വി​റ​ക് ശേ​ഖ​രി​ക്കാ​ൻ പോ​യ വീ​ട്ട​മ്മ മ​രി​ച്ച നി​ല​യി​ൽ
Monday, March 8, 2021 1:35 AM IST
ശാ​സ്താം​കോ​ട്ട: വി​റ​ക് ശേ​ഖ​രി​ക്കാ​ൻ പോ​യ വീ​ട്ട​മ്മ​യെ വീ​ടി​നു സ​മീ​പ​ത്തെ പു​ര​യി​ട​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ശൂ​ര​നാ​ട് വ​ട​ക്ക് ന​ടു​വി​ലേ​മു​റി കു​ഴി​വി​ള വ​ട​ക്ക​തി​ൽ പ​രേ​ത​നാ​യ കു​ട്ട​പ്പ​ന്‍റെ ഭാ​ര്യ ലീ​ല (63) ആ​ണ് മ​രി​ച്ച​ത്. മ​ന​യി​ൽ സ്കൂ​ളി​ന് സ​മീ​പ​ത്തെ ആ​ളൊ​ഴി​ഞ്ഞ പു​ര​യി​ട​ത്തി​ലാ​ണ് ഇ​ന്ന​ലെ രാ​വി​ലെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം വൈ​കു​ന്നേ​ര​മാ​ണ് വി​റ​ക് ശേ​ഖ​രി​ക്കാ​ൻ പോ​യ​ത്. ക​ശു​വ​ണ്ടി തൊ​ഴി​ലാ​ളി​യാ​യി​രു​ന്നു. മൃ​ത​ദേ​ഹം ശാ​സ്താം​കോ​ട്ട താ​ലൂ​ക്ക് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ. മ​ക്ക​ൾ: അ​ജി​ത്ത്, അ​നു​ജ.