ഹെ​ല്‍​പ്പ് ഡ​സ്‌​ക് തു​ട​ങ്ങി
Tuesday, May 11, 2021 11:38 PM IST
കൊല്ലം: കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി കു​ന്ന​ത്തൂ​ര്‍ ​മ​ണ്ഡ​ല​ത്തി​ല്‍ നി​യു​ക്ത എം​എ​ല്‍​എ കോ​വൂ​ര്‍ കു​ഞ്ഞു​മോ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ എം​എ​ല്‍എ ​ഓ​ഫീ​സി​ല്‍ ഹെ​ല്‍​പ്പ് ഡെ​സ്‌​ക് പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങി. മ​ണ്ഡ​ല​ത്തി​ല്‍ കോ​വി​ഡ് പ്രാ​ഥ​മി​ക ചി​കി​ത്സാ കേ​ന്ദ്ര​ങ്ങ​ള്‍ ആ​രം​ഭി​ക്കു​ന്ന​തി​നു​ള്ള നി​ര്‍​ദേ​ശ​ങ്ങ​ള്‍ എംഎ​ല്‍എ ​ന​ല്‍​കി. ഫോ​ണ്‍-​കോ​വൂ​ര്‍ കു​ഞ്ഞു​മോ​ന്‍ (9447500371), ഉ​ഷ​സ് ജോ​ണ്‍ (9961017640), അ​നി​ല്‍ കു​മാ​ര്‍ (9447504123), കോ​വൂ​ര്‍ മോ​ഹ​ന്‍ (9495219239), മ​ഹേ​ഷ്(8206635600).