ശാ​സ്താം​കോ​ട്ട റോ​ട്ട​റി ക്ല​ബ് ഉ​ദ്ഘാ​ട​നം ചെ​യ്തു
Tuesday, June 15, 2021 11:23 PM IST
ശാ​സ്താം​കോ​ട്ട : ശാ​സ്താം​കോ​ട്ട റോ​ട്ട​റി ക്ല​ബ് ഉ​ദ്ഘാ​ട​നം ചെ​യ്തു. റോ​ട്ട​റി ക്ല​ബ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഡ​യ​റ​ക്ട​ർ റൊ​ട്ടേ​റി​യ​ൻ ക​മ​ൽ സം​ഗ​വി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.
മ​നു​ഷ്യ​ന്‍റെ ക​ര​ങ്ങ​ൾ അ​ധ്വാ​നി​ക്കു​ന്ന​തി​നും സ​ഹ​ജീ​വി​ക​ളെ കൈ​പി​ടി​ച്ചു​യ​ർ​ത്തു​വാ​നു​മാ​ണെ​ന്നു​ള്ള മ​ദ​ർ തെ​രേ​സ​യു​ടെ സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ റോ​ട്ട​റി ക്ല​ബ്‌ മാ​തൃ​ക​യാ​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.
ഡി​സ്ട്രി​ക്ട് ഗ​വ​ർ​ണ​ർ റൊ​ട്ടേ​റി​യ​ൻ ഡോ.​തോ​മ​സ് വാ​വ​നി​ക്കു​ന്നേ​ൽ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​ൻ ഗ​വ​ർ​ണ​ർ ജോ​ൺ ഡാ​നി​യേ​ൽ വി​ശി​ഷ്ടാ​തി​ഥി​യാ​യി​രു​ന്നു. ച​ട​ങ്ങി​ൽ ജി. ​സു​മി​ത്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യോ​ഗ​ത്തി​ൽ പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യ റൊ​ട്ടെ​റി​യ​ൻ റാം ​മ​നോ​ജ് പ്ര​സി​ഡ​ന്‍റാ​യും റൊ​ട്ടേ​റി​യ​ൻ ജോ​സ്.​ജെ. തോ​മ​സ് സെ​ക്ര​ട്ട​റി​യാ​യും ചു​മ​ത​ല​യേ​റ്റു. അ​സി​സ്റ്റ​ന്‍റ് ഗ​വ​ർ​ണ​ർ കെ.​മോ​ഹ​ന​ൻ പ്ര​സം​ഗി​ച്ചു.
ക്ല​ബി​ന്‍റെ ലോ​ഗോ​യും വെ​ബ്സൈ​റ്റും മു​ൻ ഗ​വ​ർ​ണ​ർ രാ​മ​ച​ന്ദ്ര​ൻ​നാ​യ​ർ പ്ര​കാ​ശ​നം ചെ​യ്തു. ഡി​സ്ട്രി​ക്ട് ട്രെ​യി​ന​ർ റൊ​ട്ടേ​റി​യ​ൻ പി. ​ജി മു​ര​ളീ​ധ​ര​ൻ ചാ​ർ​ട്ട​ർ അം​ഗ​ങ്ങ​ൾ​ക്ക് സ​ത്യ​പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു.
റൊ​ട്ടേ​റി​യ​ൻ ഫാ. ​ഡോ. ജി. ​എ​ബ്ര​ഹാം ത​ലോ​ത്തി​ൽ ചാ​ർ​ട്ട​ർ പ്ര​സി​ഡ​ന്‍റ് റാം ​മ​നോ​ജി​നെ പ​രി​ച​യ​പ്പെ​ടു​ത്തി. ക​രു​നാ​ഗ​പ്പ​ള്ളി ക്ല​ബ് പ്ര​സി​ഡ​ന്‍റ് റൊ​ട്ടേ​റി​യ​ൻ അ​ൻ​വ​ർ സാ​ദി​ത്, ചാ​ർ​ട്ട​ർ ക്ല​ബ് സെ​ക്ര​ട്ട​റി ജോ​സ്.​ജെ. തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
സെ​ർ​ജ​ന്‍റ് അ​റ്റ് ആം​സ് റൊ​ട്ടേ​റി​യ​ൻ അ​ല​ക്സ്‌ കോ​ശി ഔ​ദ്യോ​ഗി​ക സ്ഥാ​ന​ചി​ഹ്ന​ങ്ങ​ൾ പു​തി​യ ചാ​ർ​ട്ട​ർ സെ​ർ​ജ​ന്‍റ് അ​റ്റ് ആം ​റൊ​ട്ടേ​റി​യ​ൻ ആ​ൻ​ഡ്രൂ​സി​ന് കൈ​മാ​റി.