606 പേർക്ക് കൂടി കോ​വി​ഡ്: രോ​ഗ​മു​ക്തി 690
Friday, October 15, 2021 11:09 PM IST
കൊ​ല്ലം: ജി​ല്ല​യി​ൽ ഇ​ന്ന​ലെ 606 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 690 പേ​ർ രോ​ഗ​മു​ക്തി നേ​ടി. സ​മ്പ​ർ​ക്കം മൂ​ലം 596 പേ​ർ​ക്കും 10 ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചു.
കൊ​ല്ലം കോ​ർ​പ്പ​റേ​ഷ​നി​ൽ 92 പേ​ർ​ക്കാ​ണ് രോ​ഗ​ബാ​ധ. മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ൽ പു​ന​ലൂ​ർ-12, ക​രു​നാ​ഗ​പ്പ​ള​ളി, കൊ​ട്ടാ​ര​ക്ക​ര എ​ന്നി​വി​ട​ങ്ങ​ളി​ൽ 11 വീ​ത​വും പ​ര​വൂ​ർ എ​ട്ട് എ​ന്നി​ങ്ങ​നെ​യാ​ണ് രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം.
ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ക​ല്ലു​വാ​തു​ക്ക​ൽ-31, വെ​ളി​ന​ല്ലൂ​ർ-25, ചി​റ​ക്ക​ര, അ​ഞ്ച​ൽ എ​ന്നി​വി​ട​ങ്ങ​ളി​ൽ 24 വീ​ത​വും ചി​ത​റ-18, ക​ട​യ്ക്ക​ൽ-16, തൊ​ടി​യൂ​ർ-15, ത​ഴ​വ-14, പ​ത്ത​നാ​പു​രം, കു​ല​ശേ​ഖ​ര​പു​രം, പൂ​ത​ക്കു​ളം- 12 വീ​ത​വും ഓ​ച്ചി​റ, കു​ള​ക്ക​ട, തൃ​ക്കോ​വി​ൽ​വ​ട്ടം പ്ര​ദേ​ശ​ങ്ങ​ളി​ൽ 11 വീ​ത​വും ആ​ദി​ച്ച​ന​ല്ലൂ​ർ, ക്ലാ​പ്പ​ന, ഏ​രൂ​ർ, മ​യ്യ​നാ​ട് ഭാ​ഗ​ങ്ങ​ളി​ൽ 10 വീ​ത​വും ചാ​ത്ത​ന്നൂ​ർ-​ഒ​മ്പ​ത്, ക​ര​വാ​ളൂ​ർ, കു​ണ്ട​റ, ശൂ​ര​നാ​ട് വ​ട​ക്ക്, നെ​ടു​മ്പ​ന, മേ​ലി​ല എ​ന്നി​വി​ട​ങ്ങ​ളി​ൽ എ​ട്ട് വീ​ത​വും ഇ​ട​മു​ള​യ്ക്ക​ൽ, ഇ​ള​മാ​ട്, ക​രീ​പ്ര, പേ​ര​യം-ഏ​ഴ് വീ​ത​വും കു​ന്ന​ത്തൂ​ർ, കൊ​റ്റ​ങ്ക​ര, ച​വ​റ, ത​ല​വൂ​ർ, എ​ഴു​കോ​ൺ -ആ​റ് വീ​ത​വും പൂ​യ​പ്പ​ള​ളി, പ​വി​ത്രേ​ശ്വ​രം, വെ​ട്ടി​ക്ക​വ​ല-അ​ഞ്ച് വീ​ത​വും കു​ള​ത്തൂ​പ്പു​ഴ, തേ​വ​ല​ക്ക​ര, നെ​ടു​വ​ത്തൂ​ർ, പി​റ​വ​ന്തൂ​ർ, പോ​രു​വ​ഴി, ശാ​സ്താം​കോ​ട്ട, കി​ഴ​ക്കേ​ക​ല്ല​ട, ഉ​മ്മ​ന്നൂ​ർ, ഇ​ള​മ്പ​ള്ളൂ​ർ, ഇ​ട്ടി​വ, വി​ള​ക്കു​ടി -നാ​ല് വീ​ത​വും കു​മ്മി​ൾ, ച​ട​യ​മം​ഗ​ലം, നി​ല​മേ​ൽ, പ​ട്ടാ​ഴി, പ​ന്മ​ന, മൈ​നാ​ഗ​പ്പ​ള​ളി, വെ​ളി​യം-മൂ​ന്ന് വീ​ത​വും മ​റ്റി​ട​ങ്ങ​ളി​ൽ ര​ണ്ടും അ​തി​ൽ താ​ഴെ​യു​മാ​ണ് രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം.