പ്ല​സ്ടു​വി​ന് ഉ​ന്ന​ത വി​ജ​യം നേ​ടി​യ കു​ട്ടി​ക​ൾ​ക്ക് അ​വാ​ർ​ഡ് ന​ൽ​കു​ന്നു
Sunday, September 26, 2021 9:18 PM IST
ചാ​ത്ത​ന്നൂ​ർ: നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളു​ക​ളി​ൽ നി​ന്ന് പ്ല​സ്ടു​വി​ന് ആ​യി​ര​ത്തി ഇ​രു​നൂ​റി​ൽ ആ​യി​ര​ത്തി ഇ​രു​നൂ​റ് മാ​ർ​ക്കും വാ​ങ്ങി​യ കു​ട്ടി​ക​ൾ​ക്ക് ഐ​ക്യ​മ​ല​യാ​ള പ്ര​സ്ഥാ​നം ചാ​ത്ത​ന്നൂ​ർ മേ​ഖ​ലാ ക​മ്മി​റ്റി കാ​ഷ് അ​വാ​ർ​ഡ് ന​ൽ​കു​ന്നു.
കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ചു​വ​ടെ കൊ​ടു​ക്കു​ന്ന ഫോ​ൺ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് ഐ​ക്യ മ​ല​യാ​ള പ്ര​സ്ഥാ​നം മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ് ജി. ​ദി​വാ​ക​ര​നും സെ​ക്ര​ട്ട​റി കെ. ​പ​ത്മ​യും അ​റി​യി​ച്ചു. ഫോ​ൺ: 94 95 12 27 55, 97 46 92 70 35

ആ​ദ​രി​ച്ചു

പ​ര​വൂ​ർ: ക​ലാ സാ​മൂ​ഹി​ക സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​ൻ, അ​ധ്യാ​പ​ക​ൻ, മേ​ക്ക​പ്പ് ആ​ർ​ട്ടി​സ്റ്റ്, ഡി​സൈ​ന​ർ എ​ന്നീ നി​ല​ക​ളി​ൽ വൃ​ക്തി മു​ദ്ര പ​തി​പ്പി​ച്ച കോ​ങ്ങാ​ൽ സ​ന്തോ​ഷ് ഭ​വ​നി​ൽ (പ​ടി​ഞ്ഞാ റ്റേവീ​ട്ടി​ൽ) എ​സ്. രാ​മ​ച​ന്ദ്ര​ക്കു​റു​പ്പി​നെ കോ​ട്ട​പ്പു​റം 1372- ന​മ്പ​ർ ക​ര​യോ​ഗം പൊ​ന്നാ​ട​യും ഫ​ല​ക​വും ന​ൽ​കി ആ​ദ​രി​ച്ചു.
ക​ര​യോ​ഗം പ്ര​സി​ഡ​ന്‍റ് ജി. ​ശ​ശി​ധ​ര​ൻ പി​ള്ള, വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​ജി. ജ​നാ​ർ​ദ്ദ​ന​ക്കു​റു​പ്പ്, സെ​ക്ര​ട്ട​റി കെ. ​സു​ദി​ന​ൻ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ശൈ​ലേ​ഷ് എ​ന്നി​വ​രാ​ണ് ആ​ദ​ര​വ് ന​ൽ​കി​യ​ത്.

ഡി​ഗ്രി പ്ര​വേ​ശ​നം

കൊല്ലം: കു​ണ്ട​റ ഐ​എ​ച്ച്​ആ​ര്‍​ഡി കോ​ളേ​ജ് ഓ​ഫ് അ​പ്ലൈ​ഡ് സ​യ​ന്‍​സ് കോ​ളേ​ജി​ലെ 2021- 22 അ​ധ്യ​യ​ന വ​ര്‍​ഷ​ത്തേ​ക്കു​ള്ള ബി​എ​സ്​സി ​കംപ്യൂ​ട്ട​ര്‍ സ​യ​ന്‍​സ്/ ഇ​ല​ക്ട്രോ​ണി​ക്‌​സ്, ബി​കോം ക​മ്പ്യൂ​ട്ട​ര്‍ അ​പ്ലി​ക്കേ​ഷ​ന്‍/ ടാ​ക്‌​സേ​ഷ​ന്‍ എ​ന്നീ ഡി​ഗ്രി കോ​ഴ്‌​സു​ക​ളി​ലേ​ക്ക്എ www.ihrdadmissions.org, www.ihrd.ac.in ന്നീ ​വെ​ബ്‌​സൈ​റ്റു​ക​ള്‍ വ​ഴി ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. കൂടുതൽ വിവര ങ്ങൾക്ക് ഫോ​ണ്‍ 8547005066, 9446446334, 0474 2580866.