പ്ല​സ് ടു ​അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ധ​ർ​ണ ന​ട​ത്തി
Saturday, July 24, 2021 11:21 PM IST
ചാ​ത്ത​ന്നൂ​ർ: ക​ല്ലു​വാ​തു​ക്ക​ൽ പ​ഞ്ചാ​യ​ത്ത് ഹൈ​സ്കൂ​ളി​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി കോ​ഴ്സ് ആ​രം​ഭി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ബി​ജെ​പി സ്കൂ​ളി​ന് മു​ന്നി​ൽ ധ​ർ​ണ ന​ട​ത്തി. പാ​രി​പ്പ​ള്ളി, ക​ല്ലു​വാ​തു​ക്ക​ൽ മേ​ഖ​ലാ ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ധ​ർ​ണ നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എ​സ്.​പ്ര​ശാ​ന്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഏ​രി​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബൈ​ജു ല​ക്ഷ്മ​ണ​ൻ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. ഏ​രി​യ പ്ര​സി​ഡ​ന്‍റ് വി​ക്ര​മ​ൻ, ക​ല്ലു​വാ​തു​ക്ക​ൽ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്.​സു​ദീ​പ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം എ​സ്.​ആ​ർ. രോ​ഹി​ണി, ജ​യ​ച​ന്ദ്ര​ൻ, അ​പ്പു​ക്കു​ട്ട​ക്കു​റു​പ്പ്, ര​ജി​ത, ര​ഞ്ജി​ത്, അ​ല്ലി അ​ജി, സു​നി​ൽ​കു​മാ​ർ, സു​ദ​ർ​ശ​ന​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു