എ​കെ ജി ​ഗ്ര​ന്ഥ​ശാ​ല​യു​ടെ ഓ​ണ​ത്തി​ന് ഒ​രു മു​റം പ​ച്ച​ക്ക​റി പദ്ധതി
Friday, July 23, 2021 10:34 PM IST
ചാ​ത്ത​ന്നൂ​ർ: എ. ​കെ. ജി. ​ഗ്ര​ന്ഥ​ശാ​ല കൃ​ഷി വ​കു​പ്പി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​പ്പാ​ക്കു​ന്ന ഓ​ണ​ത്തി​ന് ഒ​രു​മു​റം പ​ച്ച​ക്ക​റി പ​ദ്ധ​തി​യു​ടെ വി​ത്തു​വി​ത​ര​ണം ന​ട​ത്തി. അ​സോ​സി​യേ​ഷ​ൻ ഓ​ഫ് പ്രൈ​മ​റി കോ​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റീ​സ് ജി​ല്ലാ സെ​ക്ര​ട്ട​റി കെ. ​സേ​തു​മാ​ധ​വ​ൻ പ​ച്ച​ക്ക​റി​വി​ത്ത് വി​ത​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്തു.
ച​ട​ങ്ങി​ൽ ഗ്ര​ന്ഥ​ശാ​ല പ്ര​സി​ഡ​ന്‍റ് ആ​ർ. ഗോ​പാ​ല​കൃ​ഷ്ണ​ൻ നാ​യ​ർ അ​ധ്യ​ക്ഷ​നാ​യി. ​ചാ​ത്ത​ന്നൂ​ർ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് മു​ൻ പ്ര​സി​ഡ​ന്‍റ് എ​സ്. പ്ര​കാ​ശ്, പി. ​വി. സ​ത്യ​ൻ, എ​സ്. ശ്രീ​ലാ​ൽ, ജ​യ​ലാ​ൽ ഉ​ണ്ണി​ത്താ​ൻ, ബി. ​ച​ന്ദ്ര​ചൂ​ട​ൻ പി​ള്ള, അ​ശോ​ക​ൻ പി​ള്ള, കെ ​എ​സ്. ശ്രീ​കു​മാ​ർ, ജി. ​ബി​ജു, മ​ധു, സെ​ക്ര​ട്ട​റി കെ. ​കൃ​ഷ്ണ​കു​മാ​ർ ലൈ​ബ്രേ​റി​യ​ൻ അ​ഭി​ലാ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

കാ​മ്പ​സി​ലെ പോ​ലീ​സ് ന​ട​പ​ടി
അ​തി​രു​ക​ട​ന്ന​ത്: പി. ജ​ർ​മി​യാ​സ്

കൊ​ല്ലം: ഓ​ൺ​ലൈ​നി​ലൂ​ടെ പ​രീ​ക്ഷ ന​ട​ത്ത​ണം എ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​ എ​ൻ​ജി​നീ​യ​റി​ങ് പ​രീ​ക്ഷാ ബ​ഹി​ഷ്ക​ര​ണം ന​ട​ത്തി​യ വി​ദ്യാ​ർ​ഥി​ക​ളെ കൊ​ല്ലം ടി​കെ​എം എ​ൻ​ജി​നീ​യ​റി​ങ് കോ​ളേ​ജ് കാ​മ്പ​സി​നു​ള്ളി​ൽ ക​യ​റി പോ​ലീ​സ് ലാ​ത്തി​ച്ചാ​ർ​ജ് ചെ​യ്ത​ത് അ​തി​രു​ക​ട​ന്ന ന​ട​പ​ടി​യാ​ണെ​ന്ന് കെ​പി​സി​സി സെ​ക്ര​ട്ട​റി പി ജ​ർ​മി​യാ​സ് പ​റ​ഞ്ഞു.
പോ​ലീ​സ് ലാ​ത്തി​ച്ചാ​ർ​ജി​ൽ ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ജ​സീ​ൽ മു​ഹ​മ്മ​ദ് ഉ​ൾ​പ്പെ​ടെ നി​ര​വ​ധി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പോ​ലീ​സ് മ​ർ​ദന​മേ​റ്റു എ​ന്നും ജ​ർ​മിയാ​സ് ആ​രോ​പി​ച്ചു.