കോ​ണ്‍​ഗ്ര​സി​ല്‍ ഇ​നി പ്ര​വ​ര്‍​ത്ത​ന മി​ക​വ് നോ​ക്കി അം​ഗീ​കാ​രം: രാ​ജേ​ന്ദ്ര പ്ര​സാ​ദ്
Wednesday, October 13, 2021 11:37 PM IST
ച​വ​റ: കോ​ണ്‍​ഗ്ര​സി​ല്‍ പ്ര​വ​ര്‍​ത്ത​ന മി​ക​വു നോ​ക്കി അം​ഗീ​ക​രം ന​ല്‍​കു​ന്ന രീ​തി​യി​ലേ​ക്ക് പാ​ര്‍​ട്ടി​യു​ടെ ശൈ​ലി മാ​റി​ക്ക​ഴി​ഞ്ഞി​രി​ക്കു​ന്ന​താ​യി ഡി​സിസി പ്ര​സി​ഡ​ന്‍റ് പി. ​രാ​ജേ​ന്ദ്ര പ്ര​സാ​ദ് പ​റ​ഞ്ഞു.​
ച​വ​റ ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്രസംഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.​ യൂ​ണി​റ്റ് ക​മ്മ​ിറ്റി​ക​ള്‍ രൂ​പ​വ്ത​ക​രി​ക്കു​ന്ന​തോ​ടെ പ​ഴ​യ പ്ര​താ​പ​ത്തി​ലേ​ക്ക് പാ​ര്‍​ട്ടി തി​രി​ച്ചു വ​രു​മെ​ന്നും ജ​ന​ങ്ങ​ള്‍​ക്ക് വി​ശ്വസി​ക്കാ​വു​ന്ന ഏ​ക രാ​ഷ്ട്രീ​യ പ്ര​സ്ഥാ​നം കോ​ണ്‍​ഗ്ര​സ് മാ​ത്ര​മാ​ണ​ന്നും രാ​ജേ​ന്ദ്ര പ്ര​സാ​ദ് അ​ഭി​പ്രാ​യ​പ്പെ​ട്ടു.​
ച​ട​ങ്ങി​ല്‍ ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ച​വ​റ ഗോ​പ​കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ കെ​പിസിസി സെ​ക്ര​ട്ട​റി പി. ​ജ​ര്‍​മി​യാ​സ്, കെ. ​സു​രേ​ഷ് ബാ​ബു, ച​ക്കി​നാ​ല്‍ സ​ന​ല്‍​കു​മാ​ര്‍, ജി. ​സേ​തു​നാ​ഥ​പി​ള്ള, ചി​ത്രാ​ല​യം രാ​മ​ച​ന്ദ്ര​ന്‍, എം. ​സു​ശീ​ല, ച​വ​റ മ​നോ​ഹ​ര​ന്‍, നി​സാ​ര്‍ ക​ല​തികാ​ട്, യേ​ശു​ദാ​സ​ന്‍, ശി​വ​ലാ​ല്‍ എ​ന്നി​വ​ര്‍ പ്രസംഗി​ച്ചു.