1592 പേർക്ക് കോ​വി​ഡ്; രോ​ഗ​മു​ക്തി 1666
Sunday, June 13, 2021 12:38 AM IST
കൊല്ലം: ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ 1592 കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 1666 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി. വി​ദേ​ശ​ത്തു നി​ന്നെ​ത്തി​യ ര​ണ്ടു പേ​ര്‍​ക്കും ഇ​ത​ര സം​സ്ഥാ​ന​ത്തു നി​ന്നെ​ത്തി​യ ഒ​രാ​ള്‍​ക്കും സ​മ്പ​ര്‍​ക്കം വ​ഴി 1585 പേ​ര്‍​ക്കും നാ​ല് ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചു.
കൊ​ല്ലം കോ​ര്‍​പ്പ​റേ​ഷ​ന്‍ 374 പേ​ര്‍​ക്കാ​ണ് രോ​ഗ​ബാ​ധ. മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ല്‍ ക​രു​നാ​ഗ​പ്പ​ള്ളി, പ​ര​വൂ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ 31 വീ​ത​വും കൊ​ട്ടാ​ര​ക്ക​ര-14, പു​ന​ലൂ​ര്‍-​ആ​റ് എ​ന്നി​ങ്ങ​നെ​യാ​ണ് രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം.
ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ തൃ​ക്കോ​വി​ല്‍​വ​ട്ടം-94, കൊ​റ്റ​ങ്ക​ര-85, മ​യ്യ​നാ​ട്-80, ഇ​ള​മ്പ​ള്ളൂ​ര്‍-62, കു​ള​ത്തൂ​പ്പു​ഴ-57, ചി​ത​റ-47, പൂ​ത​ക്കു​ളം-40, ത​ഴ​വ-32, ച​വ​റ, പന്മ​ന ഭാ​ഗ​ങ്ങ​ളി​ല്‍ 31 വീ​ത​വും പെ​രി​നാ​ട്-30, കു​ള​ക്ക​ട-27, തേ​വ​ല​ക്ക​ര-24, തെന്മല-22, കു​ണ്ട​റ, ചാ​ത്ത​ന്നൂ​ര്‍ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ 21 വീ​ത​വും ഏ​രൂ​ര്‍, ശൂ​ര​നാ​ട് സൗ​ത്ത് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ 20 വീ​ത​വും ത​ല​വൂ​ര്‍, നെ​ടു​മ്പ​ന, വി​ള​ക്കു​ടി ഭാ​ഗ​ങ്ങ​ളി​ല്‍ 19 വീ​ത​വും വെ​ളി​യം-18, ഉ​മ്മ​ന്നൂ​ര്‍, പ​ത്ത​നാ​പു​രം പ്ര​ദേ​ശ​ങ്ങ​ളി​ല്‍ 17 വീ​ത​വും പൂ​യ​പ്പ​ള്ളി-15, തൊ​ടി​യൂ​ര്‍-14, ആ​ദി​ച്ച​ന​ല്ലൂ​ര്‍, ക​ല്ലു​വാ​തു​ക്ക​ല്‍, മേ​ലി​ല, മൈ​ലം, ശാ​സ്താം​കോ​ട്ട എ​ന്നി​വി​ട​ങ്ങ​ളി​ല്‍ 13 വീ​ത​വും അ​ഞ്ച​ല്‍, കു​മ്മി​ള്‍, ച​ട​യ​മം​ഗ​ലം, പേ​ര​യം ഭാ​ഗ​ങ്ങ​ളി​ല്‍ 12 വീ​ത​വും ഓ​ച്ചി​റ, ചി​റ​ക്ക​ര, പ​ന​യം പ്ര​ദേ​ശ​ങ്ങ​ളി​ല്‍ 10 വീ​ത​വും കു​ല​ശേ​ഖ​ര​പു​രം, പ​ട്ടാ​ഴി എ​ന്നി​വി​ട​ങ്ങ​ളി​ല്‍ എ​ട്ടു വീ​ത​വും നെ​ടു​വ​ത്തൂ​ര്‍, മൈ​നാ​ഗ​പ്പ​ള്ളി ഭാ​ഗ​ങ്ങ​ളി​ല്‍ ഏ​ഴു വീ​ത​വും ആ​ല​പ്പാ​ട്, ഇ​ട​മു​ള​യ്ക്ക​ല്‍, ക്ലാ​പ്പ​ന, വെ​ളി​ന​ല്ലൂ​ര്‍ ഭാ​ഗ​ങ്ങ​ളി​ല്‍ ആ​റു വീ​ത​വും എ​ഴു​കോ​ണ്‍, ക​ട​യ്ക്ക​ല്‍, ക​ര​വാ​ളൂ​ര്‍, വെ​സ്റ്റ് ക​ല്ല​ട എ​ന്നി​വി​ട​ങ്ങ​ളി​ല്‍ അ​ഞ്ചു വീ​ത​വും ഇ​ട്ടി​വ, നീ​ണ്ട​ക​ര, പോ​രു​വ​ഴി ഭാ​ഗ​ങ്ങ​ളി​ല്‍ നാ​ലു വീ​ത​വും ഈ​സ്റ്റ് ക​ല്ല​ട, തൃ​ക്ക​രു​വ, ശൂ​ര​നാ​ട് നോ​ര്‍​ത്ത് പ്ര​ദേ​ശ​ങ്ങ​ളി​ല്‍ മൂ​ന്നു വീ​ത​വു​മാ​ണ് രോ​ഗ​ബാ​ധി​ത​ര്‍ ഉ​ള്ള​ത്. മ​റ്റി​ട​ങ്ങ​ളി​ല്‍ ര​ണ്ടും അ​തി​ല്‍ താ​ഴെ​യു​മാ​ണ് രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം.