കല്ലടയിൽ വാ​ക്സി​നായി കോൺഗ്രസ് നി​ൽ​പ്പ് സ​മ​രം ന​ട​ത്തി
Wednesday, July 28, 2021 10:24 PM IST
കു​ണ്ട​റ: കോ​ൺ​ഗ്ര​സ്‌ കി​ഴ​ക്കേ​ക​ല്ല​ട, ചി​റ്റു​മ​ല മ​ണ്ഡ​ലം ക​മ്മ​റ്റി​ക​ൾ സം​യു​ക്ത​മാ​യി വാ​ക്സി​ൻ ത​രൂ ജീ​വ​ൻ ര​ക്ഷി​ക്കൂ എ​ന്ന മു​ദ്രാ​വാ​ക്യ​മു​യ​ർ​ത്തി കി​ഴ​ക്കേ ക​ല്ല​ട പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന് മു​ന്നി​ൽ നി​ൽ​പ്പു സ​മ​ര​ംനടത്തി.
കി​ഴ​ക്കേ​ക​ല്ല​ട മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ച​ന്ദ്ര​ൻ ക​ല്ല​ട അ​ധ്യ​ക്ഷ​ത​ വ​ഹി​ച്ചു, കോ​ൺ​ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ്തു​ണ്ടി​ൽ നൗ​ഷാ​ദ് സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു.
ചി​റ്റു​മ​ല മ​ണ്ഡ​ലം പ്ര​സി​ഡ​ൻ്റ്സ്റ്റീ​ഫ​ൻ പു​ത്തേ​ഴ​ത്ത്, കി​ഴ​ക്കേ ക​ല്ല​ട ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഉ​മാ​ദേ​വി അ​മ്മ, ക​ല്ല​ട വി​ജ​യ​ൻ, ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ന്റ് ഗോ​പാ​ല​കൃ​ഷ്ണ​പി​ള്ള ,രാ​ജു ലോ​റ​ൻ​സ്,ബി​ജു, പ്ര​കാ​ശ് വ​ർ​ഗീ​സ്, വി​നോ​ദ് വി​ല്യ​ത്ത്. . മാ​യാ​ദേ​വി, ഷാ​ജി മു​ട്ടം,കോ​ശി അ​ല​ക്സ്,ആ​ദ​ർ​ശ്, ജി​തി​ൻ പാ​പ്പ​ച്ച​ൻ മു​ത​ലാ​യ​വ​ർ പ്ര​സം​ഗി​ച്ചു.