അ​ഭി​മു​ഖം ഒ​ന്പ​തി​ന്
Wednesday, December 2, 2020 11:22 PM IST
കൊ​ല്ലം: ഫാ​ത്തി​മ​മാ​താ നാ​ഷ​ണ​ൽ കോ​ള​ജി​ൽ പു​തു​താ​യി ആ​രം​ഭി​ക്കു​ന്ന ബി​എ​സ് സി ​ജി​യോ​ള​ജി ആ​ന്‍റ് ഡി​ജി​റ്റ​ൽ സ​ർ​വേ​യിം​ഗ് കോ​ഴ്സി​ലേ​യ്ക്ക് ഗ​സ്റ്റ് ല​ക്ച​റ​ർ​മാ​രെ ആ​വ​ശ്യ​മു​ണ്ട്. യു​ജി​സി ആ​ന്‍റ് യൂ​ണി​വേ​ഴ്സി​റ്റി മാ​ന​ദ​ണ്ഡ​മ​നു​സ​രി​ച്ച് യോ​ഗ്യ​ത​യു​ള്ള​വ​ർ ഒ​ന്പ​തി​ന് രാ​വി​ലെ പ​ത്തി​ന് അ​പേ​ക്ഷ, ബ​യോ​ഡേ​റ്റ, ഒ​റി​ജി​ന​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ, ശ​രി​പ്പ​ക​ർ​പ്പ് എ​ന്നി​വ സ​ഹി​തം അ​ഭി​മു​ഖ​ത്തി​ന് കോ​ള​ജ് ഓ​ഫീ​സി​ൽ‌ ഹാ​ജ​രാ​ക​ണം.