നേ​തൃ​യോ​ഗം ന​ട​ത്തി
Tuesday, October 19, 2021 11:35 PM IST
കു​ണ്ട​റ: കൊ​റ്റ​ങ്ക​ര യി​ൽ യൂ​ത്ത് കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം നേ​തൃ​യോ​ഗം ന​ട​ത്തി.​ യോ​ഗ​ത്തി​ൽ ഡി​വൈ​എ​ഫ്ഐ​ വി​ട്ട് യൂ​ത്ത് കോ​ൺ​ഗ്ര​സി​ൽ ചേ​ർ​ന്ന​വ​ർ​ക്ക് അം​ഗ​ത്വം ന​ൽ​കി.
29 ന് ​സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഷാ​ഫി പ​റ​മ്പി​ൽ ന​യി​ക്കു​ന്ന ച​വ​റ​യി​ൽ നി​ന്ന് ആ​രം​ഭി​ച്ച് കൊ​ല്ല​ത്ത് സ​മാ​പി​ക്കു​ന്ന ജി​ല്ലാ പ​ദ​യാ​ത്ര​യി​ൽ മ​ണ്ഡ​ല​ത്തി​ൽ നി​ന്നും 200 പ്ര​വ​ർ​ത്ത​ക​രെ പ​ങ്കെ​ടു​പ്പി​ക്കാ​ൻ തീ​രു​മാ​നി​ച്ചു.​ യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന നി​ർ​വാ​ഹ​ക സ​മി​തി അം​ഗം അ​നീ​ഷ് പ​ട​പ്പ​ക്ക​ര യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു.​
കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് വി​നോ​ദ് കോ​ണി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ കെഎ​സ് യു ​മു​ൻ ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് സു​മേ​ഷ് ദാ​സ്, അ​ന​സ് പു​ന്ത​ല, ബി​ജു​ഖാ​ൻ, ഷു​ഹൈ​ബ്, ഷം​നാ​ദ് കേ​ര​ള​പു​രം, അ​ദ്വൈ​ത്, വി​നീ​ഷ്, ന​സീ​ർ, എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.