സ്റ്റു​ഡ​ന്‍റ്സ് കൗ​ണ്‍​സി​ൽ സ​മാ​പി​ച്ചു
Sunday, January 17, 2021 11:26 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: എ​സ്എ​സ്എ​ഫ് പെ​രി​ന്ത​ൽ​മ​ണ്ണ ഡി​വി​ഷ​ൻ കൗ​ണ്‍​സി​ലും പു​നഃ​സം​ഘ​ട​ന​യും സ​മാ​പി​ച്ചു. മു​നീ​ർ നി​സാ​മി അ​ധ്യ​ക്ഷ​ത വ​ഹി​ച്ച സം​ഗ​മ​ത്തി​ൽ എ​സ്എ​സ്എ​ഫ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി ശ​രീ​ഫ് നി​സാ​മി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. തു​ട​ർ​ന്ന് ന​ട​ന്ന പു​ന:​സം​ഘ​ട​ന​യി​ൽ വ​രു​ന്ന ര​ണ്ട് വ​ർ​ഷ​ത്തേ​ക്കു​ള്ള പു​തി​യ ഡി​വി​ഷ​ൻ ഭാ​ര​വാ​ഹി​ക​ളെ തെര​ഞ്ഞെ​ടു​ത്തു.
ഫൈ​സ​ൽ സ​ഖാ​ഫി ആ​ലി​പ്പ​റ​ന്പ് (പ്ര​സി​ഡ​ന്‍റ്), ന​ജ്മു​ദ്ദീ​ൻ ബു​ഖാ​രി തൂ​ത (ജ​ന​റ​ൽ സെ​ക്ര​ട്ട​റി) അ​ൻ​വ​ർ ഫാ​ളി​ലി മേ​ലാ​റ്റൂ​ർ (ഫി.​സെ​ക്ര​ട്ട​റി), സാ​ബി​ത്ത് ബി​ൻ ഇ​ഖ്ബാ​ൽ പൂ​ന്താ​വ​നം, അ​ന​സ് കെ.​പു​ത്ത​ന​ങ്ങാ​ടി, ഇ​ർ​ഷാ​ദ് ക​ള​ത്തി​ൽ​കു​ണ്ട്, സ​ക്ക​രി​യ അ​ദ​നി അ​ങ്ങാ​ടി​പ്പു​റം, ഷ​ഹീ​ബ് ഏ​ലം​കു​ളം, ഷാ​മി​ൽ ല​ത്വീ​ഫി വെ​ട്ട​ത്തൂ​ർ, റാ​ഫി ഏ​പ്പി​ക്കാ​ട്, ആ​രി​ഫ് താ​ഴേ​ക്കോ​ട് എ​ന്നി​വ​ർ സെ​ക്ര​ട്ട​റി​മാ​രാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.