മ​ത്സ്യ​മേ​ഖ​ല​യോ​ടു​ള്ള അ​വ​ഗ​ണ​ന അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന്
Monday, March 1, 2021 10:53 PM IST
കൊ​ല്ലം: കേ​ര​ള​ത്തി​ലെ ല​ക്ഷ​ക​ണ​ക്കി​ന് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ തൊ​ഴി​ൽ ന​ഷ്ട​പ്പെ​ടു​ത്തു​ക​യും കു​ടും​ബ​ങ്ങ​ളെ മു​ഴു​പ​ട്ടി​ണി​യി​ലേ​ക്ക് ത​ള്ളി​വി​ടു​ക​യും ചെ​യ്യു​ന്ന ആ​ഴ​ക്ക​ട​ൽ മ​ത്സ്യ​ബ​ന്ധ​ന​ക​രാ​ർ പൂ​ർ​ണ​മാ​യും റ​ദ്ദാ​ക്ക​ണ​മെ​ന്ന് കേ​ര​ള മ​ത്സ്യ​ത്തൊ​ഴി​ലാ​ളി ഫോ​റം കൊ​ല്ലം രൂ​പ​താ കൗ​ണ്‍​സി​ൽ യോ​ഗം സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.
മ​ണ്‍​സൂ​ണ്‍ ആ​രം​ഭി​ക്കു​ന്ന​തി​ന് മു​ന്പ് തീ​ര​സം​ര​ക്ഷ​ണ​ത്തി​നാ​യി ന​ട​പ​ടി സ്വീ​ക​രി​ക്കു​ക, ഡീ​സ​ൽ വി​ല മൂ​ന്ന് മാ​സ​ത്തി​ന​കം 18 രൂ​പ വ​ർ​ധി​പ്പി​ച്ച​തി​നാ​ൽ പ​ട്ടി​ണി​യി​ലാ​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക് പ്ര​ത്യേ​ക സാ​ന്പ​ത്തി​ക പാ​ക്കേ​ജ് അ​നു​വ​ദി​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. രൂ​പ​താ മെ​ത്രാ​ൻ റ​വ. ഡോ. ​പോ​ൾ ആ​ന്‍റ​ണി ഉ​ദ്ഘാ​ട​നം ചെ​യ്ത യോ​ഗ​ത്തി​ൽ വി​കാ​രി ജ​ന​റ​ൽ മോ​ണ്‍. വി​ൻ​സെ​ന്‍റ് മെ​ച്ചാ​ഡോ, കെ​എ​ൽ​എം ഡ​യ​റ​ക്ട​ർ ഫാ. ​അ​ൽ​ഫോ​ണ്‍​സ്, ഫോ​റോ​ന വി​കാ​രി​മാ​ർ, വൈ​ദീ​ക​ർ, വി​വി​ധ അ​ല്മാ​യ സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പീ​റ്റ​ർ മ​ത്യാ​സ്, കെ.​ജെ.​യേ​ശു​ദാ​സ​ൻ എ​ന്നി​വ​ർ ക്ലാ​സ്‌ ന​യി​ച്ചു.