ബി​ജെ​പി സ​ത്യാ​ഗ്ര​ഹ സ​മ​രം സം​ഘ​ടി​പ്പി​ച്ചു
Sunday, June 20, 2021 11:18 PM IST
ച​വ​റ: കാ​ര​ണം കൂ​ടാ​തെ എ​ല്‍​ഡി​എ​ഫ് സ​ര്‍​ക്കാ​ര്‍ ബി ​ജെ പി ​നേ​താ​ക്ക​ളെ വേ​ട്ട​യാ​ടു​ന്നു എ​ന്നാ​രോ​പി​ച്ച് സ​ത്യാ​ഗ്ര​ഹ സ​മ​രം സം​ഘ​ടി​പ്പി​ച്ചു. ച​വ​റ നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി ച​വ​റ ബ്ലോ​ക്കോ​ഫീ​സി​നു മു​ന്നി​ല്‍ ന​ട​ത്തി​യ പ​രി​പാ​ടി ജി​ല്ലാ സെ​ക്ര​ട്ട​റി വെ​റ്റ​മു​ക്ക് സോ​മ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.
മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​ജ​യ​ന്‍ ചേ​ന​ങ്ക​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബി​ജെ​പി സം​സ്ഥാ​ന കൗ​ണ്‍​സി​ലം​ഗ​ങ്ങ​ളാ​യ ശൈ​ലേ​ന്ദ്ര ബാ​ബു, മാ​മ്പു​ഴ ശ്രീ​കു​മാ​ര്‍, യു​വ​മോ​ര്‍​ച്ച ജി​ല്ലാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി അ​ജി​ത് ചോ​ഴ​ത്തി​ല്‍, ക​ര്‍​ഷ​ക മോ​ര്‍​ച്ച ജി​ല്ലാ സെ​ക്ര​ട്ട​റി രാ​ജീ​വ് തേ​വ​ല​ക്ക​ര, ബി​ജെ​പി മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റ് ദി​ലീ​പ് രാ​ജേ​ന്ദ്ര​ന്‍ വ​ള്ളി​ക്കീ​ഴ്, രാ​ജേ​ഷ് ക​രു​വാ​ക്കു​ള​ങ്ങ​ര തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു. ബി​ജെ​പി നേ​താ​ക്ക​ളെ​യും പ്ര​വ​ര്‍​ത്ത​ക​രെ​യും കാ​ര​ണം കൂ​ടാ​തെ നി​ര​ന്ത​രം വേ​ട്ട​യാ​ടു​ക​യാ​ണ​ങ്കി​ല്‍ മു​ഖ്യ​മ​ന്ത്രി​യു​ള്‍​പ്പെ​ടെ​യു​ള്ള മ​ന്ത്രി​മാ​രെ വ​ഴി​യി​ല്‍ ത​ട​യു​മെ​ന്നും പ്ര​വ​ര്‍​ത്ത​ക​ര്‍ പ​റ​ഞ്ഞു.
പു​ന​ലൂ​ർ: ക​ള്ള​ക്കേ​സു​ക​ൾ കൊ​ണ്ടും കു​പ്ര​ച​ര​ണം കൊ​ണ്ടും ത​ക​ർ​ക്കാ​വു​ന്ന പ്ര​സ്ഥാ​ന​മ​ല്ല ബി​ജെ​പി എ​ന്ന് ക​ർ​ഷ​ക​മോ​ർ​ച്ച ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ആ​യൂ​ർ മു​ര​ളി പ​റ​ഞ്ഞു.
ബി​ജെ​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റി​നും നേ​താ​ക്ക​ൾ​ക്കു​മെ​തി​രെ ക​ള്ള​ക്കേ​സ് ച​മ​യ്ക്കു​ന്ന സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​പ​ടി​ക്കെ​തി​രെ ബി​ജെ​പി പു​ന​ലൂ​ർ മ​ണ്ഡ​ലം കോ​ർ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച സ​ത്യാ​ഗ്ര​ഹ സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
കേ​ര​ള​ത്തി​ൽ ബി​ജെ​പി നേ​ടു​ന്ന ജ​ന​പി​ന്തു​ണ​യി​ൽ ഭ​യ​ന്നും മ​രം കൊ​ള്ള​യ​ട​ക്ക​മു​ള്ള അ​ഴി​മ​തി​ക​ളി​ൽ നി​ന്നും ജ​ന​ശ്ര​ദ്ധ തി​രി​ച്ചു​വി​ടാ​നു​മാ​ണ് പി​ണ​റാ​യി സ​ർ​ക്കാ​ർ ഇ​ത്ത​രം നീ​ക്ക​ങ്ങ​ൾ ന​ട​ത്തു​ന്ന​ത്.
പു​ന​ലൂ​ർ ആ​ർ​ഡി​ഒ ഓ​ഫീ​സി​നു മു​ൻ​പി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ പു​ന​ലൂ​ർ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എ​സ്. ഉ​മേ​ഷ്‌ ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ മാ​മ്പ​ഴ​ത്ത​റ സ​ലിം, ബി.​രാ​ധാ​മ​ണി, സം​സ്ഥാ​ന കൗ​ൺ​സി​ൽ അം​ഗം കെ.​എം.​ജ​യാ​ന​ന്ദ​ൻ, ജി​ല്ലാ ക​മ്മി​റ്റി അം​ഗം ആ​ല​ഞ്ചേ​രി ജ​യ​ച​ന്ദ്ര​ൻ, മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ കെ.​ര​വി കു​മാ​ർ, പി.​ബാ​ന​ർ​ജി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.​മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ആ​ർ.​ര​ഞ്ജി​ത്ത്, യു​വ​മോ​ർ​ച്ച ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ബി.​ബ​ബു​ൽ ദേ​വ്, ക​ർ​ഷ​ക മോ​ർ​ച്ച മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ബി.​ജി.​ശേ​ഖ​ർ, ഓ.​ബി.​സി മോ​ർ​ച്ച മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എം.​മ​ഞ്ജു​കു​മാ​ർ, ക​ർ​ഷ​ക മോ​ർ​ച്ച ജി​ല്ലാ ക​മ്മി​റ്റി അം​ഗം എം.​തു​ള​സീ​ധ​ര​ൻ, ഏ​രി​യ ക​ൺ​വീ​ന​ർ പി.​എ​സ്.​പ്ര​ദീ​പ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.
കൊ​ട്ടാ​ര​ക്ക​ര: ബി​ജെ​പി നേ​താ​ക്ക​ളെ ക​ള്ളക്കേ​സി​ൽ കു​ടു​ക്കാ​നു​ള്ള പി​ണ​റാ​യി വി​ജ​യ​ൻ സ​ർ​ക്കാ​രി​ന്‍റെ ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ചു കൊ​ട്ടാ​ര​ക്ക​ര​യി​ൽ ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ സ​ത്യാ​ഗ്ര​ഹ സ​മ​രം ന​ട​ത്തി​. ബി​ജെ​പി സം​സ്ഥാ​ന സ​മി​തി അം​ഗം ജി ​ഗോ​പി​നാ​ഥ് ഉ​ദ്‌​ഘാ​ട​നം ചെ​യ്തു.
മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് വ​യ​ക്ക​ൽ സോ​മ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ണ്ഡ​ലം ഭാ​ര​വാ​ഹി​കളാ​യ കെ.​ആ​ർ. രാ​ധാ​കൃ​ഷ്ണ​ൻ, ഷാ​ലു കു​ള​ക്ക​ട, സു​നീ​ഷ് മൈ​ലം, അ​രു​ൺ കാ​ടം​കു​ളം, അ​നീ​ഷ് കി​ഴ​ക്കേ​ക്ക​ര, ശ്രീ​രാ​ജ്, സ​ബി​ത അ​മ്പി​ളി, ബി​നി, പ്ര​ശാ​ന്ത് സു​ധാ​ക​ര​ൻ, രാ​ജീ​വ്‌ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.