ക​യ​റ്റി​റ​ക്ക് തൊ​ഴി​ലാ​ളി​ക​ള്‍ മാ​ന​ദ​ണ്ഡം പാ​ലി​ക്ക​ണം
Wednesday, April 21, 2021 11:01 PM IST
കൊല്ലം: ജി​ല്ല​യി​ല്‍ കേ​ര​ള ചു​മ​ട്ടു തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി ബോ​ര്‍​ഡി​ന്‍റെ വി​വി​ധ പൂ​ളു​ക​ളി​ല്‍ ക​യ​റ്റി​റ​ക്ക് തൊ​ഴി​ല്‍ ചെ​യ്യു​ന്ന തൊ​ഴി​ലാ​ളി​ക​ള്‍ കോ​വി​ഡ് മാ​ന​ദ​ണ്ഡം ക​ര്‍​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്ന് ചെ​യ​ര്‍​മാ​ന്‍ അ​റി​യി​ച്ചു.

ബാ​ങ്കു​ക​ളി​ല്‍ അ​ക്കൗ​ണ്ട് ന​മ്പ​ര്‍
അ​നു​സ​രി​ച്ച് പ്ര​വേ​ശ​നം

കൊല്ലം: കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ ബാ​ങ്കു​ക​ളി​ല്‍ അ​ക്കൗ​ണ്ട് ന​മ്പ​റി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ നി​ശ്ചി​ത ദി​വ​സം മാ​ത്രം ഇ​ട​പാ​ട് ന​ട​ത്തു​ന്ന​തി​ന് ഏ​ര്‍​പ്പെ​ടു​ത്തി​യ നി​യ​ന്ത്ര​ണം തു​ട​രു​മെ​ന്ന് ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി ചെ​യ​ര്‍​മാ​ന്‍ കൂ​ടി​യാ​യ ജി​ല്ലാ ക​ളക്ട​ര്‍ അി​റ​യി​ച്ചു. ഒ​ന്ന്, ര​ണ്ട് അ​ക്ക​ങ്ങ​ളി​ല്‍ അ​വ​സാ​നി​ക്കു​ന്ന​വ തി​ങ്ക​ള്‍, ബു​ധ​ന്‍ ദി​വ​സ​ങ്ങ​ളി​ലും മൂ​ന്ന്, നാ​ല് - തി​ങ്ക​ള്‍, വ്യാ​ഴം. അ​ഞ്ച്, ആ​റ് - ചൊ​വ്വ, വ്യാ​ഴം. ഏ​ഴ്, എ​ട്ട് - ചൊ​വ്വ, വെ​ള്ളി. ഒ​ന്പ​ത്, പൂ​ജ്യം അ​ക്ക​ങ്ങ​ളി​ല്‍ അ​വ​സാ​നി​ക്കു​ന്ന​വ ബു​ധ​ന്‍, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ലും ഇ​ട​പാ​ടു​ക​ള്‍ ന​ട​ത്താം.

മെ​ഗാ ടെ​സ്റ്റ് ഡ്രൈ​വ്:
12698 എ​ണ്ണം ന​ട​ത്തി

കൊല്ലം: കോ​വി​ഡ് വ്യാ​പ​നം ത​ട​യു​ന്ന​തി​ന്റെ ഭാ​ഗ​മാ​യ മെ​ഗാ ടെ​സ്റ്റ് ഡ്രൈ​വി​ന്റെ ആ​ദ്യ ദി​ന​മാ​യ ഇ​ന്ന​ലെ ന​ട​ത്തി​യ​ത് 12698 ടെ​സ്റ്റു​ക​ള്‍.
8025 ആ​ര്‍ടി​പിസി​ആ​ര്‍. ടെ​സ്റ്റു​ക​ളും 4673 ആ​ര്‍.​എ.​ടി ടെ​സ്റ്റു​ക​ളും ഉ​ള്‍​പ്പെ​ടെ​യു​ള്ള ക​ണ​ക്കാ​ണി​ത്. മെ​ഗാ ടെ​സ്റ്റ് ഡ്രൈ​വ് ഇന്ന് അ​വ​സാ​നി​ക്കും.