കോവിഡ്: 2303 പേർ രോഗമുക്തരായി
Wednesday, January 20, 2021 11:19 PM IST
കൊല്ലം: ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ 2303 പേ​ര്‍ കോ​വി​ഡ് രോ​ഗ​മു​ക്ത​രാ​യി. 639 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു.
കൊ​ല്ലം കോ​ര്‍​പ്പ​റേ​ഷ​നി​ല്‍ ശ​ക്തി​കു​ള​ങ്ങ​ര, തി​രു​മു​ല്ലാ​വാ​രം ഭാ​ഗ​ങ്ങ​ളി​ലും മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ല്‍ കൊ​ട്ടാ​ര​ക്ക​ര, ക​രു​നാ​ഗ​പ്പ​ള്ളി, പു​ന​ലൂ​ര്‍ ഭാ​ഗ​ങ്ങ​ളി​ലും ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ ത​ല​വൂ​ര്‍, മൈ​നാ​ഗ​പ്പ​ള്ളി, കു​ള​ക്ക​ട, ക​ല്ലു​വാ​തു​ക്ക​ല്‍, മ​യ്യ​നാ​ട്, വെ​സ്റ്റ് ക​ല്ല​ട, തേ​വ​ല​ക്ക​ര, പന്മന, ച​വ​റ, കു​ല​ശേ​ഖ​ര​പു​രം, ഈ​സ്റ്റ് ക​ല്ല​ട, പ​ത്ത​നാ​പു​രം, പെ​രി​നാ​ട്, ത​ഴ​വ, മൈ​ലം, പൂ​യ​പ്പ​ള്ളി, ഇ​ള​മാ​ട്, പ​വി​ത്രേ​ശ്വ​രം, പ​ട്ടാ​ഴി വ​ട​ക്കേ​ക്ക​ര പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​ണ് രോ​ഗ​ബാ​ധി​ത​ര്‍ കൂ​ടു​ത​ലു​ള്ള​ത്.
വി​ദേ​ശ​ത്തു നി​ന്നെ​ത്തി​യ നാ​ലു പേ​ര്‍​ക്കും ഇ​ത​ര സം​സ്ഥാ​ന​ത്തു നി​ന്നെ​ത്തി​യ മൂ​ന്ന് പേ​ര്‍​ക്കും സ​മ്പ​ര്‍​ക്കം വ​ഴി 626 പേ​ര്‍​ക്കും ഉ​റ​വി​ടം വ്യ​ക്ത​മ​ല്ലാ​ത്ത ഒ​രാ​ള്‍​ക്കും അ​ഞ്ച് ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചു.
കൊ​ല്ലം കോ​ര്‍​പ്പ​റേ​ഷ​നി​ല്‍ 105 പേ​ര്‍​ക്കാ​ണ് രോ​ഗ​ബാ​ധ. ശ​ക്തി​കു​ള​ങ്ങ​ര-19, തി​രു​മു​ല്ലാ​വാ​രം-10, രാ​മ​ന്‍​കു​ള​ങ്ങ​ര, കാ​വ​നാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഒ​ന്പ​ത് വീ​ത​വും മു​ണ്ട​യ്ക്ക​ല്‍ വെ​സ്റ്റ്-​ആ​റ്, ഉ​ളി​യ​ക്കോ​വി​ല്‍, ക​ട​പ്പാ​ക്ക​ട, മ​ങ്ങാ​ട് ഭാ​ഗ​ങ്ങ​ളി​ല്‍ നാ​ലു വീ​ത​വും മ​രു​ത്ത​ടി-​മൂ​ന്നു എ​ന്നി​ങ്ങ​നെ​യാ​ണ് കോ​ര്‍​പ്പ​റേ​ഷ​ന്‍ പ​രി​ധി​യി​ലെ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം.
മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ല്‍ കൊ​ട്ടാ​ര​ക്ക​ര-13, ക​രു​നാ​ഗ​പ്പ​ള്ളി-12, പു​ന​ലൂ​ര്‍-11, പ​ര​വൂ​ര്‍-​അ​ഞ്ച് എ​ന്നി​ങ്ങ​നെ​യാ​ണ് രോ​ഗ​ബാ​ധി​ത​രു​ള്ള​ത്.
ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ ത​ല​വൂ​ര്‍-27, മൈ​നാ​ഗ​പ്പ​ള്ളി, കു​ള​ക്ക​ട ഭാ​ഗ​ങ്ങ​ളി​ല്‍ 23 വീ​ത​വും ക​ല്ലു​വാ​തു​ക്ക​ല്‍, മ​യ്യ​നാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ 22 വീ​ത​വും വെ​സ്റ്റ് ക​ല്ല​ട-18, തേ​വ​ല​ക്ക​ര-17, പന്മ​ന, ച​വ​റ, കു​ല​ശേ​ഖ​ര​പു​രം പ്ര​ദേ​ശ​ങ്ങ​ളി​ല്‍ 16 വീ​ത​വും ഈ​സ്റ്റ് ക​ല്ല​ട-15, പ​ത്ത​നാ​പു​രം, പെ​രി​നാ​ട് ഭാ​ഗ​ങ്ങ​ളി​ല്‍ 14 വീ​ത​വും ത​ഴ​വ, മൈ​ലം പ്ര​ദേ​ശ​ങ്ങ​ളി​ല്‍ 13 വീ​ത​വും പൂ​യ​പ്പ​ള്ളി, ഇ​ള​മാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ 11 വീ​ത​വും പ​വി​ത്രേ​ശ്വ​രം, പ​ട്ടാ​ഴി വ​ട​ക്കേ​ക്ക​ര ഭാ​ഗ​ങ്ങ​ളി​ല്‍ 10 വീ​ത​വും ഇ​ള​മ്പ​ള്ളൂ​ര്‍, കൊ​റ്റ​ങ്ക​ര, തെ​ക്കും​ഭാ​ഗം, ശൂ​ര​നാ​ട് നോ​ര്‍​ത്ത് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഒ​ന്പ​ത് വീ​ത​വും വി​ള​ക്കു​ടി-​എ​ട്ട്, തൊ​ടി​യൂ​ര്‍-​ഏ​ഴ്, ഏ​രൂ​ര്‍, പൂ​ത​ക്കു​ളം, പ​ട്ടാ​ഴി, ക​ര​വാ​ളൂ​ര്‍ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ആ​റു​വീ​ത​വും നെ​ടു​വ​ത്തൂ​ര്‍, തൃ​ക്കോ​വി​ല്‍​വ​ട്ടം, ക്ലാ​പ്പ​ന, കു​ണ്ട​റ, ഓ​ച്ചി​റ, എ​ഴു​കോ​ണ്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ അ​ഞ്ചു​വീ​ത​വും ശാ​സ്താം​കോ​ട്ട, വെ​ളി​യം, വെ​ട്ടി​ക്ക​വ​ല, മേ​ലി​ല, പി​റ​വ​ന്തൂ​ര്‍, പ​ന​യം, തൃ​ക്ക​രു​വ, ചി​റ​ക്ക​ര, ഇ​ട​മു​ള​യ്ക്ക​ല്‍ ഭാ​ഗ​ങ്ങ​ളി​ല്‍ നാ​ലു​വീ​ത​വും മ​ണ്‍​ട്രോ​തു​രു​ത്ത്, പേ​ര​യം, തെന്മ​ല, ചി​ത​റ, ക​രീ​പ്ര, ഉ​മ്മ​ന്നൂ​ര്‍, വി​ള​ക്കു​ടി പ്ര​ദേ​ശ​ങ്ങ​ളി​ല്‍ മൂ​ന്നു​വീ​ത​വു​മാ​ണ് രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം. മ​റ്റ് പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ര​ണ്ടും അ​തി​ല്‍ താ​ഴെ​യു​മാ​ണ് രോ​ഗ​ബാ​ധി​ത​രു​ള്ള​ത്.