ഭ​ക്ഷ്യ​ക്കി​റ്റു​ക​ള്‍ വി​ത​ര​ണം ചെ​യ്തു
Sunday, June 20, 2021 11:18 PM IST
തേ​വ​ല​ക്ക​ര: ഓ​ട്ടോ - ടാ​ക്സി തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് ഭ​ക്ഷ്യ​ക്കി​റ്റു​ക​ള്‍ വി​ത​ര​ണം ചെ​യ്തു. തേ​വ​ല​ക്ക​ര പ​ട​പ്പ​നാ​ല്‍ എ​ഐ​ടി​യു​സി ഡ്രൈ​വേ​ഴ്‌​സ് യൂ​ണി​യ​നാ​ണ് പ്ര​ദേ​ശ​ത്തെ എ​ല്ലാ ടാ​ക്‌​സി ഓ​ട്ടോ കു​ടും​ബ​ങ്ങ​ള്‍​ക്കും കി​റ്റു​ക​ള്‍ ന​ല്‍​കി​യ​ത്.
സി​പി​ഐ സം​സ്ഥാ​ന കൗ​ണ്‍​സി​ലം​ഗം ആ​ര്‍.​രാ​മ​ച​ന്ദ്ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ച​ട​ങ്ങി​ല്‍ യൂ​ണി​യ​ന്‍ പ്ര​സി​ഡ​ന്‍റ് പി.​ബി.​ശി​വ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യൂ​ണി​യ​ന്‍ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ടി. ​എ. ത​ങ്ങ​ള്‍, കെ.​ശി​വ​ന്‍ കു​ട്ടി, ത​മ്പി, ര​വീ​ന്ദ്ര​ന്‍​പി​ള്ള, ക​ലാം ഓ​ല​യ്ക്കാ​ട്ടു വി​ള, സ​തീ​ശ് മാ​നാ​മ്പു​ഴ, ച​ന്ദ്ര​ബോ​സ്, സ​ക്കീ​ര്‍, മ​നോ​ജ് തു​ട​ങ്ങി​യ​വ​ര്‍ കി​റ്റു വി​ത​ര​ണ​ത്തി​നു നേ​തൃ​ത്വം ന​ല്‍​കി.
പു​ന​ലൂ​ർ: പൊ​തു​പ്ര​വ​ർ​ത്ത​ക​നും ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​നു​മാ​യ ദി​ലീ​പ​ൻ ഉ​പാ​സ​ന പു​ന​ലൂ​രി​ലെ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ​ക്ക് ഭ​ക്ഷ്യ​ധാ​ന്യ കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു. ക്ല​ബ്ബ് വൈ​സ് പ്ര​സി​ഡ​ന്‍റ് അ​നി​ൽ പ​ന്ത​പ്ലാ​വ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രാ​യ പ്ര​മോ​ദ് കു​മാ​ർ, ര​തീ​ഷ് അ​ലി​മു​ക്ക് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​നാ​യ സു​നി​ൽ പു​ന​ലൂ​രി​ന് ഭ​ക്ഷ്യ​ധാ​ന്യ കി​റ്റു ന​ൽ​കി​യാ​ണ് ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. പു​ന​ലൂ​ർ ടൗ​ൺ​പ്ര​സ് ക്ല​ബ് അം​ഗ​ങ്ങ​ൾ കി​റ്റു​ക​ൾ ഏ​റ്റു​വാ​ങ്ങി. കൊ​ട്ടാ​ര​ക്ക​ര​യി​ലെ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ​ക്കും ദി​ലീ​പ​ൻ ഉ​പാ​സ​ന ഭ​ക്ഷ്യ​ധാ​ന്യ കി​റ്റു​ക​ൾ ന​ൽ​കി​യി​രു​ന്നു.
ച​വ​റ: ഓ​ൾ കേ​ര​ള ഡോ​ക്യു​മെ​ന്‍റ് റൈ​റ്റേ​ഴ്സ് ആ​ൻ​ഡ് സ്ക്രൈ​ബ്സ് അ​സോ​സി​യേ​ഷ​ൻ ഭ​ക്ഷ്യ​കി​റ്റ് വി​ത​ര​ണം ചെ​യ്തു. ച​വ​റ യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​സോ​സി​യേ​ഷ​നി​ൽ അം​ഗ​ങ്ങ​ളാ​യ​വ​ർ​ക്ക് ശ​ങ്ക​ര​മം​ഗ​ലം ആ​ധാ​രം എ​ഴു​ത്ത് ഓ​ഫീ​സി​ൽ വെ​ച്ച് ഭ​ക്ഷ്യ​കി​റ്റ് വി​ത​ര​ണം ചെ​യ്ത​ത്.
ഡോ. ​സു​ജി​ത് വി​ജ​യ​ൻ​പി​ള്ള എം​എ​ൽ​എ ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്തു.​യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് എം. ​ജി. ഗോ​പി​നാ​ഥ​ൻ പി​ള്ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ച​വ​റ ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ന്തോ​ഷ്‌ തു​പ്പാ​ശേ​രി, യൂ​ണി​റ്റ് സെ​ക്ര​ട്ട​റി എ​സ്. ബി. ​ശി​വാ​പ്ര​സാ​ദ​ൻ പി​ള്ള, ച​വ​റ ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്ത്‌ മെ​മ്പ​ർ എ. ​സീ​ന​ത്ത്, ഗ്രാ​മ പ​ഞ്ചാ​യ​ത്ത്‌ മെ​മ്പ​ർ ജ​യ​ചി​ത്ര, ബി. ​കൃ​ഷ്ണ​കു​മാ​ർ, റ്റി. ​ബാ​ബു പി​ള്ള, ജെ. ​ജെ​റോം നെ​റ്റൊ, ഡി. ​സു​ഗ​ത​ൻ, ഡി. ​രാ​ധാ​കൃ​ഷ്ണ​ൻ, ജി. ​ശാ​ന്ത കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.