സ​ഹ​ക​ര​ണ ബാ​ങ്ക് സംഭാവന നൽകി
Friday, May 7, 2021 11:00 PM IST
ക​രു​നാ​ഗ​പ്പ​ള്ളി : കോ​വി​ഡ് മ​ഹാ​മാ​രി കാ​ല​ത്ത് കൈ​ത്താ​ങ്ങാ​യി വാ​ക്സി​ൻ ച​ല​ഞ്ച് ഏ​റ്റെ​ടു​ത്ത് സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കും. മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് ഏ​ഴു ല​ക്ഷം രൂ​പ ബാ​ങ്ക് സം​ഭാ​വ​ന ന​ൽ​കി. ബാ​ങ്ക് ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് റാ​ഫി താ​ലൂ​ക്ക് സ​ർ​ക്കി​ൾ സ​ഹ​ക​ര​ണ യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് ആ​ർ. രാ​മ​ച​ന്ദ്ര​ൻ​പി​ള്ള​യ്ക്ക് ചെ​ക്ക് കൈ​മാ​റി. ബാ​ങ്ക് ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളാ​യ പി ​എ​സ് ര​വീ​ന്ദ്ര​ൻ, എം ​സു​രേ​ഷ്കു​മാ​ർ, സെ​ക്ര​ട്ട​റി ടി ​സു​ത​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.
കു​ണ്ട​റ: പേ​ര​യം സ​ഹ​ക​ര​ണ ബാ​ങ്ക് കോ ​വി​ഡ് ചാ​ല​ഞ്ചി​ന്‍റെ ഭാ​ഗ​മാ​യി മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​ക്ക് ഒ​രു ല​ക്ഷം രൂ​പ ന​ൽ​കി. ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ആ​ർ. അ​ജി​ത് കു​മാ​ർ ഒ​രു​ല​ക്ഷം രൂ​പ​യു​ടെ ചെ​ക്ക് മു​ൻ മ​ന്ത്രി ജെ.​മേ​ഴ്സി​ക്കു​ട്ടി​യ​മ്മ​യ്ക്ക് കൈ​മാ​റി.
കു​ണ്ട​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​ർ ഓ​മ​ന​കു​ട്ട​ൻ പി​ള്ള, എ​സ് എ​ൽ സ​ജി​കു​മാ​ർ, ചി​റ്റു​മ​ല ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം എ​സ് ശ്യാം, ​ബാ​ങ്ക് സെ​ക്ര​ട്ട​റി എം.​എ​സ്. സ​ജി, മ​നോ​ജ് ബാ​ബു,ജി. ​ഗോ​പി ലാ​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.