യു​വാ​വ് അ​റ​സ്റ്റി​ല്‍
Thursday, October 21, 2021 11:23 PM IST
അ​ഞ്ച​ല്‍ : പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത ആ​ണ്‍​കു​ട്ടി​യെ പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി​യ കേ​സി​ല്‍ യു​വാ​വ് അ​റ​സ്റ്റി​ല്‍. ഏ​രൂ​ര്‍ അ​യി​ല​റ അ​ശോ​ക്‌ ഭ​വ​നി​ല്‍ അ​നി​ല്‍​കു​മാ​ര്‍ (21)നെ​യാ​ണ് ഏ​രൂ​ര്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ള്‍ പ​ല​ത​വ​ണ കു​ട്ടി​യെ പീ​ഡി​പ്പി​ച്ച​താ​യി ഏ​രൂ​ര്‍ പോ​ലീ​സ് പ​റ​ഞ്ഞു.
കു​ട്ടി​യു​ടെ പെ​രു​മാ​റ്റ​ത്തി​ല്‍ മാ​റ്റം വ​ന്ന​തോ​ടെ​യാ​ണ് സം​ശ​യം തോ​ന്നി​യ ബ​ന്ധു​ക്ക​ള്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യ​ത്. കേ​സെ​ടു​ത്തു അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച പോ​ലീ​സ് അ​നി​ല്‍​കു​മാ​റി​നെ അ​റ​സ്റ്റ് ചെ​യ്തു.
കു​ട്ടി​യു​ടെ വി​ശ​ദ​മാ​യ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ പോ​ലീ​സ് വൈ​ദ്യ പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്തി​യ ശേ​ഷ​മാ​ണ് പ്ര​തി​യാ​യ അ​നി​ല്‍​കു​മാ​റി​നെ പോ​ക്സോ അ​ട​ക്ക​മു​ള്ള വ​കു​പ്പു​ക​ള്‍ ചു​മ​ത്തി പി​ടി​കൂ​ടു​ന്ന​ത്. കോ​വി​ഡ്‌ പ​രി​ശോ​ധ​ന​ക​ള്‍ അ​ട​ക്കം പൂ​ര്‍​ത്തി​യാ​ക്കി​യ പ്ര​തി​യെ പു​ന​ലൂ​ര്‍ ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി. കോ​ട​തി പ്ര​തി​യെ ര​ണ്ടാ​ഴ്ച​ത്തേ​ക്ക് റി​മാ​ന്‍റ് ചെ​യ്തു.