നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍: സ്‌​ക്വാ​ഡ് പ​രി​ശോ​ധ​ന തു​ട​രു​ന്നു
Tuesday, April 20, 2021 10:36 PM IST
കൊല്ലം: കോ​വി​ഡ് പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി നി​യ​മ ലം​ഘ​ന​ങ്ങ​ള്‍ ക​ണ്ടെ​ത്തു​ന്ന​തി​നും ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തി​നു​മാ​യി ജി​ല്ലാ ക​ള​ക്ട​റു​ടെ നി​ര്‍​ദ്ദേ​ശ​പ്ര​കാ​ര​മു​ള്ള പ​രി​ശോ​ധ​ന​ക​ള്‍ ജി​ല്ല​യി​ല്‍ തു​ട​രു​ന്നു. പൊ​തു​സ്ഥ​ല​ങ്ങ​ളി​ല്‍ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നും നി​യ​മ ലം​ഘ​ന​ങ്ങ​ള്‍​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തി​നും പ്ര​ത്യേ​ക സ്‌​ക്വാ​ഡു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​ശോ​ധ​ന. പ​ത്ത​നാ​പു​രം താ​ലൂ​ക്ക് ഡെ​പ്യൂ​ട്ടി ത​ഹ​സി​ല്‍​ദാ​ര്‍ ഷാ​ജി ബേ​ബി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പി​റ​വ​ന്തൂ​ര്‍ വി​ല്ലേ​ജി​ലെ 17 ക​ട​ക​ളി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി. മാ​ന​ദ​ണ്ഡ​ലം​ഘ​ന​ത്തി​ന് ഒ​ന്പ​ത് ക​ട​ക​ള്‍​ക്ക് താ​ക്കീ​ത് ന​ല്‍​കി.
കു​ന്ന​ത്തൂ​ര്‍ താ​ലൂ​ക്കി​ലെ ശൂ​ര​നാ​ട് നോ​ര്‍​ത്ത്, ശൂ​ര​നാ​ട് സൗ​ത്ത്, ആ​ന​യ​ടി, ച​ക്കു​വ​ള്ളി, ക​ണ്ണ​മ​ത്ത് ച​ന്ത, പാ​റ​ക്ക​ട​വ് എ​ന്നി​വി​ട​ങ്ങ​ളി​ലെ ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ലും വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളി​ലും പ​രി​ശോ​ധ​ന ന​ട​ത്തി. 54 കേ​സു​ക​ളി​ല്‍ താ​ക്കീ​ത് ന​ല്‍​കു​ക​യും ര​ണ്ട് കേ​സു​ക​ളി​ല്‍ പി​ഴ ഈ​ടാ​ക്കു​ക​യും ചെ​യ്തു. ത​ഹ​സീ​ല്‍​ദാ​ര്‍ കെ. ​ഓ​മ​ന​ക്കു​ട്ട​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന.
ക​രു​നാ​ഗ​പ്പ​ള്ളി താ​ലൂ​ക്ക് ത​ഹ​സീ​ല്‍​ദാ​ര്‍ കെ.​ജി. മോ​ഹ​ന​ന്‍, സെ​ക്ട​റ​ല്‍ മ​ജി​സ്‌​ട്രേ​റ്റു​മാ​രാ​യ റീ​ജ റി​ച്ചാ​ര്‍​ഡ്, ജ​ല​ന്ദ​ര്‍, സു​ധീ​ര്‍ സോ​മ​രാ​ജ​ന്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ 52 ഇ​ട​ത്ത് നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍ ക​ണ്ടെ​ത്തി. ഇ​തി​ല്‍ 14 ക​ട​ക​ള്‍​ക്ക് പി​ഴ ചു​മ​ത്തി. ച​വ​റ, തെ​ക്കും​ഭാ​ഗം എ​ന്നി​വി​ട​ങ്ങ​ളി​ലെ ക​ട​ക​ളി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.
അ​ഡീ​ഷ​ണ​ല്‍ ജി​ല്ലാ മ​ജി​സ്‌​ട്രേ​റ്റ് അ​ല​ക്‌​സ് പി. ​തോ​മ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ തൃ​ക്കോ​വി​ല്‍​വ​ട്ടം, ക​ണ്ണ​ന​ല്ലൂ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ നി​യ​മ​ലം​ഘ​നം ക​ണ്ടെ​ത്തി​യ നാ​ല് ക​ട​ക​ള്‍​ക്ക് പി​ഴ ചു​മ​ത്തി, 12 എ​ണ്ണ​ത്തി​ന് താ​ക്കീ​ത് ന​ല്‍​കി.
കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്കി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ആ​കെ 80 നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍ ക​ണ്ടെ​ത്തി. ആ​റ് കേ​സു​ക​ളി​ല്‍ പി​ഴ ഈ​ടാ​ക്കി. നി​യ​മ ലം​ഘ​നം ക​ണ്ടെ​ത്തി​യ പെ​ട്രോ​ള്‍ പ​മ്പു​ക​ള്‍​ക്കും ക​ട​ക​ള്‍​ക്കു​മാ​ണ് പ്ര​ധാ​ന​മാ​യും താ​ക്കീ​ത് ന​ല്‍​കി​യ​ത്. കൊ​ട്ടാ​ര​ക്ക​ര ടൗ​ണി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന പെ​ട്രോ​ള്‍ പ​മ്പി​ല്‍ ജീ​വ​ക്കാ​ര്‍ മാ​സ്‌​ക് വ​യ്ക്കാ​ത്ത​ത് ശ്ര​ദ്ധ​യി​ല്‍​പെ​ടു​ക​യും താ​ക്കീ​ത് ന​ല്‍​കു​ക​യും ചെ​യ്തു. ത​ഹ​സീ​ല്‍​ദാ​ര്‍ ശ്രീ​ക​ണ്ഠ​ന്‍ നാ​യ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ആ​യി​രു​ന്നു പ​രി​ശോ​ധ​ന.
പു​ന​ലൂ​ര്‍ താ​ലൂ​ക്ക് ഡെ​പ്യൂ​ട്ടി ത​ഹ​സി​ല്‍​ദാ​ര്‍ വി​ജ​യ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പേ​പ്പ​ര്‍​മി​ല്‍, നെ​ല്ലി​പ്പ​ള്ളി, ചെ​മ്മ​ന്തൂ​ര്‍, വാ​ള​ക്കോ​ട് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ സ്‌​ക്വാ​ഡ് പ​രി​ശോ​ധ​ന ന​ട​ത്തി. 27 ഇ​ട​ങ്ങ​ളി​ല്‍ കോ​വി​ഡ് നി​യ​മ​ലം​ഘ​നം ക​ണ്ടെ​ത്തി. ഇ​തി​ല്‍ അ​ഞ്ച് എ​ണ്ണ​ത്തി​ന് പി​ഴ ചു​മ​ത്തു​ക​യും 22 എ​ണ്ണ​ത്തി​ന് താ​ക്കീ​ത് ന​ല്‍​കു​ക​യും ചെ​യ്തു.

സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ളി​ല്‍ സാ​നി​റ്റൈ​സ​ര്‍ ഉ​റ​പ്പാ​ക്ക​ണം
കൊല്ലം: കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ളി​ല്‍ ജീ​വ​ന​ക്കാ​ര്‍​ക്കും പൊ​തു​ജ​ന​ങ്ങ​ള്‍​ക്കും ഉ​പ​യോ​ഗി​ക്കാ​ന്‍ ഹാ​ന്‍​ഡ് സാ​നി​റ്റൈ​സ​ര്‍ ഉ​ണ്ടെ​ന്ന് വ​കു​പ്പ് മേ​ല​ധി​കാ​രി​ക​ള്‍ ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്ന് ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി ചെ​യ​ര്‍​മാ​നും ജി​ല്ലാ ക​ളക്ട​റു​മാ​യ ബി.​അ​ബ്ദു​ല്‍ നാ​സ​ര്‍ അ​റി​യി​ച്ചു.