468 പേർക്ക് കൂടി കോവിഡ്
Friday, January 15, 2021 11:46 PM IST
കൊല്ലം: ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ 468 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 237 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി. മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ല്‍ ക​രു​നാ​ഗ​പ്പ​ള്ളി, പു​ന​ലൂ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ലും ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ ഇ​ള​മ്പ​ള്ളൂ​ര്‍, തൊ​ടി​യൂ​ര്‍, തേ​വ​ല​ക്ക​ര, പന്മ​ന, ക​രീ​പ്ര, കു​ല​ശേ​ഖ​ര​പു​രം, വെ​ളി​യം, ആ​ദി​ച്ച​ന​ല്ലൂ​ര്‍, ച​വ​റ, തെ​ക്കും​ഭാ​ഗം, പ​ത്ത​നാ​പു​രം, പി​റ​വ​ന്തൂ​ര്‍ ഭാ​ഗ​ങ്ങ​ളി​ലു​മാ​ണ് രോ​ഗ​ബാ​ധി​ത​ര്‍ കൂ​ടു​ത​ലു​ള്ള​ത്.

വി​ദേ​ശ​ത്തു​നി​ന്നും എ​ത്തി​യ മൂ​ന്നു​പേ​ര്‍​ക്കും സ​മ്പ​ര്‍​ക്കം മൂ​ലം 461 പേ​ര്‍​ക്കും ഉ​റ​വി​ടം വ്യ​ക്ത​മ​ല്ലാ​ത്ത ഒ​രാ​ള്‍​ക്കും മൂ​ന്ന് ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചു.കൊ​ല്ലം കോ​ര്‍​പ്പ​റേ​ഷ​നി​ല്‍ 29 പേ​ര്‍​ക്കാ​ണ് രോ​ഗ​ബാ​ധ. വ​ട​ക്കേ​വി​ള-​നാ​ല്, ഉ​ളി​യ​ക്കോ​വി​ല്‍-​മൂ​ന്ന് എ​ന്നി​ങ്ങ​നെ​യാ​ണ് കോ​ര്‍​പ്പ​റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ രോ​ഗ​ബാ​ധി​ത​രു​ള്ള​ത്.മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ല്‍ ക​രു​നാ​ഗ​പ്പ​ള്ളി-29, പു​ന​ലൂ​ര്‍- ഒ​ന്‍​പ​ത്, കൊ​ട്ടാ​ര​ക്ക​ര- ഏ​ഴ്, പ​ര​വൂ​ര്‍- അ​ഞ്ച് എ​നി​ങ്ങ​നെ​യാ​ണ് രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം

ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ ഇ​ള​മ്പ​ള്ളൂ​ര്‍, തൊ​ടി​യൂ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ 17 വീ​ത​വും തേ​വ​ല​ക്ക​ര, പന്മ​ന, ശാ​സ്താം​കോ​ട്ട ഭാ​ഗ​ങ്ങ​ളി​ല്‍ 16 വീ​ത​വും ക​രീ​പ്ര-15, കു​ല​ശേ​ഖ​ര​പു​രം-14, വെ​ളി​യം-12, ആ​ദി​ച്ച​ന​ല്ലൂ​ര്‍, ച​വ​റ, തെ​ക്കും​ഭാ​ഗം, പ​ത്ത​നാ​പു​രം, പ്ര​ദേ​ശ​ങ്ങ​ളി​ല്‍ 11 വീ​ത​വും പി​റ​വ​ന്തൂ​ര്‍-10, ശൂ​ര​നാ​ട് വ​ട​ക്ക്-9, അ​ഞ്ച​ല്‍, ആ​ര്യ​ങ്കാ​വ,് നി​ല​മേ​ല്‍, പ​വി​ത്രേ​ശ്വ​രം, പെ​രി​നാ​ട്, മൈ​ലം, പ​ടി​ഞ്ഞാ​റേ​ക​ല്ല​ട എ​ന്നി​വി​ട​ങ്ങ​ളി​ല്‍ എ​ട്ടു വീ​ത​വും കി​ഴ​ക്കേ​ക​ല്ല​ട, മ​യ്യ​നാ​ട്, ഭാ​ഗ​ങ്ങ​ളി​ല്‍ ഏ​ഴു വീ​ത​വും ക​ര​വാ​ളൂ​ര്‍, നീ​ണ്ട​ക​ര, നെ​ടു​വ​ത്തൂ​ര്‍, പ​ന​യം, പേ​ര​യം, മ​ണ്‍​റോ​തു​രു​ത്ത് പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ആ​റു വീ​ത​വും ഇ​ട്ടി​വ, ഓ​ച്ചി​റ, ക​ട​യ്ക്ക​ല്‍, കു​ള​ക്ക​ട, ത​ഴ​വ, തൃ​ക്ക​രു​വ, നെ​ടു​മ്പ​ന എ​ന്നി​വി​ട​ങ്ങ​ളി​ല്‍ അ​ഞ്ചു വീ​ത​വും ക​ല്ലു​വാ​തു​ക്ക​ല്‍, കു​ണ്ട​റ, കു​ന്ന​ത്തൂ​ര്‍, കൊ​റ്റ​ങ്ക​ര, ച​ട​യ​മം​ഗ​ലം, ത​ല​വൂ​ര്‍, തൃ​ക്കോ​വി​ല്‍​വ​ട്ടം, മൈ​നാ​ഗ​പ്പ​ള്ളി, വി​ള​ക്കു​ടി ഭാ​ഗ​ങ്ങ​ളി​ല്‍ നാ​ലു വീ​ത​വും എ​ഴു​കോ​ണ്‍, ചാ​ത്ത​ന്നൂ​ര്‍, പൂ​യ​പ്പ​ള്ളി ഭാ​ഗ​ങ്ങ​ളി​ല്‍ മൂ​ന്നു വീ​ത​വു​മാ​ണ് രോ​ഗ​ബാ​ധി​ത​രു​ള്ള​ത്. മ​റ്റി​ട​ങ്ങ​ളി​ല്‍ ര​ണ്ടും അ​തി​ല്‍ താ​ഴെ​യു​മാ​ണ് രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം.