി​യി​ലാ​ണ് പോ​സ്റ്റ​റി​ല്‍ അ​വ​ത​രി​പ്പി​ച്ച​ത്. വ​രി​ക്കു​ളം വാ​ര്‍​ഡി​ലെ വ​നി​താ സ്ഥാ​നാ​ര്‍​ഥി കെ. ​പ്രി​യ നാ​ട്ടു​കാ​ര്‍​ക്കൊ​പ്പം പ​യ​സ്വി​നി പു​ഴ​യി​ലൂ​ടെ ക​ട​ത്തു​തോ​ണി​യി​ല്‍ പോ​കു​ന്ന ചി​ത്ര​മാ​ണ് അ​ടു​ത്ത​ത്. പെ​രി​ങ്ങാ​നം വാ​ര്‍​ഡി​ലെ സ്ഥാ​നാ​ര്‍​ഥി ധ​ന്യ​യും പെ​ര്‍​ള​ടു​ക്കം വാ​ര്‍​ഡി​ലെ ഗോ​പാ​ല​കൃ​ഷ്ണ​നും നാ​ട്ടി​ന്‍​പു​റ​ത്തെ വ​ല്യ​മ്മ​മാ​രോ​ടും വാ​വ​ടു​ക്ക​ത്തെ സ്ഥാ​നാ​ര്‍​ഥി മാ​ധ​വ​ന്‍ സ്‌​പോ​ര്‍​ട്‌​സ് ബൈ​ക്കി​ലെ​ത്തി​യ ന്യൂ​ജ​ന​റേ​ഷ​ന്‍ പ​യ്യ​ന്‍​മാ​രോ​ടും കു​ശ​ലം പ​റ​യു​ന്ന രീ​തി​യി​ലാ​ണ് ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​റു​ക​ള്‍ ഇ​റ​ക്കി​യ​ത്. കാ​ര​ക്കാ​ട്ടെ സ്ഥാ​നാ​ര്‍​ഥി ടി.​പി. ഗോ​പാ​ല​ന്‍ ചാ​യ​ക്ക​ട​യി​ലി​രു​ന്ന് ചാ​യ കു​ടി​ക്കു​ന്ന​തും മു​ന്‍​കാ​ല കാ​യി​ക​താ​ര​മാ​യ ക​ല്ല​ളി​യി​ലെ സ്ഥാ​നാ​ര്‍​ഥി വ​സ​ന്ത​കു​മാ​രി പു​ഴ​ക്ക​ര​യി​ലൂ​ടെ ജോ​ഗിം​ഗ് ന​ട​ത്തു​ന്ന​തും പോ​സ്റ്റ​റു​ക​ളി​ല്‍ നി​റ​ഞ്ഞു. ചി​ത്ര​ങ്ങ​ള്‍​ക്കൊ​പ്പം സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ​യും വാ​ര്‍​ഡി​ന്റെ​യും പേ​രും ചി​ഹ്ന​വും അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​തും സി​നി​മാ സ്റ്റൈ​ലി​ലാ​ണ്.
എ​ല്‍​ഡി​എ​ഫ് പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ രൂ​പീ​ക​രി​ച്ച യു​വാ​ക്ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​ണ് വേ​റി​ട്ട പോ​സ്റ്റ​ര്‍ ഡി​സൈ​നു​ക​ള്‍​ക്കു പി​ന്നി​ല്‍ പ്ര​വ​ര്‍​ത്തി​ച്ച​ത്. സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ തൊ​ഴി​ലി​ട​ങ്ങ​ളും ജീ​വി​ത സാ​ഹ​ച​ര്യ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട സ​ജീ​വ​മാ​യ ചി​ത്ര​ങ്ങ​ള്‍ പോ​സ്റ്റ​റു​ക​ളി​ലൊ​രു​ക്കു​ക​യാ​യി​രു​ന്നു ല​ക്ഷ്യ​മെ​ന്ന് ചി​ത്ര​ങ്ങ​ളെ​ടു​ത്ത ഫോ​ട്ടോ​ഗ്രാ​ഫ​ര്‍ വി​പി​ന്‍ ചൂ​രി​ത്തോ​ട് പ​റ​ഞ്ഞു. ബേ​ഡ​ഡു​ക്ക​യി​ലെ എ​ല്‍​ഡി​എ​ഫി​ന്‍റെ പോ​സ്റ്റ​റു​ക​ള്‍ ബേ​ഡ​ക​പ്പെ​രു​മ എ​ന്ന പേ​രി​ല്‍ സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​യ​തോ​ടെ​യാ​ണ് യു​ഡി​എ​ഫ് പ്ര​വ​ര്‍​ത്ത​ക​രും അ​തി​നെ നേ​രി​ടാ​ന്‍ ഒ​രു​ങ്ങി​യി​റ​ങ്ങി​യ​ത്. ബേ​ഡ​ക​പ്പെ​രു​മ​യെ​ന്നും ബേ​ഡ​ക​ത്തെ വൈ​റ​ല്‍ ചി​ത്ര​ങ്ങ​ളെ​ന്നും ഇ​ട​തു​പ​ക്ഷം ഉ​പ​യോ​ഗി​ച്ച അ​തേ ഹാ​ഷ് ടാ​ഗു​ക​ള്‍ ഉ​പ​യോ​ഗി​ച്ച് പ​ഞ്ചാ​യ​ത്തി​ലെ ഭ​ര​ണ​പ​രാ​ജ​യ​ങ്ങ​ളു​ടെ നേ​ര്‍​ചി​ത്ര​ങ്ങ​ളാ​ണ് പ്ര​തി​പ​ക്ഷം വൈ​റ​ലാ​ക്കി​യ​ത്. ദ​ശാ​ബ്ദ​ങ്ങ​ളാ​യി എ​ല്‍​ഡി​എ​ഫ് ഭ​രി​ക്കു​ന്ന പ​ഞ്ചാ​യ​ത്തി​ല്‍ ക​ഴി​ഞ്ഞ ത​വ​ണ ഒ​രു സീ​റ്റ് മാ​ത്ര​മാ​ണ് പ്ര​തി​പ​ക്ഷ​ത്തി​നു​ണ്ടാ​യി​രു​ന്ന​ത്. കാ​ര്യ​മാ​യ ഭ​ര​ണ​നേ​ട്ട​ങ്ങ​ളൊ​ന്നും എ​ടു​ത്തു​കാ​ണി​ക്കാ​നി​ല്ലാ​ത്ത​തു​കൊ​ണ്ടാ​ണ് ഇ​ട​തു​പ​ക്ഷം ഇ​ത്ത​വ​ണ പോ​സ്റ്റ​ര്‍ ഡി​സൈ​നിം​ഗി​ല്‍ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ച്ച​തെ​ന്ന് യു​ഡി​എ​ഫ് പ്ര​വ​ര്‍​ത്ത​ക​ര്‍ പ​റ​യു​ന്നു. പ​ഞ്ചാ​യ​ത്തി​ലെ അ​ടി​സ്ഥാ​ന ജ​ന​വി​ഭാ​ഗ​ത്തി​ന്‍റെ ആ​വ​ശ്യ​ങ്ങ​ളും വി​ക​സ​ന പ്ര​ശ്‌​ന​ങ്ങ​ളും പ​രി​ഹ​രി​ക്കാ​തെ ല​ക്ഷ​ങ്ങ​ള്‍ ചെ​ല​വ​ഴി​ച്ച് ഫോ​ട്ടോ​ഷൂ​ട്ട് ന​ട​ത്തി എ​ല്ലാം മ​റ​യ്ക്കാ​ന്‍ ശ്ര​മി​ക്കു​ക​യാ​ണ് ഭ​ര​ണ​പ​ക്ഷം ചെ​യ്യു​ന്ന​തെ​ന്നും അ​വ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.
ഇ​തു​വ​രെ പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന സി. ​രാ​മ​ച​ന്ദ്ര​ന്റെ വാ​ര്‍​ഡി​ല്‍ ത​ന്നെ​യു​ള്ള തോ​ടാ​യി മാ​റി​യ റോ​ഡും കു​ണ്ടം​കു​ഴി​യി​ല്‍ ബ​സ് സ്റ്റാ​ന്‍​ഡി​നാ​യി ഏ​റ്റെ​ടു​ത്ത സ്ഥ​ലം കാ​ടു​ക​യ​റി കി​ട​ക്കു​ന്ന​തും പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ല്‍ അ​ഞ്ഞൂ​റി​ല​ധി​കം കു​ടും​ബ​ങ്ങ​ള്‍ വാ​സ​യോ​ഗ്യ​മ​ല്ലാ​ത്ത വീ​ടു​ക​ളി​ല്‍ ക​ഴി​യേ​ണ്ടി​വ​രു​മ്പോ​ഴും സ​ര്‍​ക്കാ​ര്‍ പ​ദ്ധ​തി​ക​ളി​ല്‍ താ​ര​ത​മ്യേ​ന കു​റ​ച്ചു വീ​ടു​ക​ള്‍ മാ​ത്രം അ​നു​വ​ദി​ക്ക​പ്പെ​ട്ട​തു​മെ​ല്ലാം യു​ഡി​എ​ഫി​ന്‍റെ പോ​സ്റ്റ​റു​ക​ളി​ല്‍ നി​റ​യു​ന്നു. ദ​ശാ​ബ്ദ​ങ്ങ​ളാ​യി എ​ല്‍​ഡി​എ​ഫ് ഭ​രി​ച്ചി​ട്ടും പ​യ​സ്വി​നി പു​ഴ​യ്ക്ക് പാ​ലം പ​ണി​യാ​ന്‍ ക​ഴി​യാ​ത്ത​തു​കൊ​ണ്ടാ​ണ് സ്ഥാ​നാ​ര്‍​ഥി​ക്ക് ക​ട​ത്തു​തോ​ണി​യി​ല്‍ സ​ഞ്ച​രി​ക്കേ​ണ്ടി​വ​രു​ന്ന​തെ​ന്ന പ്ര​ചാ​ര​ണ​വും കു​റി​ക്കു കൊ​ള്ളു​ന്ന​താ​യി.
എ​ല്ലാം വോ​ട്ട​ര്‍​മാ​ര്‍ ക​ണ്ട​റി​ഞ്ഞ് അ​വ​സാ​നം ബോ​ക്‌​സ് ഓ​ഫീ​സി​ലെ ഫ​ലം എ​ന്താ​കു​മെ​ന്ന കാ​ത്തി​രി​പ്പി​ലാ​ണ് ഇ​പ്പോ​ള്‍ ഇ​രു​പ​ക്ഷ​വും.