കോ​വി​ഡ് 1303; രോ​ഗ​മു​ക്തി 141
Sunday, September 26, 2021 12:24 AM IST
കൊല്ലം: ജി​ല്ല​യി​ൽ ഇ​ന്ന​ലെ 1303 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 141 പേ​ർ രോ​ഗ​മു​ക്തി നേ​ടി. വി​ദേ​ശ​ത്തു​നി​ന്നെ​ത്തി​യ ഒ​രാ​ൾ​ക്കും സ​മ്പ​ർ​ക്കം വ​ഴി 1297 പേ​ർ​ക്കും അ​ഞ്ച് ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചു.
കൊ​ല്ലം കോ​ർ​പ്പ​റേ​ഷ​നി​ൽ 220 പേ​ർ​ക്കാ​ണ് രോ​ഗ​ബാ​ധ. മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ൽ പു​ന​ലൂ​ർ -38, ക​രു​നാ​ഗ​പ്പ​ള്ളി -19, കൊ​ട്ടാ​ര​ക്ക​ര- 16, പ​ര​വൂ​ർ -എ​ട്ട് എ​ന്നി​ങ്ങ​നെ​യാ​ണ് രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം.
ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ൽ അ​ഞ്ച​ൽ- 50, പൂ​യ​പ്പ​ള്ളി- 42, തെ​ന്മ​ല -39, ഏ​രൂ​ർ-35, കു​ള​ത്തൂ​പ്പു​ഴ -31, ഇ​ട​മു​ള​യ്ക്ക​ൽ, ചാ​ത്ത​ന്നൂ​ർ, തൃ​ക്കോ​വി​ൽ​വ​ട്ടം, വെ​ളി​യം എ​ന്നി​വി​ട​ങ്ങ​ളി​ൽ 30 വീ​ത​വും പെ​രി​നാ​ട് -28, ക​ല്ലു​വാ​തു​ക്ക​ൽ, ച​ട​യ​മം​ഗ​ലം, വെ​ട്ടി​ക്ക​വ​ല, ശാ​സ്താം​കോ​ട്ട പ്ര​ദേ​ശ​ങ്ങ​ളി​ൽ 26 വീ​ത​വും ഇ​ട്ടി​വ -24, നെ​ടു​മ്പ​ന, പ​ത്ത​നാ​പു​രം, പി​റ​വ​ന്തൂ​ർ ഭാ​ഗ​ങ്ങ​ളി​ൽ 22 വീ​ത​വും ത​ല​വൂ​ർ -21, ത​ഴ​വ, ചി​റ​ക്ക​ര എ​ന്നി​വി​ട​ങ്ങ​ളി​ൽ 17 വീ​ത​വും ചി​ത​റ -16, മേ​ലി​ല, കു​ള​ക്ക​ട, കു​ന്ന​ത്തൂ​ർ, ക​ര​വാ​ളൂ​ർ പ്ര​ദേ​ശ​ങ്ങ​ളി​ൽ 15 വീ​ത​വും ഇ​ള​മ്പ​ള്ളൂ​ർ, പ​ന​യം, വെ​ളി​ന​ല്ലൂ​ർ ഭാ​ഗ​ങ്ങ​ളി​ൽ 14 വീ​ത​വും മൈ​നാ​ഗ​പ്പ​ള്ളി, കി​ഴ​ക്കേ ക​ല്ല​ട എ​ന്നി​വി​ട​ങ്ങ​ളി​ൽ 13 വീ​ത​വും ആ​ദി​ച്ച​ന​ല്ലൂ​ർ, പ​ന്മ​ന, മൈ​ലം, വി​ള​ക്കു​ടി പ്ര​ദേ​ശ​ങ്ങ​ളി​ൽ 12 വീ​ത​വും പ​ടി​ഞ്ഞാ​റേ​ക​ല്ല​ട, പേ​ര​യം, നെ​ടു​വ​ത്തൂ​ർ, ച​വ​റ, ക​രീ​പ്ര ഭാ​ഗ​ങ്ങ​ളി​ൽ 11 വീ​ത​വും അ​ല​യ​മ​ൺ, ഉ​മ്മ​ന്നൂ​ർ, എ​ഴു​കോ​ൺ, കു​ണ്ട​റ എ​ന്നി​വി​ട​ങ്ങ​ളി​ൽ 10 വീ​ത​വും മ​യ്യ​നാ​ട്, തൃ​ക്ക​രു​വ പ്ര​ദേ​ശ​ങ്ങ​ളി​ൽ ഒ​മ്പ​ത് വീ​ത​വുമാ​ണ് രോ​ഗ​ബാ​ധി​തർ.