മെ​മ്മ​റീ​സ് ക​പ്പ്‌ ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റ്:് എ​സിസി ​അ​യ​ത്തി​ൽ ചാ​മ്പ്യ​ന്മാ​രാ​യി
Wednesday, October 13, 2021 11:36 PM IST
ചാ​ത്ത​ന്നൂ​ർ: ന​ട​യ്ക്ക​ൽ ഗാ​ന്ധി​ജി, ആ​ർ​ട്സ്, സ്പോ​ർ​ട്സ് ക്ല​ബ്‌ ആ​ൻ​ഡ് ലൈ​ബ്ര​റി യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ മെ​മ്മ​റീ​സ് ക​പ്പ് ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെന്‍റി ​ൽ എ​സി​സി അ​യ​ത്തി​ൽ ചാ​മ്പ്യ​ന്മാ​രാ​യി.
വാ​ഹ​നാ​പ​ക​ട​ങ്ങ​ളി​ൽ അ​കാ​ല​ത്തി​ൽ മ​ര​ണ​പ്പെ​ട്ട ലൈ​ബ്ര​റി അം​ഗ​ങ്ങ​ളാ​യി​രു​ന്ന മ​നേ​ഷ്, പ്രി​ൻ​സ്, അ​സീം, ജി​ജു തോ​മ​സ്, അ​നീ​ഷ് എ​ന്നി​വ​രു​ടെ ഓ​ർ​മ​യ്ക്കാ​യാ​ണ് മെ​മ്മ​റീ​സ് ക​പ്പ്‌ ക്രി​ക്ക​റ്റ്‌ ടൂ​ർ​ണ​മെ​ന്‍റും ചി​കി​ത്സ ധ​ന​സ​ഹാ​യ വി​ത​ര​ണ​വും ന​ട​ത്തി​യ​ത്.
ന​ട​യ്ക്ക​ൽ മി​നി സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന ടൂ​ർ​ണ​മെന്‍റി​ൽ വി​വി​ധ ജി​ല്ല​ക​ളി​ൽ നി​ന്നാ​യി 32 ക്ലബു​ക​ൾ പ​ങ്കെ​ടു​ത്തു. എ​സി​സി അ​യ​ത്തി​ൽ, ന​മ്പ​ർ വ​ൺ ട്രി​വാ​ൻ​ഡ്രം എ​ന്നീ ക്ല​ബു​ക​ൾ ഒ​ന്നും ര​ണ്ടും സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി.
വി​ജ​യി​ക​ൾ​ക്ക് ജി.​എ​സ്‌.ജ​യ​ലാ​ൽ എം​എ​ൽ​എ ട്രോ​ഫി​ക​ളും ക്യാ​ഷ് പ്രൈ​സു​ക​ളും ന​ൽ​കി. വാ​ർ​ഡ് മെ​മ്പ​ർ​മാ​രാ​യ പ്ര​മീ​ള, ദീ​പ എ​ന്നി​വ​ർ പ​തി​നൊ​ന്നു പേ​ർ​ക്ക് ചി​കി​ത്സ ധ​ന​സ​ഹാ​യം വി​ത​ര​ണം ചെ​യ്തു. ലൈ​ബ്ര​റി പ്ര​സി​ഡന്‍റ് പി.വി അ​നി​ൽ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ സെ​ക്ര​ട്ട​റി ഗി​രീ​ഷ് കു​മാ​ർ ന​ട​യ്ക്ക​ൽ, ര​തീ​ഷ് എ​സ്‌, ര​ഞ്ജി​ത് ആ​ർ യു,​ ഭ​ര​ത് പ്ര​കാ​ശ്, സ​ബി​ൻ, ആ​ന​ന്ദ്, സി​ബി, അ​ന​ന്തു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.