അ​ഗ്നി​ര​ക്ഷാ വാ​രാ​ഘോ​ഷ​ത്തി​ന് തു​ട​ക്കമായി
Thursday, April 15, 2021 11:06 PM IST
പു​ന​ലൂ​ർ:​അ​ഗ്നി ര​ക്ഷാ ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി പു​ന​ലൂ​ർ ഫ​യ​ർ​ സ്റ്റേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ഗ്നി​ര​ക്ഷാ വാ​രാ​ഘോ​ഷ​ത്തി​ന് തു​ട​ക്കം കു​റി​ച്ചു. മ​ൺ​മ​റ​ഞ്ഞ ധീ​ര​സേ​നാം​ഗ​ങ്ങ​ളു​ടെ സ്മൃ​തി കു​ടീ​ര​ത്തി​ൽ പു​ഷ്പ​ച​ക്രം അ​ർ​പ്പി​ച്ചാ​ണ് അ​ഗ്നി​ര​ക്ഷാ ദി​നം ആ​ഘോ​ഷ​ത്തി​ന് തു​ട​ക്കം കു​റി​ച്ച​ത്.
1944 ഏ​പ്രി​ൽ 14ന് ​ബോം​ബെ തു​റ​മു​ഖ​ത്ത് ന​ങ്കൂ​ര​മി​ടു​ന്ന ച​ര​ക്കു ക​പ്പ​ലി​ൽ തീ​പി​ടു​ത്ത​ത്തി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നി​ടെ ജീ​വ​ൻ വെ​ടി​ഞ്ഞ അ​ഗ്നി​ര​ക്ഷാ ജീ​വ​ന​ക്കാ​രു​ടെ സ്മ​ര​ണാ​ർ​ഥ​മാ​ണ് ഏ​പ്രി​ൽ 14 ന് ​അ​ഗ്നി​ര​ക്ഷാ ദി​ന​മാ​യി ആ​ച​രി​ക്കു​ന്ന​ത് .
കേ​ര​ള അ​ഗ്നി​ശ​മ​ന​സേ​ന എ​ല്ലാ​വ​ർ​ഷ​വും അ​ഗ്നി​ര​ക്ഷാ ദി​നം ആ​ച​രി​ക്കു​ന്നു​ണ്ടെ​ങ്കി​ലും ഈ ​വ​ർ​ഷം മു​ത​ലാ​ണ് ഓ​രോ യൂ​ണി​റ്റു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ച്ച​ത് . പു​ന​ലൂ​ർ യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കൃ​ത്യ​നി​ർ​വ​ഹ​ണ​ത്തി​നി​ടെ മ​ര​ണ​മ​ട​ഞ്ഞ സ​ഹ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് ആ​ദ​ര​മ​ർ​പ്പി​ച്ച് സ്മൃ​തി​മ​ണ്ഡ​പ​ത്തി​ൽ പു​ഷ്പ​ച​ക്രം സ​മ​ർ​പ്പി​ച്ചു. തു​ട​ർ​ന്ന് പ​രേ​ഡ് സം​ഘ​ടി​പ്പി​ച്ചു.
പു​ന​ലൂ​ർ നി​ല​യ​ത്തി​ലെ അ​ഗ്നി​ശ​മ​ന​സേ​നാ വ്യൂ​ഹം സൈ​റ​ൺ മു​ഴ​ക്കി ആ​ദ​ര​സൂ​ച​ക​മാ​യി പ​രേ​ഡ് സം​ഘ​ടി​പ്പി​ച്ചു.കെ​എ​സ്ആ​ർ​ടി​സി പ​രി​സ​ര​ത്ത് ദു​ര​ന്ത​നി​വാ​ര​ണ ല​ഘു​ലേ​ഖ വി​ത​ര​ണം ചെ​യ്യു​ക​യും ചെ​യ്തു.