ക​ർ​ഷ​ക​സ​മ​ര​ത്തി​ന് ഐ​ക്യ​ദാ​ർ​ഢ്യം
Sunday, January 17, 2021 11:26 PM IST
വാ​ലി​ല്ലാ​പ്പു​ഴ: എ​കെ​സി​സി വാ​ലി​ല്ലാ​പ്പു​ഴ യൂ​ണി​റ്റ് ഡ​ൽ​ഹി​യി​ൽ ന​ട​ക്കു​ന്ന ക​ർ​ഷ​ക​സ​മ​ര​ത്തി​ന് പ്ര​തീ​കാ​ത്മ​ക​മാ​യി മെ​ഴു​കു​തി​രി ക​ത്തി​ച്ച് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാപി​ച്ചു.
ഇ​ട​വ​ക വി​കാ​രി​യും യൂ​ണി​റ്റ് ഡ​യ​റ​ക്ട​റു​മാ​യ ഫാ.​മാ​ത്യു ചെ​റു​വേ​ലി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.
പ്ര​സി​ഡ​ന്‍റ് ജെ​യിം​സ് തൊ​ട്ടി​യി​ൽ, സെ​ക്ര​ട്ട​റി സ്റ്റാ​ൻ​ലി കു​ന്നും​പു​റ​ത്ത്, വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ജ​ൻ ഇ​രു​പ്പു​ഴി​ക്ക​ൽ, രൂ​പ​താ സെ​ക്ര​ട്ട​റി അ​നീ​ഷ് വ​ട​ക്കേ​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

പോ​ലീ​സി​നുനേ​രെ ക​യ്യേ​റ്റ ശ്ര​മം

മ​ഞ്ചേ​രി: ചീ​ട്ടു​ക​ളി സം​ഘ​ത്തെ പി​ടി​കൂ​ടു​ന്ന​തി​നി​ട​യി​ൽ പോ​ലീ​സി​ന് നേ​രെ ക​യ്യേ​റ്റ ശ്ര​മം. ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ. താ​നൂ​ർ തെ​യ്യാ​ല സ്വ​ദേ​ശി​ക​ളാ​യ ഫാ​യി​സ് (36), വി​ബീ​ഷ് (30) എ​ന്നി​വ​രെ താ​നൂ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പോ​ലീ​സി​ന്‍റെ ഒൗ​ദ്യോ​ഗി​ക കൃ​ത്യ​നി​ർ​വ​ഹ​ണം ത​ട​സ​പ്പെ​ടു​ത്തി​യ​തി​നാ​ണ് ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​ന്ന​ലെ ന​ന്ന​ന്പ്ര​യി​ലാ​ണ് സം​ഭ​വം. മെ​ഡി​ക്ക​ൽ ചെ​ക്ക​പ്പി​ന് ശേ​ഷം പ്ര​തി​ക​ളെ മ​ഞ്ചേ​രി സ്പെ​ഷ​ൽ സ​ബ് ജ​യി​ലി​ൽ പ്ര​വേ​ശി​പ്പി​ച്ചു.