1221 പേർക്ക് കൂടി കോ​വി​ഡ്; രോ​ഗ​മു​ക്തി 1506
Tuesday, September 21, 2021 12:32 AM IST
കൊല്ലം: ജി​ല്ല​യി​ൽ ഇ​ന്ന​ലെ 1221 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 1506 പേ​ർ രോ​ഗ​മു​ക്തി നേ​ടി. വി​ദേ​ശ​ത്തു​നി​ന്നു​മെ​ത്തി​യ ഒ​രാ​ൾ​ക്കും സ​മ്പ​ർ​ക്കം വ​ഴി 1212 പേ​ർ​ക്കും എ​ട്ട് ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചു.
കൊ​ല്ലം കോ​ർ​പ്പ​റേ​ഷ​നി​ൽ 198 പേ​ർ​ക്കാ​ണ് രോ​ഗ​ബാ​ധ. മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ൽ ക​രു​നാ​ഗ​പ്പ​ള്ളി-47, കൊ​ട്ടാ​ര​ക്ക​ര -39, പ​ര​വൂ​ർ- 10, പു​ന​ലൂ​ർ -ഒ​മ്പ​ത് എ​ന്നി​ങ്ങ​നെ​യാ​ണ് രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം.
ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ൽ പൂ​ത​ക്കു​ളം- 48, ച​ട​യ​മം​ഗ​ലം-46, ആ​ദി​ച്ച​ന​ല്ലൂ​ർ-42, അ​ഞ്ച​ൽ-40, ശാ​സ്താം​കോ​ട്ട-31, പ​ന്മ​ന, ക​ല്ലു​വാ​തു​ക്ക​ൽ എ​ന്നി​വി​ട​ങ്ങ​ളി​ൽ 27 വീ​ത​വും ത​ഴ​വ -26, ചാ​ത്ത​ന്നൂ​ർ-24, ഉ​മ്മ​ന്നൂ​ർ-20, ക​ര​വാ​ളൂ​ർ-19, ക​ട​യ്ക്ക​ൽ, കു​ണ്ട​റ, തൃ​ക്കോ​വി​ൽ​വ​ട്ടം പ്ര​ദേ​ശ​ങ്ങ​ളി​ൽ 18 വീ​ത​വും പൂ​യ​പ്പ​ള്ളി,പ​ത്ത​നാ​പു​രം, തൊ​ടി​യൂ​ർ ഭാ​ഗ​ങ്ങ​ളി​ൽ 17 വീ​ത​വും മൈ​നാ​ഗ​പ്പ​ള്ളി, വി​ള​ക്കു​ടി എ​ന്നി​വി​ട​ങ്ങ​ളി​ൽ 16 വീ​ത​വും പ​ട്ടാ​ഴി, ഇ​ട്ടി​വ പ്ര​ദേ​ശ​ങ്ങ​ളി​ൽ 15 വീ​ത​വും ഇ​ള​മാ​ട്, കി​ഴ​ക്കേ​ക​ല്ല​ട, തെ​ക്കും​ഭാ​ഗം, മൈ​ലം, വെ​ട്ടി​ക്ക​വ​ല, ശൂ​ര​നാ​ട് തെ​ക്ക് ഭാ​ഗ​ങ്ങ​ളി​ൽ 14 വീ​ത​വും വെ​ളി​ന​ല്ലൂ​ർ, മ​ൺ​ട്രോ​ത്തു​രു​ത്ത്, പേ​ര​യം, ചി​റ​ക്ക​ര എ​ന്നി​വി​ട​ങ്ങ​ളി​ൽ 13 വീ​ത​വും എ​ഴു​കോ​ൺ, കു​ല​ശേ​ഖ​ര​പു​രം, ച​വ​റ, പ​ടി​ഞ്ഞാ​റേ​ക​ല്ല​ട പ്ര​ദേ​ശ​ങ്ങ​ളി​ൽ 12 വീ​ത​വും ചി​ത​റ, ഏ​രൂ​ർ ഭാ​ഗ​ങ്ങ​ളി​ൽ 11 വീ​ത​വും ഓ​ച്ചി​റ, ക​രീ​പ്ര, കു​മ്മി​ൾ, കു​ള​ക്ക​ട, നെ​ടു​മ്പ​ന, മ​യ്യ​നാ​ട്, വെ​ളി​യം എ​ന്നി​വി​ട​ങ്ങ​ളി​ൽ 10 വീ​ത​വും ത​ല​വൂ​ർ, ഇ​ട​മു​ള​യ്ക്ക​ൽ, ഇ​ള​മ്പ​ള്ളൂ​ർ പ്ര​ദേ​ശ​ങ്ങ​ളി​ൽ ഒ​മ്പ​ത് വീ​ത​വും ക്ലാ​പ്പ​ന, പ​വി​ത്രേ​ശ്വ​രം ഭാ​ഗ​ങ്ങ​ളി​ൽ എ​ട്ട് വീ​ത​വും ശൂ​ര​നാ​ട് വ​ട​ക്ക്, പോ​രു​വ​ഴി,പ​ന​യം, തൃ​ക്ക​രു​വ എ​ന്നി​വി​ട​ങ്ങ​ളി​ൽ ഏ​ഴ് വീ​ത​വും നി​ല​മേ​ൽ, നെ​ടു​വ​ത്തൂ​ർ, പെ​രി​നാ​ട് പ്ര​ദേ​ശ​ങ്ങ​ളി​ൽ ആ​റ് വീ​ത​വും കൊ​റ്റ​ങ്ക​ര, ആ​ല​പ്പാ​ട്, അ​ല​യ​മ​ൺ ഭാ​ഗ​ങ്ങ​ളി​ൽ അ​ഞ്ച് വീ​ത​വും കു​ന്ന​ത്തൂ​ർ, തേ​വ​ല​ക്ക​ര, പി​റ​വ​ന്തൂ​ർ, മേ​ലി​ല എ​ന്നി​വി​ട​ങ്ങ​ളി​ൽ നാ​ല് വീ​ത​വും കു​ള​ത്തൂ​പ്പു​ഴ - മൂ​ന്ന് എ​ന്നി​ങ്ങ​നെ​യാ​ണ് രോ​ഗ​ബാ​ധി​ത​ർ. മ​റ്റി​ട​ങ്ങ​ളി​ൽ ര​ണ്ടും അ​തി​ൽ താ​ഴെ​യു​മാ​ണ് രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം.