ക​ല​യ​പു​ര​ത്ത് കോ​വി​ഡ് വാ​ക്സി​നേ​ഷ​ൻ ക്യാ​മ്പ് ന​ട​ത്തി
Tuesday, August 3, 2021 12:27 AM IST
ക​ല​യ​പു​രം: മാ​ർ ബ​സേ​ലി​യോ​സ് ഗ്രീ​ഗോ​റി​യോ​സ് ഓ​ർ​ത്തോ​ഡോ​ക്സ് വ​ലി​യ​പ​ള്ളി യു​വ​ജ​ന​പ്ര​സ്ഥാ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി പു​ത്തൂ​ർ എം​ജി​എം ഹോ​സ്പി​റ്റ​ലി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ കോ​വി​ഡ് വാ​ക്സി​നേ​ഷ​ൻ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.​ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി ഫാ.​സി ഡി ​രാ​ജ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.​
ഇ​ട​വ​ക വി​കാ​രി ഫാ. ​മാ​ത്യു ബേ​ബി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫാ. ​കോ​ശി ജോ​ൺ, ഡോ. ​പ്ര​കാ​ശ് ഇ​ടി​ക്കു​ള,ജോ​ൺ​കു​ട്ടി, അ​നു​തോ​മ​സ്, അ​നീ​ഷ്‌ ഫി​ലി​പ്പ്, സോ​ജ​ൻ ജോ​സ്, സി​ബി ബേ​ബി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.