കാ​റും സ്വ​കാ​ര്യ​ബ​സും കൂ​ട്ടി​യി​ടി​ച്ച് യു​വാ​വി​ന് പ​രി​ക്ക്
Wednesday, April 21, 2021 11:47 PM IST
കു​ണ്ട​റ: കാ​റും സ്വ​കാ​ര്യ​ബ​സും കൂ​ട്ടി​യി​ടി​ച്ച് കാ​ർ യാ​ത്രി​ക​നാ​യ യു​വാ​വി​ന് പ​രി​ക്കേ​റ്റു. അ​ഷ്ട​മു​ടി സ്വ​ദേ​ശി സി​യാ​സി (20) നാ​ണ് പ​രി​ക്കേ​റ്റ​ത്. പെ​രു​മ​ൺ-​ചി​റ്റ യം ​റോ​ഡി​ൽ ചി​റ്റ​യ​ത്താ​യി​രു​ന്നു അ​പ​ക​ടം.
ചി​റ്റ​യ​ത്തു നി​ന്ന് അ​ഞ്ചാ​ലും​മൂ​ട് ഭാ​ഗ​ത്തേ​ക്ക് വ​രു​ക​യാ​യി​രു​ന്ന കാ​റും എ​തി​രെ വ​ന്ന ബ​സും കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. കാ​റി​ന്‍റെ മു​ൻ​വ​ശം ബ​സി​ന് അ​ടി​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി​യ നി​ല​യി​ലാ​യി​രു​ന്നു. പ​രി​ക്കേ​റ്റ സി​യാ​സി​നെ കൊ​ല്ല​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

യൂ​ത്ത് കോ​ൺ​. ഇ​ന്ന്
റോ​ഡ് ഉ​പ​രോ​ധി​ക്കും

കു​ണ്ട​റ : ജ​ല​സേ​ച​ന പ​ദ്ധ​തി​യ്ക്കാ​യി വെ​ട്ടി പൊ​ളി​ച്ച പേ​ര​യം - ഇ​ള​മ്പ​ള്ളൂ​ർ ദേ​ശീ​യ​പാ​ത​യു​ടെ പു​ന​ർ​നി​ർ​മ്മാ​ണം അ​ടി​യ​ന്തി​ര​മാ​യി പൂ​ർ​ത്തീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് യൂ​ത്ത് കോ​ൺ​ഗ്ര​സ് പേ​ര​യം മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന് റോ​ഡ് ഉ​പ​രോ​ധ​സ​മ​രം സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​നൂ​പ് ആ​ന്‍റ​ണി അ​റി​യി​ച്ചു.
പേ​ര​യം -ഇ​ള​മ്പ​ള്ളൂ​ർ ദേ​ശീ​യ​പാ​ത സ​ഞ്ചാ​ര​യോ​ഗ്യ​മ​ല്ലാ​താ​യി​ട്ട് കു​റെ നാ​ളു​ക​ളാ​യി. പൈ​പ്പ് സ്ഥാ​പി​ക്കു​ന്ന​തി​ന്‍റെ പേ​രി​ൽ വെ​ട്ടി​പ്പൊ​ളി​ച്ച റോ​ഡ് അ​പ​ക​ട​ക​ര​മാ​യ ത​ര​ത്തി​ൽ സ്ഥി​തി​ചെ​യ്യു​ന്ന​ത് അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യി​ട്ടും പ്ര​യോ​ജ​നം ഇ​ല്ലാ​ത്ത​തി​നെ തു​ട​ർ​ന്നാ​ണ് സ​മ​ര പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ക്കു​ന്ന​തെ​ന്ന് നേ​താ​ക്ക​ൾ പ​റ​ഞ്ഞു.