ട്രി​നി​റ്റി ലൈ​സി​യ​ത്തി​ന് 100 ശ​ത​മാ​നം ഡി​സ്റ്റിം​ഗ്ഷ​ൻ
Saturday, July 24, 2021 10:44 PM IST
കൊ​ല്ലം: ട്രി​നി​റ്റി ലൈ​സി​യം സ്കൂ​ളി​ൽ ഐ​സി​എ​സ്ഇ (പ​ത്താം​ക്ലാ​സ്‌) ഐ​എ​സ് സി (​പ്ല​സ് ടു) ​പ​രീ​ക്ഷ​ക​ളി​ൽ എ​ല്ലാ​കു​ട്ടി​ക​ളും ഡി​സ്റ്റിം​ഗ്ഷ​നോ​ടു​കൂ​ടി വി​ജ​യി​ച്ചു. പ​ത്താം ക്ലാ​സി​ൽ 252 വി​ദ്യാ​ർ​ഥി​ക​ളും പ​ന്ത്ര​ണ്ടാം ക്ലാ​സി​ൽ 136 വി​ദ്യാ​ർ​ഥി​ക​ളു​മാ​ണ് വി​ജ​യി​ച്ച​ത്.
ഐ​സി​എ​സ്ഇ പ​രീ​ക്ഷ​യി​ൽ അ​മ​ൽ അ​ഹ​മ്മ​ദ് സ​ലാം (96.4), പ​ഞ്ച​മി പി. (96.4) ​എ​ന്നി​വ​ർ ഒ​ന്നാം​സ്ഥാ​ന​വും എ​സ്. സൂ​ര്യ​നാ​രാ​യ​ണ​ൻ (96), ശ്രീ​പാ​ർ​വ​തി ജി.(96), ​അ​ലീ​ന ജോ​സ് (96) എ​ന്നി​വ​ർ ര​ണ്ട ാംസ്ഥാ​ന​വും വി​സ്മ​യ ശ​ങ്ക​ർ ആ​ർ. എ​സ്. (95.8) മൂ​ന്നാം​സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി.
ഐ​എ​സ് സി ​സ​യ​ൻ​സ് ഗ്രൂ​പ്പി​ൽ ആ​രോ​മ​ൽ ആ​ർ. 99 ശ​ത​മാ​നം മാ​ർ​ക്കോ​ടെ ഒ​ന്നാം​സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി. ടോ​സി​ൻ ടോ​മി (98.5), അ​ബി​യ ബി​ജു​തോ​മ​സ് (98.25) എ​ന്നി​വ​ർ ര​ണ്ട ും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ​ക്ക് അ​ർ​ഹ​രാ​യി.
കോ​മേ​ഴ്സി​ൽ പ്ര​തീ​ക്ഷ എ​സ്. (95.25), അ​മൃ​ത സാ​യി (94.75), ജാ​ൻ​വി പ്ര​കാ​ശ് എ​സ്. (94.75), ശ്രീ​വി​നാ​യ​ക് ജെ. (93.5), ​മു​ഹ​മ്മ​ദ് ഹാ​രൂ​ണ്‍ (93.5) എ​ന്നി​വ​ർ ആ​ദ്യ​ത്തെ മൂ​ന്നു സ്ഥാ​ന​ങ്ങ​ൾ ക​ര​സ്ഥ​മാ​ക്കി.