ഭാ​ര്യ​യ്ക്കു പി​ന്നാ​ലെ ഭ​ർ​ത്താ​വും ആ​ത്മ​ഹ​ത്യ ചെ​യ്തു
Friday, March 5, 2021 12:18 AM IST
കു​ണ്ട​റ: ഭാ​ര്യ ആ​ത്മ​ഹ​ത്യ ചെ​യ്ത് അ​ഞ്ചാം ദി​വ​സം ഭ​ർ​ത്താ​വും തൂ​ങ്ങി മ​രി​ച്ചു. മാ​ങ്ങാ​ട് മു​ണ്ട​ക്ക​വി​ള പ​ടി​ഞ്ഞാ​റ്റ​തി​ൽ സു​ധീ​ഷ് സു​ന്ദ​ർ (40) ആ​ണ് മ​രി​ച്ച​ത്. ഭാ​ര്യ അ​ഞ്ജു(35) ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച്ച മു​ണ്ട​ക്ക​ലി​ലെ വീ​ട്ടി​ൽ ആ​ത്മ​ഹ​ത്യ ചെ​യ്തി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്ന് അ​സ്വ​സ്ഥ​നാ​യ സു​ധീ​ഷ് ക​ഴി​ഞ്ഞ​ദി​വ​സം ഇ​ള​മ്പ​ള്ളൂ​രി​ലെ കു​ടും​ബ​വീ​ട്ടി​ലെ​ത്തി​യാ​ണ് തൂ​ങ്ങി മ​രി​ച്ച​ത്. കു​ണ്ട​റ പോ​ലീ​സ് കേ​സെ​ടു​ത്തു.