നീ​ണ്ട​ക​ര ഫി​ഷ​റീ​സ് ഓ​ഫീ​സി​ലേ​യ്ക്ക് മാ​ർ​ച്ച് ന​ട​ത്തി
Saturday, February 27, 2021 11:27 PM IST
ച​വ​റ: യൂ​ത്ത് കോ​ൺ​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നീ​ണ്ട​ക​ര ഫി​ഷ​റീ​സ് ഓ​ഫീ​സി​ലേ​യ്ക്ക് മാ​ർ​ച്ചും ഉ​പ​രോ​ധ​വും ന​ട​ത്തി.

മ​ൽ​ത്സ്യതൊ​ഴി​ലാ​ളി​ക​ൾ​ക്ക് എ​തി​രെ ന​ട​ക്കു​ന്ന കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ അ​ഴി​മ​തി​ക്കെ​തി​രെ​യും മ​ൽ​സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ന​ട​ത്തു​ന്ന തീ​രദേ​ശ​ഹ​ർ​ത്താ​ലി​ന് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചു​മാ​ണ് നീ​ണ്ട​ക​ര ഫി​ഷ​റി​സ് എ ​ഡി ഓ​ഫീ​സ് ഉ​പ​രോ​ധി​ക്കു​ക​യും മാ​ർ​ച്ച്‌ ന​ട​ത്തു​ക​യും ചെ​യ്ത​ത്.
നീ​ണ്ട​ക​ര കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പ​വി​ഴ​പ്പ​റ​മ്പി​ൽ പു​ഷ്പ​രാ​ജ​ൻ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഷാ​ജി സെ​ബാ​സ്റ്റ്യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജാ​ക്സ​ൺ നീ​ണ്ട​ക​ര, ബി​ജു, അ​നീ​ഷ്, ര​ച്ചു, ഷി​ന്‍റോ, അ​ച്ചു, കു​ഞ്ച​ൻ, ജോ​ബി​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.