ച​വ​റ​യി​ലെ കോ​വി​ഡ് ആ​ശു​പ​ത്രി​യി​ൽ രോ​ഗി​ക​ൾ എ​ത്തി​ത്തു​ട​ങ്ങി
Wednesday, May 12, 2021 10:50 PM IST
ച​വ​റ: ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കെ ​എം എം ​എ​ൽ കൈ​മാ​റി​യ കോ​വി​ഡ് ആ​ശു​പ​ത്രി​യി​ൽ രോ​ഗി​ക​ളെ പ്ര​വേ​ശി​പ്പി​ച്ചു തു​ട​ങ്ങി.​ഇ​ന്ന​ലെ രാ​വി​ലെ എ​ട്ടു മു​ത​ൽ വൈ​കുന്നേരം ആ​റു​വ​രെ​യു​ള്ള ക​ണ​ക്കു പ്ര​കാ​രം സ്ത്രീ​ക​ളു​ൾ​പ്പ​ടെ 47 രോ​ഗി​ക​ളെ പ്ര​വേ​ശി​പ്പി​ച്ച​താ​യി ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.​
ഓ​ക്സി​ജ​ൻ സൗ​ക​ര്യ​മു​ള്ള ഇ​വി​ടെ റ​ഫ​റ​ൽ സം​വി​ധാ​ന​ത്തി​ൽ കൂ​ടി മാ​ത്ര​മേ പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​ക​യു​ള്ളൂ. ​പ്ര​ധാ​ന​മാ​യും ശ്വാ​സ​ത​ട​സ്സം കൂ​ടു​ത​ലാ​യു​ള്ള രോ​ഗി​ക​ളാ​യി​രി​ക്കും ഇ​വി​ടെ​യെ​ത്തു​ക.​ആ​ദ്യ ഘ​ട്ട​മാ​യി നൂ​റു കി​ട​ക്ക​ക​ളാ​ണ് ചൊ​വ്വാ​ഴ്ച ആ​രോ​ഗ്യ​വ​കു​പ്പി​ന് കൈ​മാ​റി​യ​ത്.​ അ​ടു​ത്ത​യാ​ഴ്ച​യോ​ടെ കൂ​ടു​ത​ൽ കി​ട​ക്ക​ക​ൾ ശ​രി​യാ​കു​മെ​ന്ന് നി​ർ​ദി​ഷ്ട കോ​വി​ഡ് ആ​ശു​പ​ത്രി നോ​ഡ​ൽ ഓ​ഫീ​സ​ർ ഡോ .​അ​ഭി​ലാ​ഷ് അ​റി​യി​ച്ചു.