ആ​ർ​ടി ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ച് സംഘടിപ്പിച്ചു
Tuesday, March 2, 2021 11:06 PM IST
ശാ​സ്താം​കോ​ട്ട : പെ​ട്രോ​ൾ, ഡീ​സ​ൽ വ​ർ​ധ​ന​യി​ൽ പ്ര​തി​ഷേ​ധി​ച്ചും ഫാ​സ്ടാ​ഗ്, ജി​പി​എ​സ് എ​ന്നി​വ ഈ ​അ​വ​സ​ര​ത്തി​ൽ നി​ർ​ബ​ന്ധ​മാ​ക്കു​ന്ന​തി​നെ​തി​രെ​യും ഓ​ൾ കേ​ര​ള ടൂ​റി​സ്റ്റ​ർ(​എ​കെ​റ്റി​സി) കു​ന്ന​ത്തൂ​ർ ഏ​രി​യാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ച​ക്കു​വ​ള്ളി ആ​ർ ടി ​ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി.
സം​സ്ഥാ​ന സെ​ക്ര​ട്ട​റി ജെ​ഫി​ൻ മാ​വേ​ലി​ക്ക​ര ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ജീ​ഷ് കു​ന്ന​ത്തൂ​ർ, പ്ര​വീ​ൺ ക​രു​നാ​ഗ​പ്പ​ള്ളി, സ​ജീ​ർ ശി​വ​ബാ​ല എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പെ​ട്രോ​ൾ വി​ല വ​ർ​ധ‌​ന: പ്ര​ക​ട​നം ന​ട​ത്തി

ചാ​ത്ത​ന്നൂ​ർ: പ​ര​വൂ​ർ ഒ​ല്ലാ​ൽ എ​ഐ​വൈ​എ​ഫ് യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ, പെ​ട്രൊ​ൾ -ഡീ​സ​ൽ - പാ​ച​ക വാ​ത​ക സി​ലി​ണ്ട​ർ വി​ല വ​ർ​ധ​ന​ക്കെ​തി​രെ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി.
ഒ​ല്ലാ​ൽ റെ​യി​ൽ​വേ ഗേ​റ്റി​ന് സ​മീ​പ​ത്തു​നി​ന്നും കൈ​വ​ണ്ടി​യി​ൽ മോ​ട്ടോ​ർ​സൈ​ക്കി​ളും ഗ്യാ​സ് സി​ലി​ണ്ട​റും കെ​ട്ടി​വ​ലി​ച്ച് പ​ര​വൂ​ർ ബ​സ് സ്റ്റാ​ന്‍റി​ൽ എ​ത്തി​യ ശേ​ഷം അ​വി​ടെ വി​റ​ക് അ​ടു​പ്പി​ൽ ചാ​യ​യു​ണ്ടാ​ക്കി പ്ര​തി​ഷേ​ധി​ച്ചു.
ചാ​ത്ത​ന്നൂ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് എ​ച്ച്..​ഹ​രീ​ഷ് ഉ​ത്ഘാ​ട​നം ചെ​യ്തു. മു​ൻ സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം രാ​ജു ഡി ​പൂ​ത​ക്കു​ളം, കെ.​കെ. സു​രേ​ന്ദ്ര​ൻ, മു​നി​സി​പ്പ​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് കി​ര​ൺ.​എ​സ്., സെ​ക്ര​ട്ട​റി സു​ജി​ത്, ചാ​ത്ത​ന്നൂ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി​യം​ഗം അ​ഭി​ജി​ത് എ ​എ​സ്., ജോ​ജി ജ​യ​ൻ, ആ​ദ​ർ​ശ് വി.​എ​സ്., ബി​നോ​യ്‌ ച​ന്ദ്ര​ൻ, ശ​ര​ത് എ​സ്.​ആ​ർ., മി​ഥു​ൻ മോ​ഹ​ൻ, പി.​കെ. സു​ഭാ​ഷ്ച​ന്ദ്ര​ൻ, അ​നി​ൽ കു​മാ​ർ, പ​ര​വൂ​ർ മു​നി​സി​പ്പ​ൽ കൗ​ൺ​സി​ല​ർ നി​ഷ, എ​ഐ​എ​സ്എ​ഫ് മ​ണ്ഡ​ലം ക​മ്മി​റ്റി​യം​ഗം ന​ന്ദു​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. അ​ഭി​ജി​ത്, അ​തു​ൽ, അ​ന​ന്തു, വി​ഷ്ണു, അ​ന​ന്തു​കൃ​ഷ്ണ​ൻ, ബി​നോ​ജ്, വി​ഷ്ണു എം.​എ​സ്, ഹ​രി, ബ​ബ്‌​ലു ഹ​രി ഓ​ഷി​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.