കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ കോ​വി​ഡ് വാ​ക്സി​നെ​ത്തി
Wednesday, January 20, 2021 11:19 PM IST
കൊ​ട്ടാ​ര​ക്ക​ര: താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ കോ​വി​ഡ് വാ​ക്സി​ൻ എ​ത്തി​ച്ചേ​ർ​ന്നു. ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ എ.​ഷാ​ജു​വും ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ.​സു​നി​ൽ​കു​മാ​റും ചേ​ർ​ന്ന് വാ​ക്സി​ൻ ഏ​റ്റു​വാ​ങ്ങി.
ഇ​ന്നു മു​ത​ൽ വാ​ക്സി​നേ​ഷ​ൻ ആ​രം​ഭി​ക്കും. ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ വാ​ക്സി​നേ​ഷ​ൻ ന​ൽ​കു​ക. അം​ഗീ​കൃ​ത തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് നി​ർ​ബ​ന്ധ​മാ​ണ്.
വാ​ക്സി​നേ​ഷ​ൻ കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്ന് കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്കാ​ശു​പ​ത്രി​യെ ആ​ദ്യ​ഘ​ട്ട​ത്തി​ൽ ഒ​ഴി​വാ​ക്കി​യി​രു​ന്നു. ഇ​തി​നെ​തി​രെ പ്ര​തി​ഷേ​ധ​മു​യ​ർ​ന്ന​തി​നെ തു​ട​ർ​ന്ന് ഐ ​ഷാ പോ​റ്റി എം​എ​ൽ​എ ആ​രോ​ഗ്യ വ​കു​പ്പു മ​ന്ത്രി​ക്കു ന​ൽ​കി​യ നി​വേ​ദ​ന​ത്തെ തു​ട​ർ​ന്നാ​ണ് ഇ​പ്പോ​ൾ വാ​ക്സി​നേ​ഷ​ൻ കേ​ന്ദ്രം അ​നു​വ​ദി​ച്ച​ത്.
കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്കാ​ശു​പ​ത്രി​യി​ലെ കോ​വി​ഡ് വാ​ക്സി​നേ​ഷ​ന്‍റെ ഉ​ദ്ഘാ​ട​നം രാ​വി​ലെ ഒ​ന്പ​തി​ന് ഐ​ഷാ പോ​റ്റി എം​എ​ൽ​എ.​നി​ർ​വ​ഹി​ക്കും. ന​ഗ​ര​സ​ഭാ ഉ​പാ​ധ്യ​ക്ഷ ക​വി​താ ഗോ​പ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സൂ​പ്ര​ണ്ട് ഡോ: ​സു​നി​ൽ കു​മാ​ർ കൗ​ൺ​സി​ല​ർ​മാ​രാ​യ ഫൈ​സ​ൽ ബ​ഷീ​ർ, വ​ന​ജ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.

ക​ള​ഞ്ഞു കി​ട്ടി​യ പേ​ഴ്‌​സ് ഉ​ട​മ​യെ എ​ല്‍​പ്പി​ച്ചു

ച​വ​റ: വി​ല​പി​ടി​ച്ച രേ​ഖ​ക​ള​ട​ങ്ങി​യ പേ​ഴ്‌​സും ഉ​ട​മ​യെ ക​ണ്ടെ​ത്തി തി​രി​ച്ചു ന​ല്‍​കി ഓ​ട്ടോ ഡ്രൈ​വ​ര്‍ മാ​തൃ​ക​യാ​യി. ച​വ​റ ജം​ഗ്ഷ​നി​ലെ ഓ​ട്ടോ ഡ്രൈ​വ​ര്‍ ഭാ​ര്‍​ഗ​വ​നാ​ണ് പേ​ഴ്‌​സ് ക​ള​ഞ്ഞു കി​ട്ടി​യ​ത്.
കാ​വ​നാ​ട് സ്വ​ദേ​ശി​യും ജി​ല്ലാ ജ​യി​ലി​ലെ ഉ​ദ്യോ​ഗ​സ്ഥ​നു​മാ​യ ശ്രീ​ജി​ത്താ​ണ് പേ​ഴ്‌​സി​ന്‍റെ അ​വ​കാ​ശി​യെ​ന്നു മ​ന​സി​ലാ​ക്കി​യ ഭാ​ര്‍​ഗ​വ​ന്‍ ഉ​ട​മ​യെ ക​ണ്ടെ​ത്തി ന​ല്‍​കു​ക​യാ​യി​രു​ന്നു. ശ​നി​യാ​ഴ്ച രാ​ത്രി 9.30- ഓ​ടെ ച​വ​റ​യി​ലെ ഒ​രു സൂ​പ്പ​ര്‍ മാ​ര്‍​ക്ക​റ്റി​നു മു​ന്നി​ല്‍ നി​ന്ന് സാ​ധ​നം വാ​ങ്ങി തി​രി​ച്ചി​റ​ങ്ങു​ന്ന​തി​നി​ട​യി​ലാ​ണ് പേ​ഴ്‌​സ് ക​ള​ഞ്ഞു കി​ട്ടി​യ​ത്.
തു​ട​ര്‍​ന്ന് ച​വ​റ പോ​ലീ​സ് സ്റ്റേ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട് ശ്രീ​ജി​ത്തി​നെ വി​ളി​ച്ചു വ​രു​ത്തി സി​ഐ​യു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ പേ​ഴ്‌​സ് ഏ​ല്‍​പ്പി​ച്ചു.