തെരഞ്ഞെടുപ്പ് പരിശീലനം
Saturday, February 27, 2021 11:30 PM IST
കൊല്ലം: കൊട്ടാരക്കര, ചടയമംഗലം നിയോജക മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം ജില്ലാ കളക്ടര്‍ ബി. അബ്ദുല്‍ നാസറിന്‍റെ നേതൃത്വത്തില്‍ നടത്തി.