വീ​ടു ക​യ​റി അ​ക്ര​മം; പ്ര​തി​ക​ൾ പി​ടി​യി​ൽ
Wednesday, December 2, 2020 11:22 PM IST
ശാ​സ്താം​കോ​ട്ട: പോ​രു​വ​ഴി ഗി​രി​പു​രം സ്വ​ദേ​ശി​യാ​യ സു​രേ​ന്ദ്ര​നെ രാ​ത്രി വീ​ട്ടി​ൽ നി​ന്ന് വി​ളി​ച്ചി​റ​ക്കി ആ​ക്ര​മി​ച്ച് പ​രി​ക്കേ​ൽ​പി​ച്ച കേ​സി​ലെ പ്ര​തി​ക​ളാ​യ തൊ​ടി​യൂ​ർ വേ​ങ്ങ​റ ത​ട​ത്തി വി​ള​യി​ൽ ഹ​രി​ക്കു​ട്ട​ൻ (25), ശൂ​ര​നാ​ട് തെ​ക്ക് ഇ​ര​വി​ച്ചി​റ ന​ടു​വി​ൽ പ​ന​ന്ത​റ കോ​ള​നി യി​ൽ അ​ന​ന്ദു (22) എ​ന്നി​വ​രെ ശൂ​ര​നാ​ട് സി​ഐ യു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​സ്ഐ ശ്രീ​ജി​ത്ത്, പ്രൊ​ബേ​ഷ​ൻ എ​സ്ഐ വി​പി​ൻ മ​ധു, ഹ​ർ​ഷാ​ദ്, അ​രു​ൺ, വി​ജേ​ഷ് എ​ന്നി​വ​ര​ട​ങ്ങു​ന്ന പോ​ലീ​സ് സം​ഘം പി​ടി​കൂ​ടി.