ഹോ​ട്ട​ൽ മു​റി​യി​ൽ ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​ഞ്ഞ​യാ​ൾ മ​രി​ച്ച നി​ല​യി​ൽ
Friday, September 24, 2021 11:35 PM IST
വ​ർ​ക്ക​ല: വ​ർ​ക്ക​ല​യി​ൽ ഹോ​ട്ട​ൽ മു​റി​യി​ൽ ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​ഞ്ഞ​യാ​ളെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. പാ​ല​ച്ചി​റ എം​എ​ൽ​എ റോ​ഡി​ന് സ​മീ​പം ചെ​റു​ന്നി​യൂ​ർ ബി​നാ​സ് മ​ൻ​സി​ലി​ൽ മു​ഹ​മ്മ​ദ് ബി​നാ​സ് (40) ആ​ണ് മ​രി​ച്ച​ത്.

കോ​വി​ഡ് പോ​സി​റ്റീ​വ് ആ​യ​തി​നെ തു​ട​ർ​ന്ന് 21 മു​ത​ൽ വ​ർ​ക്ക​ല റെ​യി​ൽ​വേ സ്റ്റേ​ഷ​നു സ​മീ​പ​മു​ള്ള എ.​ആ​ർ. ട​വ​റി​ൽ ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​ഞ്ഞു വ​രി​ക​യാ​യി​രു​ന്നു ഇ​യാ​ൾ. ഇ​ന്ന​ലെ വൈ​കു​ന്നേ​രം 4.40 ഓ​ടെ ഇ​യാ​ളെ കു​ളി​മു​റി​യി​ൽ ബോ​ധ​മി​ല്ലാ​തെ കി​ട​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​ർ ചേ​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. അ​വി​വാ​ഹി​ത​നാ​ണ്.