കോ​വി​ഡ് 279, രോ​ഗ​മു​ക്തി 206
Thursday, April 8, 2021 10:43 PM IST
കൊല്ലം: ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ 279 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 206 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി. വി​ദേ​ശ​ത്തു നി​ന്നെ​ത്തി​യ ഒ​രാ​ള്‍​ക്കും സ​മ്പ​ര്‍​ക്കം വ​ഴി 274 പേ​ര്‍​ക്കും നാ​ല് ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചു.

കൊ​ല്ലം കോ​ര്‍​പ്പ​റേ​ഷ​നി​ല്‍ 37 പേ​ര്‍​ക്കാ​ണ് രോ​ഗ​ബാ​ധ. കി​ളി​കൊ​ല്ലൂ​ര്‍-​ഏ​ഴ്, തൃ​ക്ക​ട​വൂ​ര്‍-​നാ​ല്, മ​ങ്ങാ​ട്-​മൂ​ന്ന് എ​ന്നി​ങ്ങ​നെ​യാ​ണ് കോ​ര്‍​പ്പ​റേ​ഷ​ന്‍ പ​രി​ധി​യി​ലെ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം. മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ല്‍ പു​ന​ലൂ​ര്‍-13, പ​ര​വൂ​ര്‍-​ഏ​ഴ്, ക​രു​നാ​ഗ​പ്പ​ള്ളി-​ആ​റ്, കൊ​ട്ടാ​ര​ക്ക​ര-​നാ​ല് എ​ന്നി​ങ്ങ​നെ​യാ​ണ് രോ​ഗ​ബാ​ധി​ത​ര്‍.

ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ക​ര​വാ​ളൂ​ര്‍-17, തെന്മ​ല, പൂ​യ​പ്പ​ള്ളി ഭാ​ഗ​ങ്ങ​ളി​ല്‍ 11 വീ​ത​വും ച​ട​യ​മം​ഗ​ലം-10, ഇ​ട്ടി​വ-​ഒ​ന്‍​പ​ത്, ഏ​രൂ​ര്‍, ഇ​ട​മു​ള​യ്ക്ക​ല്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ എ​ട്ടു​വീ​ത​വും വെ​ളി​ന​ല്ലൂ​ര്‍, മേ​ലി​ല, ഓ​ച്ചി​റ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ഏ​ഴു​വീ​ത​വും കു​ള​ത്തൂ​പ്പു​ഴ, അ​ഞ്ച​ല്‍, ഇ​ള​മാ​ട്, കൊ​റ്റ​ങ്ക​ര എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ആ​റു​വീ​ത​വും പെ​രി​നാ​ട്, ശാ​സ്താം​കോ​ട്ട, വെ​ട്ടി​ക്ക​വ​ല, ക​ല്ലു​വാ​തു​ക്ക​ല്‍, ഇ​ള​മ്പ​ള്ളൂ​ര്‍ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ നാ​ലു​വീ​ത​വും ചി​റ​ക്ക​ര, വെ​സ്റ്റ് ക​ല്ല​ട, പോ​രു​വ​ഴി, പി​റ​വ​ന്തൂ​ര്‍, പ​ത്ത​നാ​പു​രം, എ​ഴു​കോ​ണ്‍, ആ​ല​പ്പാ​ട്, ഉ​മ്മ​ന്നൂ​ര്‍ ഭാ​ഗ​ങ്ങ​ളി​ല്‍ മൂ​ന്നു​വീ​ത​വു​മാ​ണ് രോ​ഗ​ബാ​ധി​ത​രു​ള്ള​ത്.
മ​റ്റ് പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ര​ണ്ടും അ​തി​ല്‍ താ​ഴെ​യു​മാ​ണ് രോ​ഗ​ബാ​ധി​ത​രുടെ എണ്ണം.