Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
Local News
KOLLAM
KOLLAM
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
കൊല്ലത്തെ കാറ്റിന് ഗതി മാറുമോ
Thursday, December 3, 2020 10:38 PM IST
എസ്.ആർ.സുധീർകുമാർ
കൊല്ലം: കോർപ്പറേഷൻ രൂപീകൃതമായ ശേഷം നടക്കുന്ന ഏറ്റവും വാശിയ തെരഞ്ഞെടുപ്പ് പോരാട്ടമാണ് ഇക്കുറി നടക്കുന്നത്. പോളിംഗ് ബൂത്തിലേയ്ക്ക് പോകാൻ നാല് ദിവസം മാത്രമുള്ളപ്പോൾ പല ഡിവിഷനുകളിലും പോരാട്ടം ഫോട്ടോഫിനിഷിലേയ്ക്ക് നീങ്ങുകയാണ്.
നഗരത്തിലെ രാഷ്ട്രീയ കാലാവസ്ഥയിൽ ന്യൂനമർദം രൂപപ്പെട്ടിട്ട് ദിവസങ്ങൾ ഏറെയായി. ഇത് ശക്തിപ്രാപിച്ച് കാറ്റ് ആർക്ക് അനുകൂലമായി വീശുമെന്നത് ഇപ്പോൾ പ്രവചനാതീതമാണ്. അട്ടിമറികൾ ഉറപ്പെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ അവസാനവട്ട വിലയിരുത്തൽ.
കോർപ്പറേഷന്റെ പിറവി 2000-ൽ ആയിരുന്നു. അന്നുമുതൽ ഇന്നുവരെ ഭരിക്കാനുള്ള സൗഭാഗ്യം ഇടതുമുന്നണിക്കായിരുന്നു. യുഡിഎഫിനെ സംബന്ധിച്ചിടത്തോളം ഭരണം മലർപ്പൊടിക്കാരന്റെ സ്വപ്നം മാത്രമായിരുന്നു. മുന്നണിയെ വോട്ടർമാർ അകറ്റി നിർത്തിയതിന്റെ പ്രധാന കാരണം കോൺഗ്രസിലെ പടലപിണക്കങ്ങളും ഗ്രൂപ്പ് പ്രവർത്തനവും ആയിരുന്നു എന്നത് എല്ലാവരും അംഗീകരിക്കുന്ന യാഥാർഥ്യമാണ്. ഇടതുമുന്നണിയിലായിരുന്ന ആർഎസ്പി കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യുഡിഎഫിൽ ആയിരുന്നെങ്കിലും അതും തെരഞ്ഞെടുപ്പിൽ കാര്യമായ ഗുണം ചെയ്തില്ല.
ആകെ 55 ഡിവിഷനുകളുള്ള കോർപ്പറേഷനിൽ എൽഡിഎഫ്-37, യുഡിഎഫ്-15 എന്നതാണ് നിലവിലെ കക്ഷിനില. സിപിഎമ്മിന് 26 ഡിവിഷനും സിപിഐയ്ക്ക് പത്തും ജെഎസ്എസിന് ഒരു ഡിവിഷനും സ്വന്തം.
കോൺഗ്രസ് 11 ഡിവിഷനിലും ആർഎസ്പി നാല് ഡിവിഷനുകളിലും വിജയിച്ചു. ബിജെപിയും എസ്ഡിപിഐയും അക്കൗണ്ട് തുറക്കുകയും ചെയ്തു. ബിജെപിക്ക് രണ്ടും എസ്ഡിപിഐയ്ക്ക് ഒരു കൗൺസിലറുമുണ്ട്.
ഇത്തവണ മത്സരചിത്രം വ്യത്യസ്ഥമാണ്. കഴിഞ്ഞ തവണത്തെ അനായാസ വിജയം ഇടതുമുന്നണി പോലും പ്രതീക്ഷിക്കുന്നില്ല. അതുകൊണ്ടുതന്നെ പ്രചാരണത്തിന്റെ അവസാന ദിവസങ്ങളിലും ഏറെ വിയർപ്പൊഴുക്കിയാണ് അവരുടെ പ്രവർത്തനം. റിബൽശല്യം മുന്നണിയിൽ കാര്യമായി ഇല്ലെങ്കിലും പല ഡിവിഷനുകളിലും അസംതൃപ്തരായ പ്രവർത്തകർ അനവധിയുണ്ട്. അവരെക്കൂടി ഒപ്പം നിർത്തി മേൽക്കൈ നിലനിർത്താനുള്ള ശ്രമങ്ങളാണ് ഒടുവിൽ നടക്കുന്നത്.
രാഷ്ടീയ കാലാവസ്ഥ അനുകൂലമായതിനാൽ ഇത്തവണ വിജയം കൊയ്യാമെന്നാണ് യുഡിഎഫ് വിലയിരുത്തൽ. കോൺഗ്രസിലെ റിബലുകൾ പാരയാകുമോ എന്നത് കണ്ടറിയേണ്ട കാര്യമാണ്. റിബലുകളെ സംഘടനയിൽ നിന്ന് പുറത്താക്കിയെങ്കിലുംപ്രവർത്തനത്തിൽ അവർ ഒട്ടും പിന്നോട്ടല്ല. മുസ്ലിംലീഗിലും അസംതൃപ്തരായ ഒരു വിഭാഗം പ്രവർത്തകരുണ്ട്.
ബിജെപി സഖ്യം എല്ലാ ഡിവിഷനിലും ഇക്കുറി ശക്തമായ പോരാട്ടമാണ് കാഴ്ചവയ്ക്കുന്നത്. ബിഡിജെഎസ് മാത്രമാണ് അവരുടെ സഖ്യകക്ഷി. 19 ഡിവിഷനുകളിൽ അവർ ഇരുമുന്നണികൾക്കും കനത്ത വെല്ലുവിളിയാണ് ഉയർത്തുന്നത്. പത്തിൽ കൂടുതൽ ഡിവിഷനുകൾ ഇക്കുറി തങ്ങൾക്ക് അനുകൂലമാകുമെന്നാണ് അവർ പറയുന്നത്. അട്ടിമറി വിജയങ്ങൾ ഇവർ ഇപ്പോഴേ പ്രവചിക്കുന്നുണ്ട്.
എൽഡിഎഫിലും യുഡിഎഫിലും ചില ചെറിയ പുതിയ കക്ഷികൾ എത്തിയിട്ടുണ്ടെങ്കിലും അവരുടെ അടിത്തറ ഉയർത്തുന്നതിന് ഗുണം ചെയ്യുമെന്ന് വിശ്വസിക്കുക വയ്യ. ചെറിയ പാർട്ടികളെ കൂടി വിശ്വാസത്തിലെടുത്ത് അവർക്കും സീറ്റ് നൽകിയിട്ടുണ്ട് എന്നതാണ് മറ്റൊരു സവിശേഷത.
ഇടതുമുന്നണിയിൽ ഇത്തവണ സിപിഎം-35, സിപിഐ-16, ലോക് താന്ത്രിക് ജനതാദൾ-ഒന്ന്, ആർഎസ്പി ലെനിനിസ്റ്റ്-ഒന്ന്, കേരള കോൺഗ്രസ് ജോസ് കെ.മാണി വിഭാഗം-ഒന്ന്, ഐഎൻഎൽ-ഒന്ന് എന്നിങ്ങനെയാണ് മത്സരിക്കുന്നത്.
കോൺഗ്രസ്-37, ആർഎസ്പി-11, മുസ്ലിംലീഗ്-അഞ്ച്, കേരള കോൺഗ്രസ് ജേക്കബ് വിഭാഗം-ഒന്ന്, ഫോർവേർഡ് ബ്ലോക്ക്-ഒന്ന് എന്നിങ്ങനെയാണ് യുഡിഎഫിലെ മത്സരചിത്രം. എൻഡിഎയിൽ ബിജെപി 54 ഡിവിഷനിലും ബിഡിജെഎസ് ഒരിടത്തും മത്സരിക്കുന്നു.
ഭരണം നിലനിർത്തുക എന്നത് ഇടതുമുന്നണിയെ സംബന്ധിച്ചിടത്തോളം അവരുടെ നിലനിൽപ്പിന്റെ പ്രശ്നം കൂടിയാണ്. അതിനുള്ള അവസാന തത്രപ്പാടിലും തന്ത്രപ്പുരയിലുമാണ് സ്ഥാനാർഥികളും രാഷ്ട്രീയ പാർട്ടികളും.
ബാലികേറാമലയായ കോർപ്പറേഷൻ ഭരണം ഏതുവിധേനയും ഇത്തവണ കൈപ്പിടിയിൽ ഒതുക്കിയേ മതിയാകൂവെന്ന യാഥാർഥ്യം യുഡിഎഫ് നേതൃത്വവും ഉൾക്കൊള്ളുന്നു. പ്രചാരണത്തിൽ ഏറെ മുന്നിലെത്തിയതും അവർക്ക് ഏറെ ആത്മവിശ്വാസം പകരുന്നുണ്ട്.
ബാഹ്യപ്രചാരണത്തിൽ എൽഡിഎഫിനും യുഡിഎഫിനും ഒപ്പമാണെങ്കിലും വീടുകൾ തോറും കയറിയുള്ള വോട്ടുപിടിത്തത്തിനാണ് ബിജെപി സ്ഥാനാർഥികൾ കൂടുതൽ ശ്രദ്ധകൊടുക്കുന്നത്. കാലേകൂട്ടിയുള്ള ഈ തന്ത്രം ഏറെ ഗുണം ചെയ്തുതന്നെ എന്നാണ് എൻഡിഎ നേതൃത്വത്തിന്റെ അവകാശവാദം.
ബൈക്കപകടത്തിൽ യുവാവ് മരിച്ചു
കുളത്തൂപ്പുഴ: കഴിഞ്ഞ രാത്രി കുളത്തൂപ്പുഴയിലുണ്ടായ ബൈക്കപകടത്തില്‍ യുവാവ് മരിച്ചു. ഒപ്പം യാത്ര ചെയ്ത യുവാവ് ഗുരുതരാ
കൊല്ലത്ത് നാല് പഞ്ചായത്തുകള്‍ക്ക് കുടിവെള്ള പദ്ധതി
കൊല്ലം: കൊല്ലത്തെ നാല് പഞ്ചായത്തുകളിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്ന പദ്ധതിയ്ക്കായി 53.8 കോടി രൂപയുടെ പദ്ധതി ബജറ്റില്‍
പുനലൂർ താലൂക്ക് ഓഫീസിന് മുന്നിൽ ധർണ നടത്തി
പുനലൂർ: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ പുനലൂർ താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുനലൂർ താലൂക്ക് ഓഫ
സംസ്ഥാനത്ത് വിലക്കയറ്റമില്ലാതാക്കി: മന്ത്രി പി.തിലോത്തമന്
കൊല്ലം: കമ്പോളത്തില്‍ ശക്തമായ ഇടപെടലുകള്‍ നടത്തി സംസ്ഥാനത്ത് വിലക്കയറ്റമില്ലാത്ത നാളുകള്‍ സൃഷ്ടിക്കാനായെന്ന് മന്ത്ര
പോറ്റി ഡോക്ടറുടെ ആത്മകഥ കേന്ദ്രമന്ത്രി പ്രകാശനം ചെയ്തു
കൊട്ടാരക്കര : നാട്ടുകാരുടെ സ്വന്തം പോറ്റി ഡോക്ടര്‍ തന്റെ ജീവിതാനുഭവങ്ങളും 45 വര്‍ഷക്കാലത്തെ ആതുരസേവനവും വ്യക്തിജീവി
കുണ്ടറയിൽ കെഎസ്ടിഎ ജില്ലാസമ്മേളനം തുടങ്ങി
കുണ്ടറ: കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം കുണ്ടറയിൽ തുടങ്ങി. ഇന്ന് അവസാനിക്കും. കുണ്ടറ ഇളമ്പള്ളൂർ ഗുര
കോണ്‍ഗ്രസ് പ്രവര്‍ത്തകർക്ക് മർദനം; പലയിടത്തും സംഘർഷം
കൊട്ടാരക്കര: കെ.ബി.ഗണേഷ്കുമാര് എംഎല്‍എക്കെതിരെ കരിങ്കൊടി കാണിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകരെ എംഎല്‍എ യുടെ പിഎ ഉള്
തൊടിയൂരിൽ ആശാവർക്കർമാർക്ക് പരിശീലനം
കരുനാഗപ്പള്ളി: തൊടിയൂർ ഗ്രാമപഞ്ചായത്തിലെ ആശാവർക്കർക്ക് വേണ്ടിയുള്ള കംപ്യൂട്ടർ പരിശീലനപരിപാടി ഗ്രാമപഞ്ചായത്ത് പ്ര
ഡോക്കുമെന്റ് റൈറ്റേഴ്സ് അസോസിയേഷന് ചവറ യൂണിറ്റ് കണ്വന്ഷൻ നടന്നു
ചവറ: ഡോക്കുമെന്റ് റൈറ്റേഴ്സ് അസ്ോസിയേഷന് ചവറ യൂണിറ്റ് കണ്വന്ഷൻ നടന്നു. കേരളാ സ്റ്റേറ്റ് ഫിഷറീസ് ഡയറക്ട് ബോർഡ്
സർവീസ് പെൻഷനേഴ്സ് അസോ. ധർണയും യോഗവും നടത്തി
ശാസ്താംകോട്ട: കുടിശികയുള്ള നാല് ഗഡു ക്ഷാമബത്ത അനുവദിക്കുക, സൗജന്യചികിത്സാ പദ്ധതി നടപ്പാക്കുക. പെൻഷൻ പരിഷ്കരണം ഉട
കേരളം ഗോൾഡ് സ്കാം കൺട്രി ആയി മാറിയതാണ് പിണറായി ഭരണത്തിന്റെ നേട്ടമെന്ന് എഐസിസി സെക്രട്ടറി
പുനലൂർ: കേരളം ഗോഡ്സ് ഓൺ കൺട്രി എന്നത് കേരളം ഗോൾഡ് സ്കാം കൺട്രി ആയി മാറിയതാണ് പിണറായി വിജയന്റെ ഭരണത്തിൽ ഏറ്റവും പ്രധാ
കാർഷിക അഭിവൃദ്ധി നിലനിർത്തി തമിഴ് നെൽപ്പാടങ്ങൾ
പുനലൂർ: കേരളത്തിൽ കൃഷിഭൂമിയുടെ വിസ്തൃതി ഗണ്യമായ തോതിൽ ആണ് കുറയുന്നത്. നെൽകൃഷി അപൂർവങ്ങളിൽ അപൂർവമാകുമ്പോൾ കേര
കോവിഡ് കെയർ പദ്ധതിയുമായി സിറ്റി പോലീസ്
കൊല്ലം: സംസ്ഥാനത്ത് ആദ്യമായി പോലീസുകാർക്ക് പോസ്റ്റ് കോവിഡ് കെയർ പദ്ധതി ആവിഷ്ക്കരിച്ച് കൊല്ലം സിറ്റി പോലീസ് രംഗത്ത്. കോവ
സ്കുൾ കുട്ടികളിൽ സമ്പാദ്യ ശീലം വളർത്തുകയെന്നത് ലക്ഷ്യം: മന്ത്രി
പുനലൂർ: സംസ്ഥാനത്തെ വൊക്കേഷണൽ ഹയർ സെക്കൻഡറി തലത്തിലെ സ്കുൾ കുട്ടികളിൽ സമ്പാദ്യ ശീലം വളർത്തുകയെന്ന ലക്ഷ്യത്തോടെയാ
യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വിട്ടുകിട്ടാൻ എംപി പോലീസ് സ്റ്റേഷനിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു
കൊട്ടാരക്കര: വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പരിപാടിയിൽ പങ്കെടുക്കാനെത്തുന്ന കെ.ബി.ഗണേഷ് കുമാർ എംഎൽഎയെ യൂത്ത് കോ
പോലീസ് വാഹന പരിശോധന നടത്തുന്നതിനു സമീപം അപകടത്തിൽ ഗൃഹനാഥൻ മരിച്ചു; ഒരു വിഭാഗം ആളുകൾ പോലീസിനെ തടഞ്ഞു
കുണ്ടറ: പോലീസ് വാഹന പരിശോധന നടത്തുന്നതിന് സമീപം അപകടത്തിൽ ഗൃഹനാഥൻ മരിച്ചതിനെത്തുടർന്ന് ഒരു വിഭാഗം പോലീസ് വാഹന
സ്കൂട്ടറിന് പിന്നിൽ ലോറിയിടിച്ച് ഗൃഹനാഥൻ മരിച്ചു
കൊട്ടാരക്കര: സ്കൂട്ടറിന് പിന്നിൽ ലോറിയിടിച്ച് ഗൃഹനാഥൻ മരിച്ചു. കൊട്ടാരക്കര ഈയ്യാംകുന്ന് കൊച്ചുകിഴക്കതിൽ കാർമൽ ഭവ
സ്കൂൾ മട്ടുപ്പാവിലെ കൃഷിയിൽ നൂറുമേനി
കരുനാഗപ്പള്ളി: കോവിഡിന്റെ പ്രതിസന്ധിയേയും പരാജയപ്പെടുത്തി സ്കൂൾ മട്ടുപ്പാവിലെ വിഷരഹിത പച്ചക്കറി വിളവെടുപ്പിൽ മിക
കുടുംബശ്രീയെ രാഷ്ട്രീയ ചട്ടുകമാക്കി മാറ്റാൻ അനുവദിക്കില്ല: ബിജെപി
ചാത്തന്നൂർ: കുടുംബശ്രീയെ ഇടതുപക്ഷത്തിന്റെ ചട്ടുകമാക്കാൻ അനുവദിക്കില്ലെന്ന് ബിജെപി .കുടുംബശ്രീ ഇടതു പക്ഷത്തിന്റെ പ
വനം മ്യൂസിയത്തിന്റെ നിര്‍മാണം ഇഴഞ്ഞുതന്നെ
കുളത്തുപ്പുഴ : കോടികള്‍ ചിലവഴിച്ചു വനം വകുപ്പ് കുളത്തുപ്പുഴയില്‍ സ്ഥാപിക്കുന്ന വനം മ്യൂസിയത്തിന്റെ നിര്‍മാണം ഇഴഞ്ഞ്
കോവിഡ് വാക്സിനേഷൻ: കൊട്ടാരക്കരയെ തഴഞ്ഞതിൽ വ്യാപക പ്രതിഷേധം
കൊട്ടാരക്കര: ജില്ലയിലെ കോവിഡ് വാക്സിനേഷൻ കേന്ദ്രങ്ങൾ തീരുമാനിക്കപ്പെട്ടപ്പോൾ കൊട്ടാരക്കര താലൂക്കാശുപത്രിയെ തഴഞ്ഞത
വാക്സിനേഷൻ കേന്ദ്രം കൊട്ടാരക്കരയിൽ ആരംഭിക്കുമെന്ന് എംഎൽഎ
കൊട്ടാരക്കര: കോവിഡ് വാക്സിനേഷൻ കേന്ദ്രം കൊട്ടാരക്കര താലൂക്കാശുപത്രിയിൽ ആരംഭിക്കുമെന്ന് പി.ഐഷാ പോറ്റി എംഎൽഎ അറിയിച്ചു
ചവറ കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ കോവിഡ് വാക്സിൻ എത്തി
ചവറ: ചവറയിലെ ആരോഗ്യ പ്രവർത്തകർക്ക് വിതരണം ചെയ്യാനുളള കോവിഡ് വാക്സിൻ ചവറ കമ്യൂണിറ്റി ഹെൽത്ത് സെന്ററിലെത്തി. ഇന്നല
ട്രാക്ക്; പദ്ധതി കൊട്ടാരക്കരയിലും രൂപീകരിച്ചു
കൊട്ടാരക്കര: ട്രാക്ക് ഡിസാസ്റ്റർ മാനേജ്മെന്റ് ടാസ്ക് ഫോഴ്സ്, വോളന്റിയേഴ്സ് ടീം എന്നിവ രൂപീകരിക്കുന്ന പദ്ധതിയുടെ ഭാ
മന്ത്രിയുടെ കാർ തട്ടി ബൈക്കിൽ വന്ന ദമ്പതികൾക്ക് പരിക്ക്
കൊട്ടാരക്കര : മന്ത്രി കെ ടി ജലീലിന്റെ കാർ തട്ടി ബൈക്ക് യാത്രികരായ ദമ്പതികൾക്ക് പരിക്ക്. കോട്ടയം സ്വദേശികളായ പ്രതീഷ്(3
സ്പോട്ട് അലോട്ട്മെന്റ് ഇന്നു മുതൽ 20 വരെ
തിരുവനന്തപുരം: കേരളസർവകലാശാലയുടെ ബിരുദപ്രവേശനത്തിനായി ഒഴിവുളള സീറ്റുകളിലേക്ക് സ്പോട്ട് അലോട്ട്മെന്റ് തിരുവ
ഡോ. കെ.വി വാസുദേവന്‍ അനുസ്മരണം
അഞ്ചാലുംമൂട്: സ്വാതന്ത്ര്യ സമര സേനാനിയും കേരളത്തിലെ ആദ്യകാല ഹോമിയോ ബിരുദധാരിയും കടപ്പായില്‍ നഴ്സിംഗ് ഹോം സ്ഥാപകനു
ജീവനം, ജീവധനം പദ്ധതി: സംസ്ഥാന തല ഉദ്ഘാടനം ഇന്ന്
പുനലൂർ: വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളുകളിലെ കുട്ടികൾക്ക് സൗജന്യമായി കോഴി കുഞ്ഞുങ്ങളും മരുന്നും തീറ്റയും നൽകുന്ന ജീ
കുളത്തൂപ്പുഴ കെഎസ്ആര്‍ടിസി ഡിപ്പോയിലെ ശൗചാലയം തുറക്കണമെന്ന് ആവശ്യം
കുളത്തൂപ്പുഴ: കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നിര്‍മാണം പൂര്‍ത്തിയാക്കി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഉപയോഗത്തിനു നല്‍കാതെ അട
ഓൺലൈൻ പരിശീലനം ഇന്ന് സമാപിക്കും
ചവറ : നവകേരളത്തിനായി തദ്ദേശഭരണം എന്ന ലക്ഷ്യത്തോടെ ഗ്രാമ - ബ്ലോക്ക് നഗരസഭകളിലെ ജനപ്രതിനിധികൾക്കുള്ള ഓൺലൈൻ പരിശ
വ്യാപാരികൾ ജനപ്രതിനിധികളെ ആദരിക്കുന്നു
കൊട്ടാരക്കര: കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി കൊട്ടാരക്കര യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനപ്രതിനിധികളെ ആ
കരുനാഗപ്പള്ളിയിൽ വാക്സിൻ എത്തി; ഒരുക്കങ്ങൾ പൂർത്തിയായി
കരുനാഗപ്പള്ളി : കോവിഡ് പ്രതിരോധ വാക്സിൻ താലൂക്ക് ആശുപത്രിയിലും എത്തി. വാക്സിൻ വിതരണ കേന്ദ്രമായ താലൂക്കാശുപത്രിയിലാ
കരുനാഗപ്പള്ളിക്ക് സമഗ്ര വികസനം
കരുനാഗപ്പള്ളി: ബജറ്റിൽ കരുനാഗപ്പള്ളിക്ക് സമഗ്ര വികസനം. നിരവധി പദ്ധതികൾക്ക് അംഗീകാരം. തഴവയിൽ പോലീസ് സ്റ്റേഷൻ, കര
കശുവണ്ടി-മത്സ്യമേഖലകൾക്ക് പുത്തൻ ഉണർവേകി ബജറ്റ്
കൊല്ലം: കശുവണ്ടി, മത്സ്യമേഖലയുടെ ഉണർവിനും പുരോഗതിയുടെ തുടർച്ചയ്ക്കും അടത്തറപാകുന്നതാണ് മന്ത്രി തോമസ് ഐസക്ക്
ബജറ്റ് ഒറ്റനോട്ടത്തിൽ
കാഷ്യൂ കോർപ്പറേഷൻ, കാപ്പക്സ് നവീകരണത്തിന് 10.5 കോടി
30000 ടൺ തോട്ടണ്ടി ഇറക്കുമതിക്ക് കാഷ്യൂ ബോർഡിന് 40 കോടി
കാഷ്യ
പുനലൂരിൽ 94.95 കോടിയുടെ നിർമാണ പ്രവർത്തനങ്ങൾക്ക് അംഗീകാരമെന്ന് മന്ത്രി
പുനലൂർ: വികസന കുതിപ്പിന് ഒരുങ്ങി പുനലൂർ നിയോജക മണ്ഡലം 21.5 കോടിയുടെ നിർമാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്ന് മ
പരിശീലനം നടത്തി
ശാസ്താംകോട്ട: മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്തിലെ ആശ വർക്കർമാരുടെ കംപ്യൂട്ടർ പരിശീലനം ഐ സി എസ് അക്ഷയ കേന്ദ്രത്തിൽ നടന്ന
കൊട്ടാരക്കരക്ക് സമ്മാനമായി വിദ്യാഭ്യാസ സമുച്ചയം
കൊട്ടാരക്കര: ധനകാര്യ മന്ത്രി ഡോ.തോമസ് ഐസക് അവതരിപ്പിച്ച സംസ്ഥാന ബജറ്റിൽ കൊട്ടാരക്കരക്ക് പ്രധാന സമ്മാനമായി ലഭിച്ചത
ബജറ്റ് അവതരണത്തില്‍ സ്വന്തം കവിത ഉള്‍പ്പെടുത്തിയ സന്തോഷത്തിൽ കനിഹ
ചവറ: സംസ്ഥാന ബജറ്റവതരണത്തില്‍ തന്റെ കവിത ഉള്‍പ്പെടുത്തിയതിന്റെ സന്തോഷത്തിലാണ് പത്താം ക്ലാസിലെ കനിഹ. മന്ത്രി തോമ
പ്രഭാത സവാരിയ്ക്കു് പോയ വയോധികനെ കാണാനില്ലെന്ന്
ചാത്തന്നൂർ: വീട്ടിൽ നിന്നും പ്രഭാതസവാരിക്കിറങ്ങിയ വയോധികനെ കാണാനില്ലെന്ന് പരാതി. ചാത്തന്നൂർ താഴം പടിഞ്ഞാറ് മേലൂട്ട്
നീണ്ടകര പാലത്തിന്റെ കൈവരിയിൽ അറ്റകുറ്റപ്പണി
കൊല്ലം: നീണ്ടകര പാലത്തിന്റെ കൈവരിക്കു കേടുപാടുകൾ ഉണ്ടായതായ വാർത്തയുടെ അടിസ്ഥാനത്തിൽ ഉടൻ പരിശോധിക്കാൻ ദേശീയപാത
കുന്നത്തൂർ മണ്ഡലത്തിൽ 324.5 കോടി
ശാസ്താംകോട്ട: ബജറ്റിൽ കുന്നത്തൂർ മണ്ഡലത്തിൽ 324 . 5 കോടി രൂപയുടെ വികസന പദ്ധതികൾ. കുന്നത്തൂർ , പോരുവഴി , ശൂരനാട് വട
തടാക സംരക്ഷണത്തിന് ഇത്തവണയും പദ്ധതികളില്ല
ശാസ്താംകോട്ട: പതിനാലാം നിയമസഭയുടെ അവസാന ബജറ്റിലും ശാസ്താംകോട്ട തടാകസംരക്ഷണത്തിനായി പദ്ധതികളില്ല. കേരളത്തിലെ ഏറ
നീണ്ടകര ദേവാലയത്തില്‍ തിരുനാളിന് കൊടിയേറി
നീണ്ടകര: നീണ്ടകര സെന്റ് സെബസ്ത്യാനോസിന്റെ വിശുദ്ധ പാദുകാല് തിരുനാളിന് കൊടിയേറി.ഇടവക വികാരി ഫാ. ഇമ്മാനുവല്‍ ജഗദീ
ഉദ്ഘാടനം ഇന്ന്
കൊല്ലം: നവീകരണം പൂര്‍ത്തിയാ യ പാലരുവി ഇക്കോ ടൂറിസം സെന്ററിന്റെ ഉദ്ഘാടനം ഇന്ന് വൈകുന്നേരം 4.30 ന് വനം വകുപ്പ് മന്ത്രി കെ രാജു നിര്‍വ ഹിക്കും.
ആര്യ
468 പേർക്ക് കൂടി കോവിഡ്
കൊല്ലം: ജില്ലയില്‍ ഇന്നലെ 468 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 237 പേര് രോഗമുക്തി നേടി. മുനിസിപ്പാലിറ്റികളില്‍ കരുനാഗപ്പ
യൂറോപ്പില്‍ നിന്നുമുള്ള തിരുസ്വരൂപം ഇന്ന് തെക്കുംഭാഗത്ത്
ചവറ സൗത്ത്: യൂറോപ്പില്‍ നിന്നുളള ഫാത്തിമ മാതാവിന്റെ തിരുസ്വരൂപം ചവറ തെക്കുംഭാഗം വടക്കുംഭാഗം സെന്റ് ജെറോം ദേവലായത്ത
കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം ഇന്നും നാളെയും കുണ്ടറയിൽ
കൊല്ലം: കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം ഇന്നും നാളെയും കുണ്ടറ ഗുരുദേവ ഓഡിറ്റോറിയത്തിൽ നടക്കുമെന്ന്
സമൂഹത്തിനാകെ മാതൃകയായി ദമ്പതികൾ
പത്തനാപുരം: സമൂഹത്തിനാകെ മാതൃകയായി ദമ്പതികൾ. കുണ്ടയം ആലവിള തുണ്ടിൽ പുത്തൻവീട്ടിൽ അജി എന്ന ജേക്കബ് തോമസ്, ഷീന ദമ്പ
463 പേർക്ക് കൂടി കോവിഡ്, രോഗമുക്തി 263
കൊല്ലം: ജില്ലയില്‍ ഇന്നലെ 463 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 263 പേര് രോഗമുക്തി നേടി. മുനിസിപ്പാലിറ്റികളില്‍ കൊട്ടാരക്ക

Latest News
മഹാരാഷ്ട്ര കോവിഡ് വാക്സിൻ കുത്തിവയ്പ് തിങ്കളാഴ്ച വരെ നിർത്തിവച്ചു
എന്‍ഐഎയുടെ ചോദ്യം ചെയ്യല്ലിന് ഹാജരാവില്ല: ബൽദേവ് സിംഗ് സിർസ
സായുധ കലാപം ഉണ്ടാകാൻ സാധ്യത; അമേരിക്ക കനത്ത ജാഗ്രതയിൽ
വടകര സീറ്റില്‍ വിട്ടുവീഴ്ചയ്ക്കില്ലാതെ ജെഡിഎസ്

More from other section
സ്കൂൾ ബസ് ഉദ്ഘാടനം ചെയ്തു
Thiruvananthapuram
കൃഷിയുടെ ഉപാസകൻ സഭയുടെ അമരത്തേക്ക്
Pathanamthitta
നവമാധ്യമങ്ങൾ സ്വകാര്യത സംരക്ഷിക്കുന്നതിൽ ജാഗ്രതപാലിക്കണം: ബിഷപ് ആനാപറന്പിൽ
Alappuzha
എസ്എച്ച് മെഡിക്കൽ സെന്ററിൽ കോവിഡ് പ്രതിരോധം നേടി ഡിഎംഒ മാതൃകയായി
Kottayam
ജില്ലയിൽ കോവിഡ് വാക്സിനേഷൻ ആരംഭിച്ചു
Idukki
ഭവനം സാന്ത്വനം പദ്ധതി: ആദ്യ വീടിന് ഇന്ന് തറക്കല്ലിടും
Ernakulam
അമ്മയെ മർദിച്ച മകൻ അറസ്റ്റിൽ
Thrissur
പൊതുവിതരണ രംഗത്തെ സർക്കാർ ഇടപെടൽ ഫലപ്രദം: മന്ത്രി
Palakkad
മുത്തൻതണ്ട് പാലത്തിന് ടോക്കണ്‍ തുക
Malappuram
മുപ്പതു വർഷം പഴക്കമുള്ള കലുങ്ക് നിലനിർത്തിക്കൊണ്ട് രണ്ടാം ഘട്ട റോഡു നിർമാണം
Kozhikode
ജയശ്രീ സ്കൂളിൽ എൻഎസ്എസ് ഉപജീവനം പദ്ധതി ആരംഭിച്ചു
Wayanad
നിർമാണത്തിലുള്ള ഫ്ലാറ്റിൽനിന്ന് തൊഴിലാളി വീണു മരിച്ചു
Kannur
കര്‍ഷകവിരുദ്ധ നിയമത്തിനെതിരേ വെള്ളരിക്കുണ്ടില്‍ നാളെ പ്രതിഷേധ ജ്വാല

Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2021 , Rashtra Deepika Ltd.
Top